ഓര്മ്മകള് സ്വപ്നത്തെക്കാള് മനോഹരമാണെന്ന് ഓര്മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്. അനുഭവങ്ങള് എത്ര തീവ്രമാണെങ്കിലും സ്വപ്നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില് വായിക്കാം. വെയിലില് മാത്രമല്ല തീയിലും വാടാത്ത നിശ്ചയദാര്ഢ്യവും ധീരതയും ആ എഴുത്തുകള്ക്ക് പുതിയൊരു...
സ്വന്തം ഹൃദയത്തോടു ചേര്ന്നുനില്ക്കുന്ന, ജീവിതത്തിലെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സത്യന് അന്തിക്കാടിന്റെ ഓര്മ്മകള്. കെ.എസ്. സേതുമാധവന്, ജോണ്സണ്, കൈതപ്രം, ഇളയരാജ, ഇന്നസെന്റ്, മോഹന്ലാല്, ശ്രീനിവാസന് തുടങ്ങി തന്റെ വ്യക്തിജീവിതത്തിലും സിനിമാജീവിതത്തിലും അടയാളപ്പെട്ടവരെക്കുറിച്ച് ഓര്ക്കുകയാണ് മലയാളത്തിന്റെ വിഖ്യാത സംവിധായകന്....
സാമൂഹിക പ്രവർത്തകയും കന്നടകഥാകൃത്തുമായ സുധാമൂർത്തിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം. സ്വജീവിതത്തിൽനിന്നും പകർത്തിയെഴുതിയ ഈ ഓർമ്മക്കൂട്ടിലെ ഓരോ വരികളും വായനക്കാരുടെയുള്ളിൽ പുതുചൈതന്യം നിറയ്ക്കാൻ പര്യാപ്തമാണ്.
Malayalam Books in the UK
അശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള് കുറവാണ്, ഈ കാലത്ത്. അക്ഷരങ്ങള് കൊണ്ടൊരു കാഴ്ചക്കോലമിട്ട്, ഐശ്വര്യപൂര്ണ്ണമായൊരു നവലോകത്തെ വരവേല്ക്കാനൊരുങ്ങിയ, മലയാളത്തനിമയാര്ന്ന ഈ അക്ഷരശ്രീയെ മലയാളം അറിഞ്ഞു വരുന്നേയുള്ളൂ. കുറഞ്ഞകാലം കൊണ്ട് അഞ്ചാം പതിപ്പിലെത്തിയ...
ആത്മകഥാപരമായ എഴുത്തുകള്കൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്പ്ലാന്റിലെ ഖലാസിയും ഹോട്ടല് ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം.
‘ഞാന് ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്എങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്…വരാന്പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോഎന്നു സംശയിക്കുന്ന മറ്റുചിലര്. ഇതു രണ്ടും അല്ലെങ്കില്ഒരുപാട് ചിരിക്കാം എന്നു കരുതി അമിതപ്രതീക്ഷയുടെഭാരത്തില് തൃപ്തിപ്പെടാതെപോകുന്നവര്. അതുകൊണ്ട്പലപ്പോഴും ആമുഖങ്ങളില്ലാതെ...
ഗൗരവക്കാരനായ, ചിലപ്പോൾ കുസ്യതികൾ കാട്ടുന്ന സുഹൃത്തായ ഒരച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എല്ലാവരുടെയും ഉള്ളിലുണ്ടാവും. ഗായത്രി അരുൺ ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട 'അച്ഛപ്പ'ത്തെയാണ്. സ്വന്തം അബദ്ധങ്ങൾ മറ്റുള്ളവർക്കു മുന്നിൽ വിളിച്ചു പറഞ്ഞ്...
പാണ്ഡവപുരത്തെ തെരുവുകളിലൂടെ അനാഥകളായ പെണ്കുട്ടികളുടെ ജീവിതം തുലയ്ക്കാനായി ജാരന്മാര് പുളച്ചുനടന്നു. അവിടെ കുന്നിന്മുകളില് കരിങ്കല്ച്ചുമരുകള്ക്കു നടുവിലുള്ള ശ്രീകോവിലില് ചുവന്ന ഉടയാടകളണിഞ്ഞ്, നെറുകയില് സിന്ദൂരമണിഞ്ഞ്, ഭഗവതി ചമ്രം പടിഞ്ഞിരുന്നു. പാണ്ഡവപുരത്തു വന്നെത്തുന്ന ഓരോ വധുക്കളും ദേവിയോടു...
Empty Space Baashpeekruthayude Aaramviral പ്രമീളാ നായരുടെ ജീവിതം തേടി രണ്ടു സ്ത്രീകള് നടത്തുന്ന അന്വേഷണ യാത്ര എംറ്റി സ്പെയ്സ് - ബാഷ്പീകൃതയുടെ ആറാം വിരല് - ദീദി ദാമോദരന്- പാപ്പയ്ക്ക് എംറ്റി സ്പെയ്സ്...
What happens to the human heart when geography changes―but longing does not? Manju Thinnunna Manushyar unfolds across frozen Finnish lakes, Amsterdam’s neon-lit streets, the misty...
വഴിതെളിക്കാൻ മുൻഗാമികളില്ലാത്ത ഗ്രാമങ്ങളിലെ മധ്യവർഗ്ഗ കുടുംബത്തിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തുന്ന വിദ്യാർത്ഥികളുടെയെല്ലാം കലാലയ ജീവിതകഥകൾക്ക് ഒരേ സ്വഭാവമാണെന്നാണ് എൻ്റെ അനുഭവം. പക്ഷേ, സുഹൃത്തുക്കൾക്ക് നടുവിൽ നിന്നും സമൂഹത്തിലേക്ക് ഏകനായിറങ്ങുന്ന മെഡിക്കൽ വിദ്യാർഥിയിൽ നിന്നും...
സാമൂഹികപ്രവർത്തകയായി മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചുമാറ്റാനും അവരുടെ നന്ദിയും സ്നേഹവും സമ്പാദിക്കുവാനും ഞാൻ ഒരിക്കൽ ആഗ്രഹിച്ചു. പക്ഷേ, ഇന്നു ഞാൻ തനിച്ചാണ്. എന്റെ യാത്രയിൽ എനിക്ക് ആരും കൂട്ടിനില്ല. ലഗേജിന്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയിൽക്കൂടി ഞാൻ...

Regular price£6.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.