ഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി ഓര്ഡര് ചെയ്ത കേക്കിലെഴുതാന് വിഷാദപൂര്ണ്ണമായ വരികള്- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ ഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ പുറംപാളിപോലെ സുന്ദരമാണെങ്കിലും അതിനുള്ഭാഗം കയ്പും ചവര്പ്പും നിറഞ്ഞ് അനാകര്ഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങള്...
ആയിരത്തിത്തൊള്ളായിരത്തി അന്പതുകളില് കുട്ടിക്കാലം കടന്നുപോന്ന ഒരു സ്ത്രീ സ്വന്തം ജീവിതവും എല്ലായിടത്തും ബഹിഷ്കൃതരാവുന്നവരെയോര്ത്ത് അവള് തിന്ന നോവുകളും മരണക്കിടക്കയില്വെച്ചു പറഞ്ഞുതീര്ക്കാനാകുമോ എന്ന് ഉത്കണ്ഠപ്പെടുന്നു. അരക്ഷിതമായ ഇടങ്ങളിലൂടെ മാത്രം നടക്കേണ്ടിവന്ന അമോദിനിയുടെയും രക്ഷയുടെയും ജീവിതം ഒപ്പമൊഴുകുന്നു....

Regular price£9.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.