ത്രികാലജ്ജാനികളായ കാക്കകള്‍ രാവിന്റെ ഇരുള്‍ച്ചിറകടിച്ചുകൊണ്ട് പറന്നു വരികയാണ്. ജന്മരഹസ്യങ്ങളുടെ നിശ്ചലസമുദ്രങ്ങള്‍ക്കുമുകളില്‍ അവ വട്ടമിട്ടുപറക്കുന്നു. പരേതാത്മാക്കളുടെ മുറിഞ്ഞവാക്കുകളെ കറുത്ത കരച്ചില്‍കൊണ്ട് അവ തോറ്റിയുണര്‍ത്തുന്നു. കാക്കകള്‍ ദേവിലെ കാത്തിരിക്കുകയായിരുന്നു. അവള്‍ വന്നു. രഹസ്യങ്ങളുടെ മഞ്ഞുപാളികളില്‍ അവളുടെ മനസിന്റെ...
കലിക മോഹനചന്ദ്രന് സ്ത്രീയുടെ മുറിവേറ്റ അഭിമാനത്തിന് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ സ്മാരകമാണ് കലിക. നിഗൂഢതയുടെയും രാത്രിസൗന്ദര്യം അമര്ന്നു കിടക്കുന്ന ലയസുരഭിലമായ ഭാഷയില് എഴുതപ്പെട്ട ഈ നോവലില് രതിയും മൃതിയും പ്രണയവും ഇഴചേര്ന്നു കിടക്കുന്നു. Malayalam...

Regular price£10.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.