വ്യത്യസ്തമായ ഒരു പ്രമേയമാണ് നിതിൽ നോവലിൽ അവതരിപ്പിക്കുന്നത്. ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാര വിചാരങ്ങളെയും കാഴ്ചപ്പാടുകളെയും പ്രണയത്തെയും വ്യക്തമായി ആലേഖനംചെയ്യാൻ നിതിന് കഴിഞ്ഞിട്ടുണ്ട്.
Malayalam books in the UK
“അതെ, ഈ ഫ്ലാറ്റിൽനിന്നുമാണ് നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിൽ താഴേക്ക് എറിഞ്ഞതെന്നാണ് പോലീസിന്റെ ആദ്യ നിഗമനം... ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തുകയാണ്... സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ആര്, എന്തിന് എന്നുള്ള ചോദ്യങ്ങൾക്ക്...
ഓർമ്മകൾ കടലുപോലെയാണ്. ഇഴമുറിയാത്ത അലകളായി അത് മനസ്സിൽ വേലിയേറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ക്യാമ്പസ് ജീവിതത്തിലെ അനുഭവങ്ങളെ ഏറെ തന്മയത്യത്തോടെ അവതരിപ്പിക്കുകയാണ് ബിനീഷ് പുതുപ്പണം. ഉറക്കമൊഴിച്ച രാത്രിസൗഹൃദങ്ങളുടെ. ഒരു പാത്രത്തിലെ പങ്കിടലുകളുടെ ഒരുമിച്ചു ജീവിച്ച നാടകകാലങ്ങളുടെ, തല്ലുകൊള്ളിത്തരങ്ങളുടെ...
'ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസ്' (The Fault in Our Stars) — ജോൺ ഗ്രീൻ രചിച്ച പ്രശസ്തമായ ഈ നോവൽ, ക്യാൻസർ ബാധിതരായ ഹേസൽ ഗ്രേസ്, അഗസ്റ്റസ് വേട്ടേഴ്സ് എന്നീ രണ്ട്...
ആധുനികത അതിവേഗത്തില് മാറ്റിമറിച്ച തുര്ക്കിയുടെ ചരിതം പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടില് പറയുന്ന നോവലാണ് നോബല് സമ്മാനാര്ഹനായ ഓര്ഹന് പാമുകിന്റെ പ്രണയനൊമ്പരം. ഇസ്താംബൂളില് ഒരുകൊച്ചുകുട്ടിയായി എത്തിയ മെവ്ലൂത്ത് കരാത്താസിനെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പുരാതന നഗരവും പണിതുയര്ത്തിക്കൊണ്ടിരിക്കുന്ന പുതിയ...
അലിയുടെ ആകാശത്തിൽ കുമിഞ്ഞു കൂടിയ കാർമേഘങ്ങൾ ഫാത്തിമയുടെ ചെറു പുഞ്ചിരിയിൽ പെയ്തൊഴിഞ്ഞു പോയി. ഒന്പത് സംവത്സരങ്ങൾ. മദീന മരുഭൂമിയിൽ ഈന്തപ്പനയിൽ കെട്ടിയൊരു മണിയറയിൽ നിന്ന് ദൈവത്തെ തേടിയ ഇണക്കുരുവികളുടെ കുറുകൽ കേട്ട് ലോകം പ്രണയത്തിന്റെ...
ഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളും പേറി നടക്കുന്നവനാണ് മനുഷ്യൻ. അതേ ഓർമ്മകളെയാണ് ജീവിതം പലപ്പോഴും പകിടക്കരുക്കളിൽ പന്തയം വെച്ച് അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിയുന്നതും. ഭാഗ്യനിർഭാഗ്യങ്ങളുടെ തേരോട്ടങ്ങൾക്ക് ശേഷം ജീവിതം തിരികെ നൽകുന്നതെന്തെന്നത് കാലം നമുക്കുമുന്നിൽ മറച്ചുപിടിച്ചിരിക്കുന്ന അറിയാക്കഥകളാണ്. ആ...
ജീവിതാനുഭവങ്ങളുടെ ഉൾക്കടലിൽ സ്വയം നഷ്ടപ്പെടുന്ന മനുഷ്യർക്ക് തിരികെ ചെല്ലാൻ ഒരിടം വേണം. വിശ്രാന്തിയുടെ ഒരിടം. സ്നേഹത്തിൻ്റെ ഒരിടം. പൂർണ്ണതയുടെ ഒരിടം. സ്വയം ആവിഷ്കരിക്കാൻ പ്രചോദിപ്പിക്കുന്ന നിത്യതയുടെ ഒരിടം. അത്തരം തേടലുകൾക്ക് വിളക്കുമരമാണ് ഒരിടം തേടി.
ഇത് ലോറയുടെയും ശന്തനുവിന്റെയും അഗാധ പ്രണയത്തിന്റെ കഥയാണ്. ഒപ്പംതന്നെ കണ്ണയ്യന്റെയും കാദംബരിയുടെയും തേൻമധുരമൂറുന്ന പ്രണയത്തിന്റെ കഥയുമാണ്. കൂടാതെ റാഹേലിന്റെയും അന്നയുടെയും വാർദ്ധക്യജീവിതത്തിലും പ്രധാന അടയാളമായി പ്രണയം കടന്നുവരുന്നുണ്ട്. ഭൂമിയും ആകാശവും ചന്ദ്രനും സൂര്യനുമെല്ലാം പ്രണയ...
അത്യുദാത്തമായ സ്നേഹത്തേയും പ്രണയത്തേയും കുറിച്ച് അപൂർവ്വ സുന്ദരമായി പറഞ്ഞ, അനശ്വര കവി ഖലീൽ ജിബ്രാന്റെ കൃതികളിൽ നിന്ന് തെരഞ്ഞെടുത്ത മൊഴിമുത്തുകളുടെ അപൂർവ്വ സമാഹാരം. ’കരയുവാനാകാത്ത ജ്ഞാനത്തിൽ നിന്നും പൊട്ടിച്ചിരിക്കുവാനാകാത്ത തത്വദർശനങ്ങളിൽ നിന്നും ഒരു കുഞ്ഞിൻ്റെ...
അർത്ഥപൂർണ്ണമായ പ്രണയം തേടിയുള്ള മീര എന്ന പെൺകുട്ടിയുടെ ജീവിതമാണ് റാഷിദ നസ്രിയയുടെ ‘പ്രേമനീല" എന്ന നോവൽ. കുടുംബബന്ധത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും പരമ്പരാഗതഘടനയ്ക്കു മുമ്പിൽ ‘ബഹുപ്രണയ'മെന്ന കനമുള്ള ആശയത്തെ ഒരു ബദലെന്ന രൂപേണ നോവൽ അവതരിപ്പിക്കുന്നു.
ഒരു കഥയെന്നാൽ അതിന്റെ തുടക്കവും ഒടുക്കവും വായനക്കാരെ ഒരു പോലെ പിടിച്ചിരുത്തുന്നതാകണം. പുസ്തകത്തിൽ എഴുതി പിടിപ്പിച്ചിരിക്കുന്ന കഥ, വായനയുടെ ഓരോ പാളി മറിയുമ്പോഴും വീണ്ടും വീണ്ടും ആകാംക്ഷയോടെ ഓരോ താളും മറിക്കാൻ തോന്നിപ്പിക്കുന്നതാകണം. വായനയുടെ...
എത്ര നാൾ കാത്തിരുന്നാലും നമ്മൾ ആഗ്രഹിക്കുന്ന പോലെ ജീവിതം പകുത്തു നൽകാൻ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. പരസ്പരം ആഴത്തിൽ അറിയാനും മനസിലാക്കാനും സാധിക്കുന്ന ഒരാളുടെ കൂടെ ജീവിച്ചു തീർക്കാൻ ഭാഗ്യം കിട്ടുന്നവർ...
എൻ്റെ ചുണ്ടുകൾ നിന്നെ ഓർമിക്കുന്നു.
എൻ്റെ വിരൽത്തുമ്പുകൾ നിന്നെ ഓർമിക്കുന്നു.
എൻ്റെ കണ്ണുകൾ നിന്നെ ഓർമിക്കുന്നു.
നീയെന്നെ ചേർത്തുപിടിക്കൂ.
ഒരിക്കൽ കൂടി എന്നെ കെട്ടിപ്പിടിക്കൂ.
എൻ്റെ അധരങ്ങളിലെ വാക്കുകളെ
ചുംബിച്ചു കൊല്ലൂ.
ഓർമകളെ കൊള്ളയടിക്കു…

Regular price£9.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.