Products

Filters

Clear all
Product categories
$
to
$
Filter
590 products
Sort by
Sort by
Sold out New
KAALI KAALI
Add to wishlist
Quick view
Add to compare
KAALI
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്‌നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ 'ഠാ' യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ...
Sale price£4.29 Regular price£5.99
Quantity
Add to cart
New
KAANTHAL KAANTHAL
Add to wishlist
Quick view
Add to compare
KAANTHAL
കരുണയും നീതിയും തമ്മിലുള്ള സംഘർഷങ്ങളുടെ, സ്നേഹത്തിനും വിശ്വാസത്തിനുംമേൽ നടക്കുന്ന അധിനിവേശങ്ങളുടെ, അധികാരാവേശങ്ങളുടെ, ദുരന്തങ്ങളുടേയും നിസ്സഹായമായ സഹനങ്ങളുടെ, ചെറുത്തുനില്‍പ്പുകളുടെ, അതിജീവിക്കലുകളുടെ പ്രതീക്ഷകളുടെ മായാത്ത പാദമുദ്രകൾ നിറഞ്ഞ വന്യശക്തിയും സൗന്ദര്യവും ആളിപ്പടരുന്ന നോവൽ.
Sale price£11.29 Regular price£12.49
Quantity
Add to cart
Sold out New
KAAVA KAAVA
Add to wishlist
Quick view
Add to compare
KAAVA
ആരും ഏതു സമയവും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാവുന്ന, ഭീതിയും സംശയവും ഇരുട്ടും നിറഞ്ഞ, എവിടെനിന്നാണ് വെടിയുണ്ട വരുന്നത് എന്ന് ഓരോരുത്തരും ഉത്കണ്ഠപ്പെടുന്ന, സത്യസന്ധമായ പത്രപ്രവര്‍ത്തനം പാതകമാവുന്ന രക്തപങ്കിലമായ ഒരു ഭീഷണലോകത്തേക്ക് ഈ നോവല്‍ നമ്മെ...
Regular price£7.99
Quantity
Add to cart
Sold out New
KACHIYA MORINTE MANAMULLA UCHANERANGAL KACHIYA MORINTE MANAMULLA UCHANERANGAL
Add to wishlist
Quick view
Add to compare
KACHIYA MORINTE MANAMULLA UCHANERANGAL
സാധാരണ മദ്ധ്യവയസ്സിലേക്ക് എത്തുന്ന എല്ലാ ദമ്പതികളെയും പോലെ അത് ഞങ്ങൾക്കിടയിൽ ആഴ്ചയിലൊരിക്കലോ മറ്റോ ഉണ്ടാകാറുണ്ടായിരുന്നു. ഒരുറക്കത്തിലേക്കുള്ള ഇറക്കമിറങ്ങിയപ്പോഴാണ് ആരോ കവിളിൽ ചുംബിക്കുന്നപോലെ തോന്നിയത്, പിന്നീട് മൂടിക്കിടയിലൂടെ വിരലുകളുടെ സഞ്ചാരം. ബോധത്തിലേ വന്നപ്പോഴുണ്ട് ഡെയ്സി എന്നെ...
Regular price£5.59
Quantity
Add to cart
Sold out New
KADALINTE MANAM KADALINTE MANAM
Add to wishlist
Quick view
Add to compare
KADALINTE MANAM
കടൽമണം പോയിട്ട് കടലേ ഇല്ലാത്ത ഒരു ഭാവനാനഗരമാണ് ഈ നോവലിന്റെ ഇടം. മിത്തിന്റെയോ ചരിത്രത്തിന്റെയോ ഭൂതകാലം ഇല്ലാത്തിടം. വികാരം, ശരീരം, സ്ഥാവരം, ആൾക്കൂട്ടം എന്നിങ്ങനെ പല ഉണ്മകളുടെയും ഇല്ലായ്മ (്ീശറ) കൊണ്ടു നിർമ്മിച്ചിടം. ഗുമസ്...
Regular price£9.99
Quantity
Add to cart
KADALMAYOORAM KADALMAYOORAM
Add to wishlist
Quick view
Add to compare
KADALMAYOORAM
ഒരു പൂ പൊട്ടിച്ചെടുത്ത് കിം, രേണുകയ്ക്കു നീട്ടി. അയാള്‍ മന്ത്രിച്ചു: എന്റെ ആദ്യത്തെ സമ്മാനം. അയാളുടെ കപോലങ്ങളുടെ ചുവപ്പ് രേണുക കൃതാര്‍ത്ഥതയോടെ നോക്കിക്കണ്ടു. ലോകമെന്തെന്നറിയാവുന്നവനും അനവധി സ്ത്രീകളുമായി വേഴ്ചയുണ്ടായവനുമാണെന്ന് താന്‍ കരുതിയ കിം സൂങ്ങ്...
Regular price£5.29
Quantity
Add to cart
KADALTHEERATHU KADALTHEERATHU
Add to wishlist
Quick view
Add to compare
KADALTHEERATHU
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്‍, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന 'കടല്‍ത്തീരത്ത്' എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന്‍ മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍...
Regular price£4.99
Quantity
Add to cart
New
KADANNALINE THINNUNNAVAR KADANNALINE THINNUNNAVAR
Add to wishlist
Quick view
Add to compare
KADANNALINE THINNUNNAVAR
പുരുഷാധിപത്യത്തിന്റെ വിവിധ മുഖങ്ങളോടും ഭാവങ്ങളോടും എതിരിട്ട് സ്വന്തം യുദ്ധങ്ങളില്‍ വ്യാപരിക്കേണ്ടിവരുന്ന പത്തു സ്ത്രീകളുടെ നിത്യജീവിതത്തിലൂടെയുള്ള സഞ്ചാരം. ‘നിയര്‍ ദ നിള’ റിസോര്‍ട്ടില്‍ വരുന്ന സ്ത്രീകളുടെ ജീവിതത്തിനു സാക്ഷിയാവുന്ന ആത്മഹത്യചെയ്ത ശ്രീലക്ഷ്മിയാണ് ഇതിലെ ആഖ്യാതാവ്. തേനിന്റെ...
Sale price£7.29 Regular price£7.99
Quantity
Add to cart
New
KADASSI ATHIDHI KADASSI ATHIDHI
Add to wishlist
Quick view
Add to compare
KADASSI ATHIDHI
ജീവിതമെന്ന ചെറിയ യാത്രയിൽ അനേകായിരം മനുഷ്യർ നമ്മെ കടന്നുപോകുന്നു. പക്ഷേ വളരെ ചുരുക്കം മനുഷ്യർ മാത്രമേ നമ്മുടെ ഹൃദയത്തിൽ ഇടം പിടിക്കൂ. സിദ്ധുവിന് ദേവിയും അതുപോലെയായിരുന്നു. അവന്റെ കലാലയം അവന് സമ്മാനിച്ച മനോഹരമായ ബന്ധങ്ങളിലൊന്ന്....
Sale price£5.99 Regular price£6.99
Quantity
Add to cart
KAITHOLATHUMPILE PAVAKKUTTY KAITHOLATHUMPILE PAVAKKUTTY
Add to wishlist
Quick view
Add to compare
KAITHOLATHUMPILE PAVAKKUTTY
എട്ട് വയസ്സു മുതൽ പന്ത്രണ്ട് വയസ്സ് വരെ ഉളള കുട്ടികൾക്ക് ആസ്വദിക്കാവുന്ന ആറ് കഥകളുടെ സമാഹാരം. ഇതിലെ റേഡിയോ, റേഡിയോകളുടെ ആശുപത്രി ട്രാൻസിസ്റ്റർ എന്നീ രണ്ട് കഥകൾ റേഡിയോയുമായി ബന്ധപ്പെട്ടതാണ്. ഒന്നിന്റെ തുടർച്ചയാണ് മറ്റൊന്ന്....
Regular price£3.99
Quantity
Add to cart
KAKKAKALUDE RAATHRI KAKKAKALUDE RAATHRI
Add to wishlist
Quick view
Add to compare
KAKKAKALUDE RAATHRI
ത്രികാലജ്ജാനികളായ കാക്കകള്‍ രാവിന്റെ ഇരുള്‍ച്ചിറകടിച്ചുകൊണ്ട്‌ പറന്നു വരികയാണ്‌. ജന്മരഹസ്യങ്ങളുടെ നിശ്ചലസമുദ്രങ്ങള്‍ക്കുമുകളില്‍ അവ വട്ടമിട്ടുപറക്കുന്നു. പരേതാത്മാക്കളുടെ മുറിഞ്ഞവാക്കുകളെ കറുത്ത കരച്ചില്‍കൊണ്ട്‌ അവ തോറ്റിയുണര്‍ത്തുന്നു. കാക്കകള്‍ ദേവിലെ കാത്തിരിക്കുകയായിരുന്നു. അവള്‍ വന്നു. രഹസ്യങ്ങളുടെ മഞ്ഞുപാളികളില്‍ അവളുടെ മനസിന്റെ...
Regular price£9.99
Quantity
Add to cart
KALAAPAM KALALAYAM KALYANAM KALAAPAM KALALAYAM KALYANAM
Add to wishlist
Quick view
Add to compare
KALAAPAM KALALAYAM KALYANAM
ഒരു ടൈം ട്രാവെല്ലിങ് മെഷീൻ കിട്ടിയാൽ നിങ്ങൾ കുറച്ചുകാലം പുറകോട്ട് പോകാനായിരിക്കുമോ അതോ മുന്നോട്ട് പോകാനായിരിക്കുമോ ആഗ്രഹിക്കുക ? എന്തുതന്നെയായാലും ഈ പുസ്തകവായനയിലൂടെ ഞാൻ നിങ്ങളെ ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തിൽ ഇരവിപുരത്തുനടന്ന ഒരു...
Regular price£4.99
Quantity
Add to cart
New
KALACHI KALACHI
Add to wishlist
Quick view
Add to compare
KALACHI
സ്വന്തം നിലയില്‍ സ്‌നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത...
Sale price£10.59 Regular price£12.59
Quantity
Add to cart
New
KALAMARUPPU KALAMARUPPU
Add to wishlist
Quick view
Add to compare
KALAMARUPPU
കാന്തളൂർശാലയുടെ ചരിത്രം പറയുന്ന നോവലാണ് കലമറുപ്പ്. റിഹാൻ റാഷിദിന്റെ പരീക്ഷണാത്മക നോവലായ കലമറുപ്പിനെ ഒരു ചരിത്രനോവൽ എന്ന് വിശേഷിപ്പിക്കാം. ടൈംട്രാവൽ വിഭാഗത്തിൽ വരുന്ന കലമറുപ്പിൽ ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും പശ്ചാത്തലം ഒരു നൂലിൽ മുത്തെന്നപോലെ എഴുത്തുകാരൻ...
Sale price£8.29 Regular price£8.99
Quantity
Add to cart
Sold out New
KALIVEEDU KALIVEEDU
Add to wishlist
Quick view
Add to compare
KALIVEEDU
എം.ടി. വാസുദേവൻ നായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ട്, പുതിയ അടവുകൾ, നീർപോളകൾ, മാതാവ് എന്നിവയാണ് ഉള്ളടക്കം. Malayalam Books in the UK
Regular price£1.99
Quantity
Add to cart
Sold out New
KALYANEEMADHAVAM KALYANEEMADHAVAM
Add to wishlist
Quick view
Add to compare
KALYANEEMADHAVAM
ഒരു ഗ്രാമീണജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പാര്‍ന്ന നോവല്‍. അപ്പൂപ്പന്‍പ്ലാവിന്‍റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്‍റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്‍. കഠിനാദ്ധ്വാനത്തിന്‍റെ നാള്‍വഴികള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്‍. പ്രണയത്തിന്‍റെയും...
Sale price£10.59 Regular price£11.99
Quantity
Add to cart

Recently viewed products