Products

Filters

Clear all
Product categories
Filter
17 products
Sort by
Sort by
AA MARATHEYUM MARANNU MARANNU NJAN AA MARATHEYUM MARANNU MARANNU NJAN
Add to wishlist
Quick view
Add to compare
AA MARATHEYUM MARANNU MARANNU NJAN
ഒരു സർഗ്ഗാത്മകരചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.
Sale price£4.29 Regular price£4.99
Quantity
Add to cart
AARACHAR AARACHAR
Add to wishlist
Quick view
Add to compare
AARACHAR
ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ 'സൗഭാഗ്യ'മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി...
Sale price£11.99 Regular price£12.99
Quantity
Add to cart
AVE MARIYA AVE MARIYA
Add to wishlist
Quick view
Add to compare
AVE MARIYA
ഏകാന്തതയുടെ നൂർ വർഷങ്ങൾ, കളരിമറ്റത്തുകത്തനാർ, സ്വവർഗ്ഗസങ്കടങ്ങൾ, ആവേ മരിയ, പിന്നെ സസ്സന്ദേഹവുമായിടും, ആനപ്പുരയ്ക്കൽ കേശവപിള്ള മകൻ, ആട്ടുകട്ടിൽ, വാണിഭം, സോളോ ഗോയ്യാ എന്നീ ഒൻപത് കഥകളുടെ സമാഹാരം.   Malayalam Books in the...
Regular price£4.99
Quantity
Add to cart
BHAGAVANTE MARANAM BHAGAVANTE MARANAM
Add to wishlist
Quick view
Add to compare
BHAGAVANTE MARANAM
അന്ന്, അവൻ ചാഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങൾക്കിടയിൽ തോക്കിന്റെ വായ് അമർത്തി. കാഞ്ചിയിൽ വിരൽ തൊടുവിച്ചു. പക്ഷേ കണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസർ ചിരിച്ചു. 'മകനേ, രക്തംമാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം'- അദ്ദേഹം...
Regular price£4.99
Quantity
Add to cart
Sold out
ELLAVIDHA PRANAYAVUM ELLAVIDHA PRANAYAVUM
Add to wishlist
Quick view
Add to compare
ELLAVIDHA PRANAYAVUM
ഹിമാലയസാനുക്കളുടെ വശ്യമനോഹാരിതയിൽ അവിചാരിതമായി പ്രണയത്തിലായ കപിലയും തുഷാറും. വിധിവൈപരീത്യത്താൽ അവിടെവച്ചുതന്നെ അവർക്കു പിരിയേണ്ടിവരുന്നു. കപിലയുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീണ്ടുമവർ കണ്ടുമുട്ടുന്നു. ഒരു അസാധാരണപ്രണയകഥ. Malayalam Books in the UK
Sale price£4.59 Regular price£4.99
Quantity
Add to cart
KALACHI KALACHI
Add to wishlist
Quick view
Add to compare
KALACHI
സ്വന്തം നിലയില്‍ സ്‌നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത...
Sale price£11.49 Regular price£12.59
Quantity
Add to cart
MALAKHAYUTE MARUKUKAL KARINEELA MALAKHAYUTE MARUKUKAL KARINEELA
Add to wishlist
Quick view
Add to compare
MALAKHAYUTE MARUKUKAL KARINEELA
മാലാഖയുടെ മറുകുകൾ, കരിനീല എന്നീ രണ്ടു നോവെല്ലകളുടെ സമാഹാരം. ഭാഷയുടെ നൂതനത്വംകൊണ്ടും വൈകാരികലോകത്തെ ആവിഷ്‌കരിക്കുന്നതിലെ അപൂർവ്വതകൊണ്ടും ആഖ്യാനത്തിന്റെ ലാളിത്യംകൊണ്ടും ഈ നോവെല്ലകൾ വായനക്കാരെ ഏറെ ആകർഷിക്കുന്നു. അനുഭവലോകത്തെ തുറന്നിട്ടുകൊണ്ട് കരുതിയുപയോഗിക്കുന്ന വാക്കുകളാൽ കഥനത്തിന്റെ കരുത്തു...
Regular price£3.99
Quantity
Add to cart
MAZHAMANDAHASANGAL (Author Signed) MAZHAMANDAHASANGAL (Author Signed)
Add to wishlist
Quick view
Add to compare
MAZHAMANDAHASANGAL (Author Signed)
കുട്ടികളുടെ ഹൃദയസ്പർശിയായ സൗഹൃദത്തിന്റെ കഥ. മാതാപിതാക്കൾ മക്കൾക്കു വേണ്ടി സമയം കണ്ടെത്തണം എന്ന ശക്തമായ ആശയം അവതരിപ്പിക്കുന്ന കഥ. മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരി കെ.ആർ മീരയുടെ ബാലസാഹിത്യ നോവൽ
Regular price£4.29
Quantity
Add to cart
MEERASADHU MEERASADHU
Add to wishlist
Quick view
Add to compare
MEERASADHU
ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്കാമത്തിന് എല്ലാം സമര്പ്പിക്കുകയും അതേ സമര്പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്വഞ്ചനയ്ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില് പ്രകാശിതമാവുന്നു ഇവിടെ. Malayalam books...
Regular price£4.49
Quantity
Add to cart
MEERAYUDE NOVELLAKAL MEERAYUDE NOVELLAKAL
Add to wishlist
Quick view
Add to compare
MEERAYUDE NOVELLAKAL
പെണ്ണിന്റെ ലോകം നിരവധിതരം യുദ്ധങ്ങള്‍ നടക്കുന്ന ഒരു മേഖലയാ ണെന്ന് ഈ നോവെല്ലകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തോല്ക്കുന്നതും വിജയിക്കുന്നതുമായ ഈ യുദ്ധത്തില്‍ പോരാട്ട മെന്നതാണ് പ്രധാനമെന്നും ഇവ വിളിച്ചുപറയുന്നു. വേട്ടക്കാരും ഇരകളും മാറിമറയുന്ന പുതുലോകത്തിന്റെ...
Regular price£5.99
Quantity
Add to cart
MOHAMANJA (Author Signed) MOHAMANJA (Author Signed)
Add to wishlist
Quick view
Add to compare
MOHAMANJA (Author Signed)
“രമണമഹർഷിയുടെ ഉദാത്തങ്ങളായ ഉക്തികളെക്കാൾ നമ്മൾക്കു രസിക്കുന്നത് മിസ്റ്റിക് അല്ലാത്ത വ്യക്തിയുടെ സംസാരമായിരിക്കും. പച്ചയായത്, ലളിതമായത് നമ്മളെ ആകർഷിക്കും. ജീവരക്തത്തിൽ അലിഞ്ഞുചേർന്ന ആശയങ്ങളുടെ പ്രതിപാദനം ആകർഷകത്വമുള്ളതായിരിക്കും. ഇത് സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്. ഉത്കടവികാരാവിഷ്കാരത്തെക്കാൾ മനസ്സിനു പ്രശാന്തതയരുളുന്നത്...
Regular price£4.99
Quantity
Add to cart
NETHRONMEELANAM NETHRONMEELANAM
Add to wishlist
Quick view
Add to compare
NETHRONMEELANAM
കാഴ്ചയുടെ കേവലാര്‍ത്ഥത്തില്‍നിന്നു മാറി അന്ധതയെ അറിവും തിരിച്ചറിവും ഇല്ലായ്മയായി അവതരിപ്പിക്കുന്ന നോവലാണ് കെ. ആര്‍. മീരയുടെ നേത്രോന്മീലനം. പരസ്പരവിനിമയം നഷ്ടമാകുന്നതാണ് അന്ധത എന്ന് മീര ഈ നോവലിലൂടെ പറയുന്നു. ഗര്‍ഭിണിയായ ഭാര്യയെ പെട്ടെന്നൊരു നാള്‍...
Regular price£5.99
Quantity
Add to cart
ORMAYUDE NJARAMBU (Author Signed) ORMAYUDE NJARAMBU (Author Signed)
Add to wishlist
Quick view
Add to compare
ORMAYUDE NJARAMBU (Author Signed)
സർപ്പയജ്ഞം, മച്ചകത്തെ തച്ചൻ, കൃഷ്ണഗാഥ, ഓർമ്മയുടെ ഞരമ്പ്, അലിഫ് ലെയ്ല, ടെററിസ്റ്റ്, ഒറ്റപ്പാലം കടക്കുവോളം എന്നീ ഏഴു കഥകളുടെ സമാഹാരം. സവിശേഷമായ ആഖ്യാനശൈലിയാണ് ഓരോ കഥയുടെയും പ്രത്യേകത.
Regular price£5.99
Quantity
Add to cart
PENPANCHATHANTHRAM MATTU KATHAKALUM PENPANCHATHANTHRAM MATTU KATHAKALUM
Add to wishlist
Quick view
Add to compare
PENPANCHATHANTHRAM MATTU KATHAKALUM
ആണ്‍തന്ത്രങ്ങളുടെ അധോലോകങ്ങളിലുള്ള പെണ്ണിടപെടലുകള്‍. കേരള രാഷ്ട്രീയ - സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍വെട്ടുകള്‍ക്കും ഉപജാപങ്ങള്‍ക്കും നേേരപിടിച്ച ഏങ്കോണിച്ച ഈ കണ്ണാടിയില്‍ തെളിയുന്ന ബിംബങ്ങള്‍ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയകാല ആഖ്യാനങ്ങളായി വേട്ടയ്ക്കിറങ്ങുന്നു. Malayalam books...
Regular price£4.99
Quantity
Add to cart
QABAR (Author Signed) QABAR (Author Signed)
Add to wishlist
Quick view
Add to compare
QABAR (Author Signed)
ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവൽ. അകത്തും പുറത്തും സൈനുൽ ആബിദിന്റെ കവറുകളുമായി ഖബർ നിങ്ങളുടെ...
Regular price£4.99
Quantity
Add to cart
SOORYANE ANINJA ORU STHREE (Author Signed) SOORYANE ANINJA ORU STHREE (Author Signed)
Add to wishlist
Quick view
Add to compare
SOORYANE ANINJA ORU STHREE (Author Signed)
ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍ അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു, ഒരു ജെസെബല്‍-- സൂര്യനെ...
Sale price£9.99 Regular price£10.99
Quantity
Add to cart

Recently viewed products