Products

Filters

Clear all
Vaikom Muhammed Basheer
Clear all
Product categories
$
to
$
Filter
24 products
Sort by
Sort by
AANAVARIYUM PONKURISHUM AANAVARIYUM PONKURISHUM
Add to wishlist
Quick view
Add to compare
AANAVARIYUM PONKURISHUM
ബഷീർകൃതികൾ ഇന്നും എന്നും അതിന്റെ കലാപരമായ ഭംഗികൊണ്ട് വായിക്കപ്പെടുമെന്നതിനു സംശയമില്ല. തന്റെ തലമുറയിലെ മറ്റു ഗണനീയരായ എഴുത്തുകാരെപ്പോലെ അദ്ദേഹവും സാമൂഹിക ഉന്നമനം ലാക്കാക്കിയാണ് എഴുതിയത്. പക്ഷേ, നെടുങ്കൻ പ്രഭാഷണം നടത്താതെ തനിക്കു പറയാനുള്ളത് മൃദുവായും...
Regular price£2.99
Quantity
Add to cart
ADHYATHE CHUMBANAM ADHYATHE CHUMBANAM
Add to wishlist
Quick view
Add to compare
ADHYATHE CHUMBANAM
ബഷീറിന്റെ ആദ്യത്തെ ചുംബനം എന്ന പുസ്തകം അദ്ദേഹത്തിന്റെ രചനകളിൽ നിന്നും തിരഞ്ഞെടുത്ത പതിനാല് പ്രണയകഥകളുടെ സമാഹാരമാണ്. "തങ്കം", "അനർഘനിമിഷം", "ഏകാന്തതയുടെ മഹാതീരം" പ്രേമത്തിന്റെ രൂപം തുടങ്ങിയ കഥകൾ പ്രണയത്തിന്റെ സരസവും മനോഹരവുമായ ലോകത്തിന്റെ വൈവിധ്യങ്ങളെ...
Regular price£5.99
Quantity
Add to cart
ANAPPOODA ANAPPOODA
Add to wishlist
Quick view
Add to compare
ANAPPOODA
ബഷീർകൃതികളിലുടനീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തർധാരയുണ്ട്. അത് സ്‌നേഹത്തിന്റേതാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരന്റെ ഹൃദയത്തിൽനിന്ന് വിനിർഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സർവ്വചരാചരങ്ങളെയും അതിന്റെ ഗാഢാശ്ലേഷത്തിൽ വരിഞ്ഞുകെട്ടുന്നു.
Regular price£4.99
Quantity
Add to cart
New
BALYAKALASAKHI BALYAKALASAKHI
Add to wishlist
Quick view
Add to compare
BALYAKALASAKHI
മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല്‍ വായനക്കാരനില്‍ ആത്മനൊമ്പരമുണര്‍ത്തുന്ന സ്‌നേഹഗാഥയാണ്. വക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്നാണ് ബാല്യകാലസഖിയെ...
Sale price£4.99 Regular price£5.99
Quantity
Add to cart
BASHEER ORMAKKURIPPU BASHEER ORMAKKURIPPU
Add to wishlist
Quick view
Add to compare
BASHEER ORMAKKURIPPU
ബഷീര്‍ പറയുന്നതെന്തോ അത് മലയാള ഭാഷയായിത്തീരുന്നു. ജീവിക്കുന്നതെല്ലാം കഥയാണെന്നും പറയുന്നതെല്ലാം ഭാഷയാണെന്നുമുള്ള തിരിച്ചറിവ് ബഷീറിന്റെ ലോകങ്ങള്‍ക്ക് അവസാനിക്കാത്ത വിസ്താരമുണ്ടാക്കികൊടുത്തു. Malayalam Books in the UK
Regular price£3.99
Quantity
Add to cart
BASHEER PHALITHANGAL BASHEER PHALITHANGAL
Add to wishlist
Quick view
Add to compare
BASHEER PHALITHANGAL
സമാഹരണം ഡോ. അസീസ് തരുവണ(Dr. Azeez Tharuvana) “വിഷമങ്ങളെ അതിജീവിക്കാനുളള ഒരു മാർഗ്ഗം അതിനെ ഒരു ഫലിതമാക്കി മാറ്റുക എന്നുളളതാണ്. വിശപ്പ് അനുഭവിച്ച് അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നാൽ ദുരിതമാണുണ്ടാവുക. അതേസമയം ഒരു ഫലിതം പറഞ്ഞാൽ ഈ...
Regular price£4.99
Quantity
Add to cart
BHARGAVEENILAYAM BHARGAVEENILAYAM
Add to wishlist
Quick view
Add to compare
BHARGAVEENILAYAM
ബാഗ്ദാദിലെയും ബസ്രായിലെയും കൈറോവിലെയും വഴിവക്കിലെ അലങ്കരിച്ച കൂടാരങ്ങളില്‍ സുഗന്ധം പുരണ്ട അര്‍ദ്ധവെളിച്ചത്തില്‍ കഥപറഞ്ഞിരുന്ന അജ്ഞാതരായ പ്രതിഭാശാലികളിലാണ് ബഷീറിന്റെ കലയുടെ അടിവേരുകള്‍ അന്വേഷിച്ചാല്‍ നാമെത്തുന്നത്.             basheer sahithyam/Malayalam...
Regular price£6.99
Quantity
Add to cart
BHOOMIYUDE AVAKASIKAL BHOOMIYUDE AVAKASIKAL
Add to wishlist
Quick view
Add to compare
BHOOMIYUDE AVAKASIKAL
തന്റെ യൗവനത്തിൽ പ്രബലമായിരുന്ന ഏകലോകാശയവും മനുഷ്യസാഹോദര്യബോധവും ബഷീറിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. 'ഞാൻ എല്ലാ ജാതിയിലുംപെട്ട സ്ത്രീകളുടെ മുല കുടിച്ചിട്ടുണ്ട് ' എന്നും 'എല്ലാ ജാതിക്കാരുമായും രമിച്ചിട്ടുണ്ട് ' എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ....
Regular price£3.99
Quantity
Add to cart
CHIRIKKUNNA MARAPPAVA CHIRIKKUNNA MARAPPAVA
Add to wishlist
Quick view
Add to compare
CHIRIKKUNNA MARAPPAVA
അനുഭവങ്ങളുടെ ചൂരും ചൂടും തങ്ങിനില്‍ക്കുന്ന ഏഴു കഥകള്‍. ജീവിതത്തിന്റെ അഗാധതലങ്ങളിലേക്കൂളിയിട്ട് കഥാകാരന്‍ മുത്തുകളും പവിഴങ്ങളും തപ്പിയെടുക്കുന്നു. ചിലപ്പോഴെല്ലാം അകന്നുമാറിനിന്നു ചിരിക്കുന്നു. ഇടയ്‌ക്കൊക്കെ സമകാലിക ജീവിതത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതകള്‍ ചൂണ്ടിക്കാട്ടി അനുവാചകനില്‍ ദുരന്തചിന്തകളുളവാക്കുന്നു.
Regular price£4.99
Quantity
Add to cart
DHARMARAJYAM DHARMARAJYAM
Add to wishlist
Quick view
Add to compare
DHARMARAJYAM
1938-ല്‍ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യര്‍ നിരോധിച്ചു സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ രാഷ്ട്രീയരചന. ബഷീറിനു രണ്ടരവര്‍ഷത്തെ കാരാഗൃഹവാസം സമ്മാനിച്ച കൃതി. ഒപ്പം ജയിലില്‍നിന്നെഴുതിയ കത്തുകളും അസമാഹൃതലേഖനങ്ങളും.
Regular price£4.99
Quantity
Add to cart
JEEVITHANIZHALPPADUKAL JEEVITHANIZHALPPADUKAL
Add to wishlist
Quick view
Add to compare
JEEVITHANIZHALPPADUKAL
തന്നെയും ലോകത്തെയും ചിരിച്ചുകൊണ്ടു പൊതിയുമ്പോഴും മനസ്സിന്റെ ഏതൊക്കെയോ കോണുകള്‍ പൊള്ളയായോ ശൂന്യമായോ കിടക്കുന്നതായി ബഷീറിനു തോന്നിയിരിക്കണം. പക്ഷേ, അതൊരു പരിഹാരമില്ലാത്ത പ്രശ്‌നമായി അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നില്ല. ആ വലിയ വ്യക്തിത്വത്തിന്റെ കൈയില്‍ അതിനും മറുമരുന്നുണ്ടായിരുന്നു.
Regular price£2.49
Quantity
Add to cart
MARANATHINTE NIZHALIL MARANATHINTE NIZHALIL
Add to wishlist
Quick view
Add to compare
MARANATHINTE NIZHALIL
ഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷ ഉപയോഗിക്കുവാനായി വളരെ സൂക്ഷ്മമായ ശൈലീവ്യതിയാനങ്ങള്‍ വരുത്തിയിരിക്കുന്നത് അവയുടെ ഓരോ താളിലൂടെയും കടന്നുപോകുന്ന ഒരുവന് സഹജവാസനയിലൂടെ പെട്ടെന്നുതന്നെ തിരിച്ചറിയാനാവും.
Regular price£3.99
Quantity
Add to cart
MATHILUKAL MATHILUKAL
Add to wishlist
Quick view
Add to compare
MATHILUKAL
ബിട്ടീഷുകാര്‍ക്കെതിരെ എഴുതിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട ബഷീറിന്റെ ജയിലനുഭവമാണ് മതിലുകള്‍. മതിലിനപ്പുറത്തെ സ്ത്രീതടവുകാരുടെ ജയിലിലെ നാരായണിയെ ബഷീര്‍ പരിചയപ്പെടുന്നു. പരസ്പരം കാണാതെതന്നെ ഇരുവരും പ്രണയത്തിലാകുന്നു. സമ്മാനങ്ങള്‍ കൈമാറുന്നു. ഇരുവരും പരസ്പരം കണ്ടുമുട്ടാനുള്ള വഴി ചിന്തിച്ചുണ്ടാക്കുന്നു. കുറച്ചുദിവസങ്ങള്‍ക്കു...
Regular price£3.99
Quantity
Add to cart
MUCHEETTUKALIKKARANTE MAKAL MUCHEETTUKALIKKARANTE MAKAL
Add to wishlist
Quick view
Add to compare
MUCHEETTUKALIKKARANTE MAKAL
നമ്മുടെ നാട്ടില്‍ എങ്ങുമുള്ള ആഴ്ചച്ചന്തയാണ് നമ്മുടെ കണ്ണിന്‍മുമ്പില്‍ കാണുന്നത്. അവിടെ സമുദായത്തിന്റെ പല അട്ടികളിലുമുള്ള ഏതാനും വ്യക്തികളുണ്ടായി എന്നുവരാം. എന്നാല്‍, അതിന്റെ ഊടും പാവും ഭൂരിപക്ഷം വരുന്ന ഒരട്ടിയാണ്. ആ സമുദായവിഭാഗത്തെയാണ് ബഷീര്‍ ചിത്രീകരിക്കുന്നത്....
Regular price£2.49
Quantity
Add to cart
NTUPPAKKORANENDARNNU NTUPPAKKORANENDARNNU
Add to wishlist
Quick view
Add to compare
NTUPPAKKORANENDARNNU
മനോഹരവും ശുഭാന്തവുമായ ഒരു പ്രേമകഥയാണ് ഇതിലെ കേന്ദ്രകഥാംശം. നര്‍മ്മരസത്തിന് യാതൊരു കുറവുമില്ല. യാഥാസ്ഥിതിക മുസ്‌ലിം സമുദായത്തിലെ ആചാരവഴക്കങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തില്‍. വര്‍ത്തമാനകാലത്തു ജീവിക്കൂ എന്നതാണ് ഇതിലെ ആഹ്വാനം.
Regular price£5.99
Quantity
Add to cart
ORU MANUSHYANUM JANAPRIYAKATHAKALUM ORU MANUSHYANUM JANAPRIYAKATHAKALUM
Add to wishlist
Quick view
Add to compare
ORU MANUSHYANUM JANAPRIYAKATHAKALUM
ബഷീറിന്‍റെ ഇരുപത് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. സമൂഹത്തിലെ അടിത്തട്ടില്‍ ജീവിക്കുന്നവരുടെ ജീവസ്സുറ്റതും ഹൃദയഹാരിയുമായ കഥകള്‍ അദ്ദേഹത്തെ കാലാതിവര്‍ത്തിയാക്കി. കറുത്തിരുണ്ട് വിരൂപിയായ നായികയേയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകനായ നായകനേയും പ്രധാനകഥാപാത്രമാക്കി എഴുതിയ കഥയാണ് തങ്കം....
Regular price£6.99
Quantity
Add to cart

Recently viewed products