ഇറ്റലിയിലെ നേപ്പിള്സില്നിന്നാരംഭിക്കുന്നു പൊറ്റെക്കാട്ടിന്റെ യൂറോപ്യന് പര്യടനം. ദക്ഷിണ ഇറ്റലിയിലെ കാപ്രിദ്വീപ്, വെസൂവിയസ് അഗ്നിപര്വതം, പോംപി നഗരം തുടങ്ങിയവസന്ദര്ശിച്ചശേഷം റോമിലേക്കു പോകുന്നു.റോമില്നിന്ന് ഫ്ളോറന്സിലും, ചരിഞ്ഞ ഗോപുരത്തിന്റെ നഗരമായ പിസയിലും, അവിടെനിന്ന് വെനീസിലും എത്തിച്ചേരുന്നു.പിന്നെ മിലാന്. മിലാനില്നിന്ന്...
പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കന് പര്യടനത്തില് അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തില് വിവരിച്ചിട്ടുള്ളത്. കാലം 1949. അന്ന് കിഴക്കേ ആഫ്രിക്കന് നാടുകള് വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്നങ്ങളെയും ആഫ്രിക്കന്...
ലോകസഞ്ചാരിയായ എസ്. കെ. പൊറ്റെക്കാട്ട പാരീസില്‍നിന്ന് ലണ്ടനിലേക്കും ലണ്ടനില്‍ ഏഴാഴ്ചകളോളം താമസിച്ച് അവിടെനിന്നു കപ്പലില്‍ ബോംബെയ്ക്കും നടത്തിയ യാത്രകളെ പ്പറ്റിയാണ് ല്യുന്‍ നോട്ട്ുക്ക് വിവരിക്കുന്നത്.''എന്നെ സംന്ധിച്ചിടത്തോളം എന്റെ ആത്മകഥയിലെ ഒരു പ്രധാന അദ്ധ്യായമാണ് ഈ...
ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം,...
അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി...
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല....
കുന്നുകളും മലകളുമില്ലാത്ത, ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിൻലൻഡ്. പകലിന്റെ ദൈർഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്. കെ. നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ...
സാമൂഹിക ഇടപെടലുകൾക്കുള്ള ഉപാധിയായി ചെറുകഥകൾ മാറിക്കഴിഞ്ഞ കാലത്ത് തന്റെ വൈവിധ്യംകൊണ്ട് വേറിട്ട് നിന്ന എഴുത്തുകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. മനുഷ്യന് മുന്നിൽ ജീവിതം നിരത്തുന്ന അപ്രതീക്ഷിതത്വങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും വിസ്മയങ്ങളും അവയോടുള്ള പ്രതികരണങ്ങളുമാണ് പൊറ്റെക്കാട്ടിന്റെ കഥകളുടെ...
വിഷകന്യകയാണ് എസ്.കെ യുടെ സമ്പൂർണ വിജയം പ്രഖ്യാപിക്കുന്ന നോവൽ .അതൊരു വ്യക്തി അല്ല സമൂഹ ചരിത്രമാണ് .കൃഷി ചെയ്തു ജീവിക്കാൻ മണ്ണ് അന്വേഷിച്ചു മാതൃദേശമായ തിരുവിതാംകൂർ വിട്ട് മലബാറിലെ തരിശു ഭൂമിയിലേക്ക് പോയി അവിടുത്തെ...

Regular price£6.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.