Products

Filters

Clear all
Product categories
$
to
$
Filter
590 products
Sort by
Sort by
Sold out New
KALYANIYENNUM DAKSHAYANIYENNUM PERAYA RANDU STHREEKALUDE KATHA KALYANIYENNUM DAKSHAYANIYENNUM PERAYA RANDU STHREEKALUDE KATHA
Add to wishlist
Quick view
Add to compare
KALYANIYENNUM DAKSHAYANIYENNUM PERAYA RANDU STHREEKALUDE KATHA
ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി...
Sale price£8.59 Regular price£8.99
Quantity
Add to cart
New
KAMBILIKANDATHE KALBHARANIKAL KAMBILIKANDATHE KALBHARANIKAL
Add to wishlist
Quick view
Add to compare
KAMBILIKANDATHE KALBHARANIKAL
തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം....
Sale price£6.99 Regular price£7.59
Quantity
Add to cart
New
KAMILA:RUMIYUDE PRANAYI KAMILA:RUMIYUDE PRANAYI
Add to wishlist
Quick view
Add to compare
KAMILA:RUMIYUDE PRANAYI
കാമില: റൂമിയുടെ പ്രണയി’ എന്ന ഈ അസാധാരണ രചനയിലൂടെ ശബ്‌നം നൂര്‍ജഹാന്‍ മലയാള നോവല്‍ ചരിത്രഭൂമികയില്‍ അരുമയായൊരു പൂങ്കാവനം സ്വന്തമാക്കിയിരിക്കുന്നു. അഗാധമായ പ്രണയോപാസനയുടെ മധുരഫലമാണ് ഈ കൃതി. റൂമിയെയും സൂഫിസത്തെയും നിത്യജീവിതത്തിന്റെ ഭാഷയില്‍ അനുഭവിക്കാന്‍...
Sale price£5.69 Regular price£6.99
Quantity
Add to cart
Sold out New
KANCHAAVU KANCHAAVU
Add to wishlist
Quick view
Add to compare
KANCHAAVU
സ്വർഗ്ഗത്തേക്കു പൊങ്ങിപ്പോകുന്ന യുവതിയെപ്പറ്റി, അനേകം വർഷങ്ങൾ നിൽക്കാതെ പെയ്യുന്ന മഴയെപ്പറ്റി, കണ്ണാടികൾ കൊണ്ടുണ്ടാക്കിയ ഒരു നഗരത്തെപ്പറ്റി പറഞ്ഞാൽ നിങ്ങൾ കേട്ടിരിക്കുമോ? കേട്ടിരിക്കുമെങ്കിൽ കഞ്ചാവ് നിങ്ങൾക്കിഷ്ടപ്പെടും. ചുറ്റും പുകയുന്ന വശ്യഗന്ധങ്ങളുടെ പ്രലോഭനത്തിന് നിങ്ങൾ കീഴ്‌പ്പെടും.
Sale price£5.49 Regular price£6.99
Quantity
Add to cart
New
KANNAATIYUDE KAAZHCHA KANNAATIYUDE KAAZHCHA
Add to wishlist
Quick view
Add to compare
KANNAATIYUDE KAAZHCHA
അനാമിക, മുത്തശ്ശിക്കഥ, കണ്ണാടിയുടെ കാഴ്ച, ദേവതാരുക്കൾ തുടങ്ങി 13 ചെറുകഥകൾ. ജീവിതത്തിന്റെ പലേതരം അനുഭവമണ്ഡലങ്ങളെ പ്രശ്‌നവത്കരിക്കുന്ന ഏറെ ചർച്ച ചെയ്യപ്പെട്ട ചെറുകഥകൾ. എഴുത്തിൽ അനുഭൂതിധന്യമായ മാന്ത്രികത സൃഷ്ടിക്കുന്ന എം. മുകുന്ദന്റെ സമാഹാരം.
Sale price£4.59 Regular price£4.99
Quantity
Add to cart
KANNANTHALIPPOOKKALUDE KAALAM KANNANTHALIPPOOKKALUDE KAALAM
Add to wishlist
Quick view
Add to compare
KANNANTHALIPPOOKKALUDE KAALAM
കേരളത്തിന് വളരെ രഹസ്യമായ ചില അനുഭവങ്ങളുണ്ട്. ഓണക്കാലത്തു മാത്രം വിരിയുന്ന ചില പൂക്കളെപ്പോലെ, വർഷക്കാലത്തിന്റെ വരവറിയിക്കുന്ന ഒരേയൊരു പക്ഷിയുടെ കരച്ചിൽ പോലെ, വിഷുക്കാലം വിടർത്തുന്ന സ്വർണ്ണവെയിൽ പോലെ പ്രകൃതിയുടെ ചില രഹസ്യസന്ദേശങ്ങൾ പകരുന്ന അനുഭവങ്ങൾ....
Regular price£6.99
Quantity
Add to cart
KANTHAMALA CHARITHAM AKHINATHANTE NIDHI KANTHAMALA CHARITHAM AKHINATHANTE NIDHI
Add to wishlist
Quick view
Add to compare
KANTHAMALA CHARITHAM AKHINATHANTE NIDHI
ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉള്‍ക്കൊള്ളുന്ന അനവധി കഥാപാത്രങ്ങള്‍ ഇതില്‍ തിളങ്ങി നില്‍ക്കുന്നു. Malayalam Books in the UK
Regular price£6.99
Quantity
Add to cart
Sold out New
KANTHAMALA CHARITHAM AROLAKKADINTE RAHASYAM KANTHAMALA CHARITHAM AROLAKKADINTE RAHASYAM
Add to wishlist
Quick view
Add to compare
KANTHAMALA CHARITHAM AROLAKKADINTE RAHASYAM
Regular price£7.29
Quantity
Add to cart
Sold out New
KANTHAMALA CHARITHAM: YUDHAKANDAM KANTHAMALA CHARITHAM: YUDHAKANDAM
Add to wishlist
Quick view
Add to compare
KANTHAMALA CHARITHAM: YUDHAKANDAM
ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലർ ട്രിലജി കാന്തമല ചരിതത്തിലെ അവസാന പുസ്തകം. Malayalam Books in the UK
Sale price£8.59 Regular price£9.99
Quantity
Add to cart
New
KANYA - MARIYA KANYA - MARIYA
Add to wishlist
Quick view
Add to compare
KANYA - MARIYA
അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്‌ക്കൊരു കൂട്ടുകാരിയെ...
Sale price£5.29 Regular price£6.99
Quantity
Add to cart
KAPALAM KAPALAM
Add to wishlist
Quick view
Add to compare
KAPALAM
അസാധാരണ മരണങ്ങളില്‍ ഒരു ഫോറന്‍സിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നത്. ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന്‍ തെളിയിച്ച പതിനഞ്ചു കേസ്സുകളാണ് കഥാരൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും...
Regular price£6.99
Quantity
Add to cart
New
KAPPITHANTE BHARYA KAPPITHANTE BHARYA
Add to wishlist
Quick view
Add to compare
KAPPITHANTE BHARYA
വായിക്കാൻ കൊള്ളാവുന്ന ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട് വന്നോളൂ. ബാറിൽ കേറി ഒരു നിപ്പനടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കോളൂ. നാടൻ വാറ്റു പോലെ സാധനം നല്ല സ്വയമ്പനാണ്....
Sale price£5.99 Regular price£7.99
Quantity
Add to cart
KARAYOO KANNUNEER NINNE KAZHUKUM KARAYOO KANNUNEER NINNE KAZHUKUM
Add to wishlist
Quick view
Add to compare
KARAYOO KANNUNEER NINNE KAZHUKUM
Regular price£8.99
Quantity
Add to cart
Sold out New
KARINEELA KAKKAPULLI KARINEELA KAKKAPULLI
Add to wishlist
Quick view
Add to compare
KARINEELA KAKKAPULLI
ആത്മാവിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിൽ നിന്നാണ് കഥാബീജം ഉരുവം കൊള്ളുന്നത്. ജന്മപ്രാരാബ്ധത്തിന്റെ ബഹിർസ്ഫുരണമായി അവിടെ രചന സംഭവിക്കുന്നു. അപ്പോൾ ആർക്കു വേണ്ടിയുമല്ലെങ്കിൽ പോലും എഴുതിയേ മതിയാവൂ. അതൊരു എഴുത്തുജന്മത്തിന്റെ കാപട്യമേതുമില്ലാത്ത വിധിയാണ്. അർച്ചന കല്യാൺ എന്ന...
Regular price£4.49
Quantity
Add to cart
KARNAN KARNAN
Add to wishlist
Quick view
Add to compare
KARNAN
മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്‍സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്‍ത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കര്‍ണ്ണന്‍, കുന്തി, വൃഷാലി, ദുര്യോധനന്‍, ശോണന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ, ഒന്‍പത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം...
Regular price£15.99
Quantity
Add to cart
New
KARTHAVINTE NAMATHIL KARTHAVINTE NAMATHIL
Add to wishlist
Quick view
Add to compare
KARTHAVINTE NAMATHIL
ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ...
Sale price£7.99 Regular price£8.99
Quantity
Add to cart

Recently viewed products