വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു....
ആലും മാവും ചേർന്ന ആത്മാവിന്റെ ചോട്ടിൽ സകല ഈശ്വരൻമാർക്കും ബദലായി പ്രതിഷ്ഠിക്കപ്പെട്ട നിരീശ്വരൻ സൃഷ്ടികർത്താക്കൾക്കും മീതെ പടർന്ന് പന്തലിക്കുമ്പോൾ ചരിത്രാതീത കാലം മുതൽ നിലനിന്ന വിശ്വാസവും അവിശ്വാസവും തമ്മിലുള്ള സംഘർഷം ഒരു മൂന്നാംകാഴ്ചയിലേക്ക് വായനക്കാരനെ...
ഇന്നത്തേതുപോലെ യാത്രാസൗകര്യവും വാർത്താവിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് കുടിയേറ്റത്തിൽനിന്നു കുടുംബത്തെ രക്ഷിക്കാൻ കടലുകടന്ന മറിയാമ്മ എന്ന നേഴ്‌സിന്റെ സഞ്ചാരപാത തേടി അവരുടെ നാലാം തലമുറ നടത്തുന്ന അന്വേഷണമാണ് നിശബ്ദ സഞ്ചാരങ്ങൾ. ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ...
സിനിമാ സംവിധായകനാകണമെന്ന സ്വപ്നവും കാമുകിയായ നിത്യയെയും അശോകിന് നഷ്ടമായത് ഒരേ ദിവസമായിരുന്നു. പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോൾ അയാൾ ഒരു കോർപ്പറേറ്റ് ഓഫീസിൽ ഒതുങ്ങി കൂടാൻ തീരുമാനിച്ചു. എന്നാൽ, തന്റെ തിരക്കഥയിലെ കഥാപാത്രങ്ങൾ ചിലരുടെ ആത്മഹത്യക്ക് കാരണമാകുമെന്ന്...
നിയോക്കിൻ്റെ കുമ്പസാരം അനേകം ആളുകളുടെ കുമ്പസാരമാണ്. യാദൃച്ഛികമായി ഒരു രാത്രിയിൽ സംഭവിക്കുന്ന കഥ പിന്നീട് കടന്നു പോകുന്നത് ചോരയുടെയും പകയുടെയും പ്രണയത്തിന്റെറെയും മുറിവുകൾ സമ്മാനിച്ച അനേകം മനുഷ്യരിലൂടെയാണ്. അവനവൻ്റെ ശരികളും തെറ്റുകളും അവനവൻ തന്നെ...
ഇത് മിത്തുകളും ആചാരങ്ങളും കീഴ്വഴക്കങ്ങളും നയിച്ചുകൊണ്ടു പോകുന്ന മനുഷ്യവംശത്തിന്റെ ജീവചരിത്രം. സമൂഹത്തിന്റെ കഴുകൻ കണ്ണുകളെ ഭയന്ന് ആഗ്രഹങ്ങളും കാമനകളും മനസ്സിനുള്ളിൽ താഴിട്ടു പൂട്ടി കുടുംബ-സാമൂഹികാധികാരങ്ങൾക്കു മുന്നിൽ അംഗീകാരത്തിനായി പഞ്ചപുച്ഛമടക്കി നിൽക്കുന്ന കപടമുഖങ്ങൾക്ക് തലയുടെ പിന്നാമ്പുറത്തു...
പതിനഞ്ചാം നൂറ്റാണ്ടോടെയാണ് സാത്താൻ ആരാധന എന്ന പേരിൽ അറിയപ്പെടുന്ന കറുത്ത കുർബാനയുടെ തുടക്കം. റോമൻ കുർബാന ക്രമത്തിൻ്റെ ആക്ഷേപ രീതിയിലുളള അനുകരണം എന്ന രീതിയിൽ സ്ഥാപിക്കപ്പെട്ട കറുത്ത കുർബാന ആദ്യമായി തുടങ്ങുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്....
ഭൂപടങ്ങളിൽ ചോരകൊണ്ട് അടയാളപ്പെടുത്തിയ ഒരു ദ്വീപ്. അവിടെ മനുഷ്യന്റെ മനസ്സാക്ഷിക്കോ നിയമങ്ങൾക്കോ സ്ഥാനമില്ലായിരുന്നു. ആ വന്യമായ തീരത്തേക്ക് അവൻ്റെ കാൽപ്പാടുകൾ പതിഞ്ഞ നിമിഷം മുതൽ, പ്രകൃതിയും അവിടെ മറഞ്ഞിരിക്കുന്ന നിഴലുകളും അവനെ വേട്ടയാടാൻ തുടങ്ങി....
എന്.എന്. പിള്ള 1918-ല് വൈക്കത്ത് ജനിച്ചു. അച്ഛന്: നാരായണപിള്ള. അമ്മ: പാറുക്കുട്ടിയമ്മ. ഇന്റര്മീഡിയറ്റിന് (കോട്ടയം സി.എം.എസ്. കോളേജ്) പരാജയപ്പെട്ടതിനെ തുടര്ന്ന് മലയയിലേക്ക് ഒളിച്ചോടി. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജിയുടെ ഐ.എന്.എയില് ചേര്ന്നു. യുദ്ധാവസാനം 1945-ല് നാട്ടിലേക്ക്...
മലാല യൂസഫ്‌സായി എന്ന പാകിസ്താനി പെണ്‍കുട്ടിയുടെ ജീവിതകഥ. ‘ആരാണ് മലാല?’ മലാല യൂസഫ്‌സായി എന്ന അഫ്ഗാനി പെണ്‍കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് ഈ ചോദ്യത്തിനു ശേഷമാണ്. അവളുടെ കഥ ലോകമറിഞ്ഞുതുടങ്ങിയതും അതിനുശേഷം. ഇങ്ങനെ ചോദിച്ചുകൊണ്ട് സ്‌കൂള്‍...
“നാം ജീവിക്കുകയാണ.് എന്നാല് ജീവന് എന്താണെന്ന് നമുക്കറിയില്ല. ഈ അജ്ഞതകൊണ്ടാണ് മരണം എന്ന സംഭവം നടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത്...”ജനനത്തെയും ജീവിതത്തെയും രതിയെയും മരണത്തെയുംപറ്റിയുള്ള ഓഷോയുടെ പതിനഞ്ച് പ്രഭാഷണങ്ങള്.
Malayalam Books in the UK
പരിത്യക്ത ആകപ്പെടും എന്ന ഭയം എന്നെ ജീവിതകാലംമുഴുവൻ വേട്ടയാടുന്നുണ്ടായിരുന്നു. എങ്ങനെയായിരുന്നാലുംഈ ഭയം മുമ്പൊരിക്കലും ഞാൻ അനുഭവിച്ചിട്ടുള്ളത്ആയിരുന്നില്ല. ജീവിതം തന്നെ എന്നത്തേക്കുമായിനഷ്ടപ്പെടുമെന്ന ഭയം ആയിരുന്നു അത്. ഞാൻ നുജൂദ്വയസ് 10 വിവാഹമോചിതനുജദ് അലിഡെൽഫിൻ മിനോയിവളരെ ചെറുപ്രായത്തിൽ...
അർധരാത്രിയിൽ സൃഷ്ടിക്കപ്പെട്ട ഒരു രാജ്യത്തുനിന്നാണ് ഞാൻ വരുന്നത്. ഞാൻ മിക്കവാറും മരിച്ചുവെന്ന സ്ഥിതിയായപ്പോൾ നട്ടുച്ച കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.” പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വര താലിബാൻ നിയന്ത്രണത്തിലാക്കിയപ്പോൾ, ഒരു പെൺകുട്ടി അതിനെതിരായി സ്വരമുയർത്തി. മലാല യൂസഫ്സായ് നിശബ്ദയാകാൻ...
കൗമാരകാലത്ത് കണ്ടുമുട്ടുന്ന എല്ലാകാര്യങ്ങളിലും അത്ഭുതം കാണുന്ന കണ്ണുകളുണ്ട്. സൗഹൃദത്തിലും സ്നേഹത്തിലും ആത്മബന്ധങ്ങളിലും ഈ അത്ഭുതം അവർ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ബാല്യത്തിന്റേയും കൗമാരത്തിന്റേയും മനസ്സറിഞ്ഞാണ് ഈ കഥ വിവരിക്കുന്നത്. പറയുന്ന വാക്കുകളുടെ നന്മയും ഓർമ്മപ്പെടുത്തലും ആണ്...

Regular price£8.29
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.