ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍ നിന്ന് ഊറിവരുന്ന സംഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.
ആന്തരികസങ്കടങ്ങളെ തലയിലേറ്റിനില്ക്കുന്ന മനുഷ്യർ... വിതുമ്പിവീഴുന്ന സ്വകാര്യതകൾ...ഹൃദയത്തിൽ നേർത്ത അനുരണനമായി പടരുന്ന അനുഭവങ്ങളുടെ സംഗീതം. അജ്ഞാതന്റെ ഉയരാത്ത സ്മാരകം, സ്ഥലപുരാണം, ചുവന്ന മണൽ, പന്ത്രണ്ടു വർഷം ഉറങ്ങിയ പൂക്കൾ, ഡാർ-എസ് -സലാം, അവർ, ശത്രു, രേഖയില്ലാത്ത...
ആരെയും വിസ്മയിപ്പിക്കുന്ന ബുദ്ധിവൈഭവമുള്ളവളാണ് സുമുറൂദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു. സർവസ്വത്തും നഷ്ടപ്പെട്ട തന്റെ യജമാനനെ എല്ലാവരും ഉപേക്ഷിച്ചപ്പോഴും അവൾ അയാളോടൊപ്പം നിന്നു. അയാളെ രക്ഷിക്കാനുറച്ചു. പക്ഷേ, പ്രതീക്ഷിച്ചപോലല്ല അവരുടെ ജീവിതം നീങ്ങിയത്....
നോവുകൊണ്ട് മഴവില്ല് വിടർത്തിയ കഥകളാണ് ഈ പുസ്തകത്തിൽ. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകൾ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്. ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ എന്ന മലയാളിയുടെ ഏകാന്ത വേദനകളുടെ ആൾരൂപമായിക്കഴിഞ്ഞു. ഇതൊരു...
ഉയരങ്ങളില്‍ എത്താനുളള വ്യഗ്രതയില്‍ അയാള്‍ സ്വയം നഷ്ടപ്പെട്ടു. അയാളറിഞ്ഞു! പ്രകൃതി തന്നെ കൈവെടിഞ്ഞിരിക്കുന്നു. കാലത്തിന്റെ അധീശശക്തിയെ തകര്‍ത്ത്, ജീവിതത്തെ കലാപമാക്കി മാറ്റുന്ന കാലത്തിന്റെ മുന്നില്‍ അടിതെറ്റി വീഴുന്ന മനുഷ്യന്റെ അന്തര്‍സംഘര്‍ഷങ്ങള്‍ വരച്ചുകാട്ടുന്ന ,എം ടിയുടെ...
എം.ടി. വാസുദേവൻ നായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ട്, പുതിയ അടവുകൾ, നീർപോളകൾ, മാതാവ് എന്നിവയാണ് ഉള്ളടക്കം.
Malayalam Books in the UK
കേരളത്തിന് വളരെ രഹസ്യമായ ചില അനുഭവങ്ങളുണ്ട്. ഓണക്കാലത്തു മാത്രം വിരിയുന്ന ചില പൂക്കളെപ്പോലെ, വർഷക്കാലത്തിന്റെ വരവറിയിക്കുന്ന ഒരേയൊരു പക്ഷിയുടെ കരച്ചിൽ പോലെ, വിഷുക്കാലം വിടർത്തുന്ന സ്വർണ്ണവെയിൽ പോലെ പ്രകൃതിയുടെ ചില രഹസ്യസന്ദേശങ്ങൾ പകരുന്ന അനുഭവങ്ങൾ....
മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്. അരനൂറ്റാണ്ടിലധികമായി വായനക്കാര്‍ നെഞ്ചിലേറ്റിയ അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന...
എം ടി വാസുദേവന്‍ നായരുടെ നോവലുകളില്‍ പ്രണയസൗന്ദര്യംകൊണ്ട് ശ്രദ്ധേയമായ നോവലാണ് മഞ്ഞ്. പ്രണയമധുരവും വിരഹവേദനയും ഒരുപോലെ പകരുന്ന അനുപമായ നോവല്‍. കാത്തിരിപ്പാണ് നോവലിന്റെ മൂലഭാവം. സഞ്ചാരിയും സഹൃദയനുമായ സുധീര്‍ മിശ്രയ്ക്കുവേണ്ടിയുള്ള വിമലയുടെ കാത്തിരിപ്പ്, പിതാവിനായുള്ള...
കേരളത്തിലെ നായർ സമുദായത്തിന്റെ വൈവാഹിക സാമൂഹിക ക്രമത്തിന്റെ യഥാർത്ഥ ചിത്രീകരണമാണ് നാലുകെട്ട് . ഒരു കാലത്ത് സമ്പന്നനും ശക്തനുമായ ഒരു കുടുംബത്തിന്റെ അജണ്ടയാണ് നായകൻ അപ്പുണ്ണി. സ്വന്തം ഇഷ്ടപ്രകാരം ഒരു പുരുഷനെ വിവാഹം കഴിച്ചതും...
വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു....