അനുഭവങ്ങളുടെ ചൂരും ചൂടും തങ്ങിനില്‍ക്കുന്ന ഏഴു കഥകള്‍. ജീവിതത്തിന്റെ അഗാധതലങ്ങളിലേക്കൂളിയിട്ട് കഥാകാരന്‍ മുത്തുകളും പവിഴങ്ങളും തപ്പിയെടുക്കുന്നു. ചിലപ്പോഴെല്ലാം അകന്നുമാറിനിന്നു ചിരിക്കുന്നു. ഇടയ്‌ക്കൊക്കെ സമകാലിക ജീവിതത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതകള്‍ ചൂണ്ടിക്കാട്ടി അനുവാചകനില്‍ ദുരന്തചിന്തകളുളവാക്കുന്നു.
ശ്രീജുവിന്റെയും അവന്റെ മണിയൻ കഴുതയുടെയും കഥയാണിത്. മണിയന്റെ ജീവിതം, യാത്ര, പ്രണയം, അനുഭവങ്ങൾ... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നൊരു കഥ. ഹാസ്യം മേമ്പൊടിയായി ചേർത്തിരിക്കുന്നതിനാൽ ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്ന ഒഴുക്ക്. വായിച്ചു തീരുമ്പോൾ നിങ്ങളുടെ...
പാർശ്വവത്കൃതവും പിന്നോക്കവുമായ ചുറ്റുപാടുകളുടെ നീരാളിപ്പിടിയിലായ ശ്യാം എന്ന ബാലന്റെ ജീവിതമാണ് ഈ ബാലസാഹിത്യ നോവൽ. അവന്റെ കായിക ജീവിതത്തിന്റെ വിശേഷങ്ങളും ഒപ്പം ഒരു ഭൂഭാഗത്തെ ജനതയുടെ ജീവിതത്തിന്റെ ചരിത്രവും വർത്തമാനവും വൈവിധ്യങ്ങളും ഈ നോവലിലൂടെ...
ഹോട്ടൽ ഡി ഹണിമൂൺ, ഗോതമ്പ്, കുന്നും കിറുക്കനും, വമ്പൻസാർ, ആണായാൽ മീശവേണം പെണ്ണായാലോ, അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്നിങ്ങനെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും സവിശേഷത പുലർത്തുന്ന ആറു കഥകൾ. കാലത്തോടൊപ്പം എന്നും സഞ്ചരിക്കുകയും എഴുത്തിനെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും...
അനാമിക, മുത്തശ്ശിക്കഥ, കണ്ണാടിയുടെ കാഴ്ച, ദേവതാരുക്കൾ തുടങ്ങി 13 ചെറുകഥകൾ. ജീവിതത്തിന്റെ പലേതരം അനുഭവമണ്ഡലങ്ങളെ പ്രശ്‌നവത്കരിക്കുന്ന ഏറെ ചർച്ച ചെയ്യപ്പെട്ട ചെറുകഥകൾ. എഴുത്തിൽ അനുഭൂതിധന്യമായ മാന്ത്രികത സൃഷ്ടിക്കുന്ന എം. മുകുന്ദന്റെ സമാഹാരം.
നാട്ടിലെ സമ്പന്നരുടെയെല്ലാം വലിയ വീടുകൾ പണിയുന്ന കുട്ടനാശാരി നാട്ടുകാരുടെ മുഴുവൻ ആരാധനാപാത്രമായിരുന്നു. അയാൾ നീലം മുക്കി വെളുപ്പിച്ച ഡബിൾ മുണ്ട് ഉടുത്തും പാന്റിട്ടും നടന്നു. അയാളോടുള്ള പെണ്ണുങ്ങളുടെ ആരാധനയിൽ അസൂയ പൂണ്ട ആണുങ്ങൾ അയാളെ...
കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഗ്രേറ്റ. കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കിയ ആദ്യ കഥ എന്ന നിലക്ക് മലയാളം യുണിവേഴ്സിറ്റി സിലബസ്സിൽ ഉൾപ്പെടുത്തിയ "ഗ്രേറ്റ" ഈ സമാഹാരത്തിൽ ഉൾച്ചേർന്നിരിക്കുന്നു. കോവിഡ് കാലത്തെ അനുഭവ...
കാരക്കുളിയനിലെ പന്ത്രണ്ട് കഥകളിലൂടെ കടന്നുപോയപ്പോൾ കുറ്റബോധത്തിന്റെ വേരുകൾ പല നിലയിൽ പ്രവർത്തിക്കുന്നതായി അനുഭവപ്പെട്ടു. കുറ്റബോധത്തിന്റെ മേലേരിയിൽ വേവാൻ വിധിക്കപ്പെട്ട, പാപബോധത്തിന്റെ കാരമുള്ളിൽ നോവാൻ ഒരുക്കപ്പെട്ട മനസ്സുകളുടെ നീണ്ട നിലവിളി പല ഒച്ചകളിൽ നാം കേൾക്കുന്നു....
എത്രയൊക്കെ ചവിട്ടിമെതിച്ചാലും ആഞ്ഞുകടിക്കാൻ മടിക്കാത്ത ചെറുജീവികളുടെ അടങ്ങാത്ത പോരാട്ടവീര്യമുള്ള കഥകൾ. വെറും ഭാവനകളല്ല; ജീവിതത്തിൽ ഒടുങ്ങിപ്പോയവരെയും പ്രണയത്തിലും വിരഹത്തിലും വെന്തുരുകിയവരെയും ഒടുവിൽ സ്വന്തം അസിത്വത്തിനായി ഉറക്കെ സംസാരിക്കാൻ തുടങ്ങിയവരെയും നിങ്ങൾക്കീ പുസ്തകത്തിൽ കാണാം. ...
2024-ൽ ക്രോസ് വേഡ് ബുക്ക് അവാർഡ് ഫോർ ട്രാൻസ്ലേഷൻ, ജെ.സി.ബി. പ്രൈസിനും അട്ട ഗലട്ടയ്ക്കും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത മരിയ വെറും മറിയ എന്ന പുസ്തകത്തിന്റെ രചയിതാവായ സന്ധ്യാമേരിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ഗൗരവമേറിയതും...
1993 ഓടക്കുഴൽ അവാർഡ് ലഭിച്ചകൃതി ..ലോകകഥകളോട് ചേർത്തുവയ്ക്കാവുന്ന നാലു കഥകളുടെ സമാഹാരം [സുകൃതം ,പെരുമഴയുടെ പിറ്റേന്ന് ,ചെറിയചെറിയ ഭൂകമ്പങ്ങൾ ഇവയാണ് മറ്റു കഥകൾ .
Malayalam Books in the UK
ഇതാണ് ട്വിങ്കിള് റോസയുടെ പുണ്യാളന് ദ്വീപ്. ഇവിടെ യഥാര്ത്ഥമല്ലാത്തതൊന്നും ഇല്ല. ഇവിടുത്തെ സ്വപ്നങ്ങള്പോലും സത്യമാണ്. ആര്നോള്ഡ് വാവയും ഡോള്ഫിന് കാമുകനും പ്രേതവള്ളവും പശപ്പറ്റും ശരിക്ക് ഉള്ളതാണ്. ട്വിങ്കിള് റോസയും സത്യമാണ്. അസാധാരണമായ രചനാവൈഭവം, ദൃശ്യവല്ക്കരണശേഷി,...
ജീവിതം ഒരു നദി പോലെയാണ് എന്ന് കേട്ടിട്ടുണ്ട്. ചിലപ്പോൾ കുതിച്ചൊഴുകും. ചിലപ്പോൾ ഒരു അരുവി പോലെ നേർത്തതാകും. അല്ലെങ്കിൽ ഉയരങ്ങളിൽ നിന്ന് താഴേക്ക് എടുത്തു ചാടി, സുന്ദരമായ വെള്ളച്ചാട്ടങ്ങൾ ഉണ്ടാക്കും. ചില ഇടങ്ങളിൽ വറ്റി...
നീലചടയൻ – വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ...