Products

Filters

Clear all
Product categories
Filter
8 products
Sort by
Sort by
ITHA IVIDEVARE ITHA IVIDEVARE
Add to wishlist
Quick view
Add to compare
ITHA IVIDEVARE
തീപിടിച്ച ജീവിതവും കൈയിലെടുത്ത് ഒരാൾക്ക് എത്ര ദൂരം സഞ്ചരിക്കാനാവും? അത്തരമൊരു ആത്മസംഘർഷത്തിലൂടെ കടന്നുപോകുന്ന വിശ്വനാഥൻ എന്ന മനുഷ്യന്റെ ഒറ്റയാൾപ്പോരാട്ടത്തിന്റെ കഥയാണ് ഇതാ ഇവിടെവരെ. ഓരോ പുറപ്പെട്ടുപോക്കും അവസാനിക്കുന്നത് തിരിച്ചുവരരുത് എന്നാഗ്രഹിച്ച ഇടത്തുതന്നെയാകുന്ന അസന്ദിഗ്ധാവസ്ഥ എത്രമാത്രം...
Regular price£4.99
Quantity
Add to cart
LOLA LOLA
Add to wishlist
Quick view
Add to compare
LOLA
''ഞാൻ ഗന്ധർവൻ... ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി' ഇത് തന്റെ വിഖ്യാതമായ തിരക്കഥയില്‍ കഥാപാത്രത്തിന് പറയാനായി മാത്രം പത്മരാജന്‍ എഴുതിയ ഡയലോഗല്ല. രതിയുടെയും...
Regular price£5.59
Quantity
Add to cart
NAKSHATHRANGALE KAVAL NAKSHATHRANGALE KAVAL
Add to wishlist
Quick view
Add to compare
NAKSHATHRANGALE KAVAL
അനന്തമായ തമസ്സിൽ കൺമിഴിക്കുന്ന നക്ഷത്രങ്ങളെപ്പോലുള്ള മനുഷ്യജീവിതങ്ങളുടെ കലുഷിതമായ കഥകളാണ് നക്ഷത്രങ്ങളേ കാവൽ എന്ന നോവലിലൂടെ പത്മരാജൻ പറഞ്ഞുതരുന്നത്. ജീവിതങ്ങളുടെ തടവറകളിൽപ്പെടുന്ന പെൺമയുടെ അതിജീവനവും പ്രതിരോധവും ഈ കൃതിയെ ബലിഷ്ഠമായൊരു ഭാവ തലത്തിലേക്കുയർത്തുന്നു. കഥയിലും നോവലിലും...
Sale price£7.59 Regular price£8.99
Quantity
Add to cart
PAATHAYILE KAATTU PAATHAYILE KAATTU
Add to wishlist
Quick view
Add to compare
PAATHAYILE KAATTU
കഴിഞ്ഞ വസന്തകാലത്തിൽ എന്ന കൃതിയുടെ ശീർഷകം മാറ്റിയതാണ് പാതയിലെ കാറ്റ്. തികച്ചും വ്യത്യസ്തവും പുതിയ വായനാസംസ്ക്കാരം ആവശ്യപ്പെടുന്നതുമായ കഥാലോകത്തില്‍നിന്ന് പ്രണയം പ്രമേയമാകുന്ന പതിനഞ്ച് ചെറുകഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ.
Sale price£5.99 Regular price£6.99
Quantity
Add to cart
Sold out
PADMARAJANTE MOONU NOVELLAKAL PADMARAJANTE MOONU NOVELLAKAL
Add to wishlist
Quick view
Add to compare
PADMARAJANTE MOONU NOVELLAKAL
"വിക്രമകാളീശ്വരം", "നന്മകളുടെ സൂര്യൻ ", "ശവവാഹനങ്ങളും തേടി " എന്നീ മൂന്ന് നോവെല്ലകൾ അടങ്ങിയ പത്മരാജൻ കൃതി. Malayalam Books in the UK
Regular price£4.59
Quantity
Add to cart
RITHUBHEDANGALUDE PAARITHOSHIKAM RITHUBHEDANGALUDE PAARITHOSHIKAM
Add to wishlist
Quick view
Add to compare
RITHUBHEDANGALUDE PAARITHOSHIKAM
ഇടുങ്ങിയ ഗുഹപോലുള്ള മനസ്സുമായി ജീവിക്കുന്നവരുടെ എണ്ണം കൂടുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്ന നോവൽ. ചെയ്തുപോകുന്ന പലേതരം തെറ്റുകളുടെ മാപ്പപേക്ഷയാണ് ആ ഗുഹയിൽ മുഴങ്ങുന്ന ഏകശബ്ദം. തെറ്റെന്ന് അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന്റെ കുമ്പസാരക്കൂട്ടിൽ കയറിനിന്ന് പാപഭാരം ഒഴുക്കിക്കളയാൻ...
Regular price£4.99
Quantity
Add to cart
Thakarayum Janapriyakathakalum Thakarayum Janapriyakathakalum
Add to wishlist
Quick view
Add to compare
Thakarayum Janapriyakathakalum
മലയാള സിനിമാചരിത്രത്തിൽ ഇടം പിടിച്ചതും നിരവധി ദേശീയ അംഗീകാരങ്ങൾ നേടിയതുമായ തകര, അപരൻ, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ തുടങ്ങിയ സിനിമയ്ക്കാധാരമായ ചെറുകഥകളടക്കം പത്മരാജൻ്റെ 25 ജനപ്രിയകഥകളുടെ സമാഹാരം. മനുഷ്യബന്ധങ്ങളിലെ വിചിത്രവും പ്രശ്നാധിഷ്ഠിതവുമായ വൈകാരികാനുഭവങ്ങളുടെ...
Regular price£6.99
Quantity
Add to cart
UDAKAPPOLA UDAKAPPOLA
Add to wishlist
Quick view
Add to compare
UDAKAPPOLA
നഗരത്തിലെ ഒരൊഴിഞ്ഞമൂലയില്‍ പുറംലോകവുമായി ബന്ധമൊ ന്നുമില്ലാതെ ജീവിക്കുന്ന റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കരുണാക രമേനോന്‍, ആദ്യഭാര്യയുടെ മരണശേഷം സ്വന്തം സഹോദരന്റെ ഭാര്യാപദം അലങ്കരിക്കുന്ന ദേവി, നഗരത്തില്‍ വേശ്യാലയം നടത്തി ജീവിക്കുന്ന തങ്ങള്‍, തങ്ങളുടെ പിടിയില്‍നിന്ന്...
Regular price£5.99
Quantity
Add to cart

Recently viewed products