നെയ്യാര്തീരത്തെ ഒരു ഗ്രാമത്തില് ഭീതിവിതയ്ക്കുന്ന അക്രമകാരികളായ മുതലകളെക്കുറിച്ചു പഠിക്കാന് ഓസ്ട്രേലിയയില്നിന്നെത്തുന്ന രഘുവരന് എന്ന ജന്തുശാസ്ത്രജ്ഞനിലൂടെ നന്മതിന്മകളെ വേറിട്ടരീതിയില് വ്യാഖ്യാനിക്കുന്ന രചന. എപ്പോഴും ദൂരൂഹതയുടെ ഇരുട്ടിലിരുന്ന് ചുറ്റുപാടുമുള്ള കാര്യങ്ങള് ഒരു വെളിപാടുപോലെ കൃത്യമായി അറിയുന്ന അന്ധയായ...
Kanamarayath Ninneyum Thedi പല സാഹചര്യങ്ങളിൽ, പല സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അപരിചിതരായ ആറ് ആൺ-പെൺ സുഹൃത്തുക്കൾ. അവർ ഋഷികേശിലേയ്ക്ക് ട്രെയിനിൽ യാത്ര പോകുന്നു. ആ യാത്രയ്ക്കിടയിൽ മന്നയെ കാണാതാകുന്നു. അവർക്കെന്തുപറ്റി? ദുരൂഹമായ...
നദി കടന്നെത്തിയ പരദേശിയായ കാലമ്മൂപ്പന് ചാവുകരയുടെ കടിഞ്ഞാണ് കൈയിലേന്തി. ചാവുകരയിലെ മനുഷ്യരുടെയും തിര്യക്കുകളുടെയും സസ്യലതാദികളുടെയും വിധി അതോടെ ദൈവത്തിന്റെ കൈയിലായി. കാലമ്മൂപ്പന്റെ അനുവാദം കൂടാതെ ചാവുകരയില് ഒരു പൂവുപോലും വിരിഞ്ഞില്ല. തന്റെ ആഗമനത്തെ അറിയിക്കുവാനെന്നവണ്ണം...
ഒരു ഗ്രാമത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തി ഒറ്റപ്പെടുത്തിയ ഒരു അദൃശ്യശക്തിയെ തളയ്ക്കാൻ കഴിയാതെ നെട്ടോട്ടമോടുന്ന ഒരു കൂട്ടം മനുഷ്യരുടെ അമ്പരപ്പിന്റെ കഥയാണ് ഈ നോവലിന്റെ ആധാരം.ഇടിയും മഴയും കൊടുംങ്കാറ്റും സംഹാരതാണ്ഡവ മാടുന്നതിന്റെ ഇടയിൽ...
മരണവും മരണാനന്തര ജീവിതവും എന്നെ ആകര്ഷിച്ചു തുടങ്ങിയത് കുട്ടിക്കാലത്താണ്. പൂജപ്പുര സ്കൂളില് നടന്നാണ് പോകാറ്. വെളുപ്പിന് സൈക്കിള് ചവിട്ടാന് പോകുന്നത് ഒരു ഹരമായിരുന്നു.നേരം വെളുത്തുവരുന്നതേയുള്ളൂ. ഇരുട്ട് പൂര്ണമായും മാറിയിട്ടില്ല. പൂജപ്പുര ജംഗ്ഷന് എത്തുന്നതിനു മുന്പ്...
യക്ഷിയുടെ സങ്കല്പം നൂറ്റാണ്ടുകൾക്കു മുമ്പ് നിലനിന്നിരുന്ന മാന്ത്രികസങ്കല്പമാണ്. ഉന്മൂലനാശം സംഭവിച്ച ജന്മാംശത്തിൽ നിന്ന് പ്രതികാരദാഹികളായ് തീർന്ന യക്ഷികൾ പ്രപഞ്ചശക്തിയിൽനിന്നും ചൈതന്യ സാങ്കല്പികദൈവിക ശക്തിയായി തിളങ്ങുന്ന യക്ഷി സാന്നിദ്ധ്യങ്ങളും ഉണ്ട്. നമ്മുടെ പൂർവ്വികർ പകർന്നു പോയ...
ജീവിതത്തിലെ ചില യാത്രകൾ മനോഹരമായി മാറുന്നത് ഓർത്തു വെയ്ക്കാൻ പാകത്തിന് ചില മനുഷ്യരോ ഓർമ്മകളോ ബാക്കിയാക്കുമ്പോളായിരിക്കും. അങ്ങനെ കണ്ടുമുട്ടുന്ന ചില മനുഷ്യരോട് അഗാതമായ ചില അടുപ്പം തോന്നി പോകാറുമുണ്ട്.ആ അടുപ്പത്തിന്റെ തുടർച്ചയെന്നോണം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും...
Jahanna- The Rise of Martha: ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച് ഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം...
ആധുനികത അതിവേഗത്തില് മാറ്റിമറിച്ച തുര്ക്കിയുടെ ചരിതം പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടില് പറയുന്ന നോവലാണ് നോബല് സമ്മാനാര്ഹനായ ഓര്ഹന് പാമുകിന്റെ പ്രണയനൊമ്പരം. ഇസ്താംബൂളില് ഒരുകൊച്ചുകുട്ടിയായി എത്തിയ മെവ്ലൂത്ത് കരാത്താസിനെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പുരാതന നഗരവും പണിതുയര്ത്തിക്കൊണ്ടിരിക്കുന്ന പുതിയ...
ഇത് ലോറയുടെയും ശന്തനുവിന്റെയും അഗാധ പ്രണയത്തിന്റെ കഥയാണ്. ഒപ്പംതന്നെ കണ്ണയ്യന്റെയും കാദംബരിയുടെയും തേൻമധുരമൂറുന്ന പ്രണയത്തിന്റെ കഥയുമാണ്. കൂടാതെ റാഹേലിന്റെയും അന്നയുടെയും വാർദ്ധക്യജീവിതത്തിലും പ്രധാന അടയാളമായി പ്രണയം കടന്നുവരുന്നുണ്ട്. ഭൂമിയും ആകാശവും ചന്ദ്രനും സൂര്യനുമെല്ലാം പ്രണയ...
ജാനുവമ്മ പറയുന്നത് മനുഷ്യകഥയാണ്. മനുഷ്യൻ കഥ പറ യാൻ ശ്രമിക്കുമ്പോഴാണ് ദേവതകൾക്കും കഥയുണ്ടായി ഇതി ഹാസങ്ങൾക്കു വഴി തെളിയുന്നത്. ജാനുവമ്മയിലൂടെ മാധവി കുട്ടി കഥ പറയുമ്പോൾ അത് കേരളീയ ഗൃഹങ്ങൾക്കുള്ളിലെ നർമ്മവും ഏകാന്തതയും രാഷ്ട്രീയവും...

Regular price£5.49
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.