Products

Filters

Clear all
Product categories
Filter
25 products
Sort by
Sort by
Sold out
AAVILAYILE SOORYODAYAM AAVILAYILE SOORYODAYAM
Add to wishlist
Quick view
Add to compare
AAVILAYILE SOORYODAYAM
കുസിനിക്കാരി മാതുവമ്മയുടെ ഗര്‍ഭത്തില്‍ പിറന്ന, ആട്ടിന്‍കാഷ്ഠം തിന്നുവളര്‍ന്ന, അന്തോണി സായ് വിന്റെയും ഉസ്മാന്‍ പോലീസിന്റെയും സ്വപ്നങ്ങ ളില്‍ പൂത്തുനിന്ന കോയിന്ദന്‍. കോയിന്ദന്‍ ഗോവി ന്ദക്കുറുപ്പായി, ലക്ഷാധിപതിയും മന്ത്രിയുമായി. ഗോവിന്ദക്കുറുപ്പിന്റെ മകന്‍ പ്രഭാകരനോട്, അയാളുടെ ഉറക്കം...
Sale price£6.99 Regular price£7.99
Quantity
Add to cart
AKASATHINU CHUVATTIL AKASATHINU CHUVATTIL
Add to wishlist
Quick view
Add to compare
AKASATHINU CHUVATTIL
സമൂഹത്തിന്റെ ചലനങ്ങൾക്കൊത്ത് ജീവിക്കാൻ കഴിയാതെപോയ ദിനേശൻ എന്ന കൗമാരക്കാരന്റെ വിഹ്വലതകളാണ് ആകാശത്തിനു ചുവട്ടിൽ പറയുന്നത്. ദിനേശന് ഒന്നിനോടും അമിതമായ ആസക്തിയില്ല. അതോടെ കാപട്യങ്ങൾ നിറഞ്ഞ ഈ ലോകത്ത് തന്റേതായ സാങ്കല്പികലോകം തീർക്കുകയാണയാൾ. മറ്റുള്ളവർ ഭ്രാന്തെന്നു...
Sale price£4.59 Regular price£4.99
Quantity
Add to cart
ANGEL MARYILEKKU NOORU DIVASAM ANGEL MARYILEKKU NOORU DIVASAM
Add to wishlist
Quick view
Add to compare
ANGEL MARYILEKKU NOORU DIVASAM
കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ...
Sale price£10.99 Regular price£11.99
Quantity
Add to cart
APPAM CHUDUNNA KUNKIYAMMA APPAM CHUDUNNA KUNKIYAMMA
Add to wishlist
Quick view
Add to compare
APPAM CHUDUNNA KUNKIYAMMA
കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് വായിച്ചു രസിക്കുവാൻ എം. മുകുന്ദന്റെ കഥകളുടെ സമാഹാരം. കണ്ണുകളിൽ സ്‌നേഹവും വാത്സല്യവും നിറച്ച് കുട്ടികളെ സ്വപ്‌നം കാണാൻ...
Regular price£5.49
Quantity
Add to cart
APPANTE BRANDYKKUPPY APPANTE BRANDYKKUPPY
Add to wishlist
Quick view
Add to compare
APPANTE BRANDYKKUPPY
ഹോട്ടൽ ഡി ഹണിമൂൺ, ഗോതമ്പ്, കുന്നും കിറുക്കനും, വമ്പൻസാർ, ആണായാൽ മീശവേണം പെണ്ണായാലോ, അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്നിങ്ങനെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും സവിശേഷത പുലർത്തുന്ന ആറു കഥകൾ. കാലത്തോടൊപ്പം എന്നും സഞ്ചരിക്കുകയും എഴുത്തിനെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും...
Sale price£4.99 Regular price£5.99
Quantity
Add to cart
AUTORIKSHAWKKARANTE BHARYA AUTORIKSHAWKKARANTE BHARYA
Add to wishlist
Quick view
Add to compare
AUTORIKSHAWKKARANTE BHARYA
സമകാലികസമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥകൾ. ഏറെ ചർച്ചചെയ്യപ്പെട്ട കഥകളാണിവ. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഈ കഥകൾക്കു കഴിയുന്നു എന്നതാണ് അവ ഏറെ വായിക്കപ്പെടുന്നതിന്റെ കാരണം.
Regular price£4.99
Quantity
Add to cart
DAIVATHINTE VIKRUTHIKAL DAIVATHINTE VIKRUTHIKAL
Add to wishlist
Quick view
Add to compare
DAIVATHINTE VIKRUTHIKAL
അദ്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്‌കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വികൃതികള്‍. തന്റെ മാന്ത്രികദണ്ഡുകൊണ്ട്, അദ്ഭുതകൃത്യങ്ങള്‍ക്ക് ചിറകു നല്കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും...
Regular price£8.59
Quantity
Add to cart
Sold out New
DELHI DELHI
Add to wishlist
Quick view
Add to compare
DELHI
1943-ല്‍ പള്ളൂര്‍ എന്ന ചെറിയ പട്ടണത്തില്‍ ജനിച്ച രാമുണ്ണിമാസ്റ്ററുടെ മകന്‍ അരവിന്ദന്‍ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമയും 'മൃഗ'ത്തിനു കിട്ടിയ പ്രശംസാപത്രവുമെല്ലാമെടുത്ത് 1965-ല്‍ ദല്‍ഹിയിലേക്ക് വണ്ടികയറി. ഗ്രിമിയെ സായ്‌വ് കനിഞ്ഞു നല്കിയ ജോലിയുപേക്ഷിച്ച് ബീഥോവന്റെ സെവന്‍ത് സിംഫണിയും...
Regular price£6.99
Quantity
Add to cart
DINOSARUKALUDE KAALAM DINOSARUKALUDE KAALAM
Add to wishlist
Quick view
Add to compare
DINOSARUKALUDE KAALAM
കേരളത്തിന്റെ രാഷ്‌ട്രീയാനുഭവങ്ങളിൽ പുതിയ ചിന്തയുടെ മണ്ണിളക്കിയ ദിനോസറുകളുടെ കാലം ഉൾപ്പെടെ എം. മുകുന്ദന്റെ 17 സമകാലീന കഥകൾ.
Regular price£5.49
Quantity
Add to cart
Dinosarukalute Kalavum Janapriyakathakalum Dinosarukalute Kalavum Janapriyakathakalum
Add to wishlist
Quick view
Add to compare
Dinosarukalute Kalavum Janapriyakathakalum
എം. മുകുന്ദൻ്റെ 18 ജനപ്രിയകഥകളുടെ സമാഹാരം. വീട്, നദിയും തോണിയും, ഹൃദയവതിയായ ഒരു പെൺകുട്ടി, തട്ടാത്തിപ്പെണ്ണിൻ്റെ കല്യാണം, തേവിടിശ്ശിക്കിളി, വേശ്യകളേ നിങ്ങൾക്കൊരമ്പലം, അഞ്ചരവയസ്സുള്ള കുട്ടി, കള്ളനും പോലീസും, പാവാടയും ബിക്കിനിയും, ദിനോസറുകളുടെ കാലം, ഓട്ടോറ്ക്ഷക്കാരൻ്റെ...
Regular price£6.99
Quantity
Add to cart
ENTE PRIYAPPETTA KATHAKAL (M MUKUNDAN) ENTE PRIYAPPETTA KATHAKAL (M MUKUNDAN)
Add to wishlist
Quick view
Add to compare
ENTE PRIYAPPETTA KATHAKAL (M MUKUNDAN)
ടി. പത്മനാഭന്‍, എം. ടി. വാസുദേവന്‍നായര്‍, മാധവിക്കുട്ടി, ഒ. വി. വിജയന്‍, എന്‍. പി. മുഹമ്മദ്, കോവിലന്‍, വി. കെ. എന്‍, സി. വി. ശ്രീരാമന്‍, എം. പി. നാരായണപിള്ള, പി. പത്മരാജന്‍, കാക്കനാടന്‍,...
Regular price£5.99
Quantity
Add to cart
KANNAATIYUDE KAAZHCHA KANNAATIYUDE KAAZHCHA
Add to wishlist
Quick view
Add to compare
KANNAATIYUDE KAAZHCHA
അനാമിക, മുത്തശ്ശിക്കഥ, കണ്ണാടിയുടെ കാഴ്ച, ദേവതാരുക്കൾ തുടങ്ങി 13 ചെറുകഥകൾ. ജീവിതത്തിന്റെ പലേതരം അനുഭവമണ്ഡലങ്ങളെ പ്രശ്‌നവത്കരിക്കുന്ന ഏറെ ചർച്ച ചെയ്യപ്പെട്ട ചെറുകഥകൾ. എഴുത്തിൽ അനുഭൂതിധന്യമായ മാന്ത്രികത സൃഷ്ടിക്കുന്ന എം. മുകുന്ദന്റെ സമാഹാരം.
Sale price£4.59 Regular price£4.99
Quantity
Add to cart
KESAVANTE VILAPANGAL KESAVANTE VILAPANGAL
Add to wishlist
Quick view
Add to compare
KESAVANTE VILAPANGAL
സർക്കാർ ഓഫീസിലെ ക്ലാർക്കും നോവലിസ്റ്റുമായ കേശവന്റെ ഇ എം എസ്സിനെക്കുറിച്ചുള്ള നോവലാണ് ഈ നോവലിലെ പ്രമേയം. തൊട്ടിലിൽ കിടന്നുകൊണ്ട് ചുമരിലെ ഇ.എം.എസ് ഫോട്ടോ കണ്ടുകൊണ്ടും വളരുന്ന അപ്പുകുട്ടൻ ക്രമേണ ഇ.എം.എസ്സിന് അഡിക്റ്റാക്കുന്നു. ഇ.എം.എസ്സിനെ ആരാധിച്ചും...
Regular price£6.99
Quantity
Add to cart
KILIVANNU VILICHAPPOL KILIVANNU VILICHAPPOL
Add to wishlist
Quick view
Add to compare
KILIVANNU VILICHAPPOL
പ്രകൃതിയും മനുഷ്യനും തമ്മിലകന്ന് മനുഷ്യന്‍ ചൂഷണം ചെയ്യാനുള്ള കേവലവസ്തു മാത്രമായി പ്രകൃതിയെ കാണുന്ന ഒരു സംസ്‌കാ രത്തിനെതിരേയുള്ള ഒരിടപെടലാണ് ഈ നോവല്‍. കാടകത്തേക്കുള്ള ഒരു കിളിയുടെ വിളി മനുഷ്യന്റെ പ്രകൃതിയുമായി ലയിക്കാനുള്ള ആദിമചോദനയെ തൊട്ടുണര്‍ത്തലാകുന്നു....
Regular price£3.99
Quantity
Add to cart
Sold out
KUTTANASARIYUDE BHARYAMAR KUTTANASARIYUDE BHARYAMAR
Add to wishlist
Quick view
Add to compare
KUTTANASARIYUDE BHARYAMAR
നാട്ടിലെ സമ്പന്നരുടെയെല്ലാം വലിയ വീടുകൾ പണിയുന്ന കുട്ടനാശാരി നാട്ടുകാരുടെ മുഴുവൻ ആരാധനാപാത്രമായിരുന്നു. അയാൾ നീലം മുക്കി വെളുപ്പിച്ച ഡബിൾ മുണ്ട് ഉടുത്തും പാന്റിട്ടും നടന്നു. അയാളോടുള്ള പെണ്ണുങ്ങളുടെ ആരാധനയിൽ അസൂയ പൂണ്ട ആണുങ്ങൾ അയാളെ...
Regular price£4.99
Quantity
Add to cart
New
Malayalathinte Suvarnna Kadakal - M.mukundan Malayalathinte Suvarnna Kadakal - M.mukundan
Add to wishlist
Quick view
Add to compare
Malayalathinte Suvarnna Kadakal - M.mukundan
കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി.മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തെയും ചേർത്തുനിർത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങൾ കഥകളിൽ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിന്റെ ആത്മാവുപോലെ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു....
Sale price£6.99 Regular price£7.99
Quantity
Add to cart

Recently viewed products