Dialouge V.D.Satheeshante Sambhashanangal V.D.Satheeshan Olive Publication തുടർച്ചയായുള്ള ചർച്ചകളും സംഭാഷണങ്ങളുമാണ് ജനാധിപത്യ ത്തിന്റെ കാതൽ എന്നു പറയാറുണ്ട്. ജനങ്ങളിൽ നിന്നുമുള്ള അഭി പ്രായങ്ങൾ സ്വരൂപിച്ച്, ഗുണകരമായ മാറ്റങ്ങൾ വരുത്തുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നതും. സംഭാഷണങ്ങൾക്ക്...
കള്ളന്റെ കാമുകി കൽക്കി ‘പൊന്നിയിൻ ശെൽവൻ’, ‘ശിവകാമിയിൻ ശപഥo’, ‘പാർത്ഥിപൻ കനവ്’ എന്നീ വിഖ്യാത ചരിത്ര നോവെലുകളുടെ കർത്താവായ കൽക്കി എഴുതിയ സാമൂഹ്യനോവലാണ് ‘കള്ളന്റെ കാമുകി’ . 1945-ൽ ഇത് പുസ്തകമായി. ഈ...
കട്ടനുംകഥകളുംസ്മിത പ്രമോദ് ലോകം നിർമിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടല്ലകഥകൾ കൊണ്ടാണെന്ന് മ്യൂസിക് യെർ പറഞ്ഞിട്ടുണ്ട് .സ്മിത പ്രമോദിന്റെ കട്ടനും കഥകളും ധൈഷണികതയുടെദുർഗ്രഹതകളില്ലാതെ വായനക്കാരുടെ ആത്മാവിലേക്ക്ചേക്കേറുന്ന ലാളിത്യത്തിന്റെ വാങ്മയ സംഗീതമാണ് .ഒപ്പം ജനിയുടെ ദാർശനിക സമസ്യകളുടെനിർധാരണവും ഈ...
ഏകാകിയായ കവി ” നീ എന്നിൽ ജീവിതത്തോടുള്ള ആഴമേറിയ ദാഹമുണർത്തി. ഒരുവന്റെ ലക്ഷ്യങ്ങളെയാകെ വരണ്ട അധരങ്ങളാക്കി മാറ്റുന്നതിൽ കവിഞ്ഞ്, ജീവിതത്തെ ഒരു നീരുറവയാക്കുന്നതിൽ കവിഞ്ഞ്, വലിയൊരു വരദാനവും മനുഷ്യന് ലഭിക്കാനില്ല “ — ഖലീൽ...
പ്രിയപ്പെട്ട മേ, ഭ്രാന്തരിൽ ഭ്രാന്തനായ വ്യക്തി ഞാനല്ല. അന്യവ്യക്തികളുടെ വികാരങ്ങൾ കണ്ടെത്തി സഹൃദയരുടെ ചുണ്ടുകളിലെത്തിക്കാനാവുമെങ്കിലും എനിക്കെന്റെ മാത്രം വികാരങ്ങൾ സൃഷ്ടിക്കാനാവില്ല. ഭാഷയ്ക്കു കണ്ടെത്താൻ കഴിയാത്ത ആഗ്രഹങ്ങളാണ് ഭ്രാന്തന്റേത്. അതെനിക്ക് കണ്ടെത്തി ആവിഷ്ക്കരിക്കാൻ ഈ ഭ്രാന്തനിലൂടെ...
കൊടുങ്കാറ്റ്
പരിഭാഷ : അബു ജുമൈല
” ശ്വാസം നിലയ്ക്കുക ” എന്നാൽ ഉയരുവാനും വികസിക്കുവാനും ദൈവത്തെ സ്വതന്ത്രമായി അന്വേഷിക്കുവാനുമായി ശ്വാസത്തെ അതിന്റെ വിശ്രമമില്ലാത്ത വേലിയേറ്റങ്ങളിൽ നിന്നും സ്വതന്ത്രമാക്കലല്ലാതെ മറ്റെന്താണ്?
— ഖലീൽ ജിബ്രാൻ
കുഞ്ഞുണ്ണി ക്കുറിപ്പുകൾ കുഞ്ഞുണ്ണി ”ഉള്ള ഭൂമിയിൽ നിന്നുകൊണ്ട് ഇല്ലാത്ത ആകാശം കണ്ട് അത്ഭുതപ്പെടുക, ആനന്ദിക്കുക പതിവാണെനിക്കെന്നും ഈ വയസ്സുകാലത്തും. ഇല്ലാത്ത ഈ ആകാശം ഉള്ള ഭൂമിയേക്കാൾ എത്ര ശുദ്ധം. എത്ര സുന്ദരം!” നമ്മുടെ പ്രിയപ്പെട്ട...
മണലും പതയും
പരിഭാഷ : ടി വി കൊച്ചുബാവ / കെ വി വിൻസെന്റ്
ധ്യാനാത്മകവും ധ്വനിസാന്ദ്രവുമായ കാവ്യശകലങ്ങൾ.
ഒരിക്കൽ മാത്രമേ ഞാൻ ഊമയാക്കപ്പെട്ടിട്ടുള്ളൂ അതൊരാൾ നിങ്ങളാരെന്നു ചോദിച്ചപ്പോഴാണ്.
—- ഖലീൽ ജിബ്രാൻ
പരിത്യക്ത ആകപ്പെടും എന്ന ഭയം എന്നെ ജീവിതകാലംമുഴുവൻ വേട്ടയാടുന്നുണ്ടായിരുന്നു. എങ്ങനെയായിരുന്നാലുംഈ ഭയം മുമ്പൊരിക്കലും ഞാൻ അനുഭവിച്ചിട്ടുള്ളത്ആയിരുന്നില്ല. ജീവിതം തന്നെ എന്നത്തേക്കുമായിനഷ്ടപ്പെടുമെന്ന ഭയം ആയിരുന്നു അത്. ഞാൻ നുജൂദ്വയസ് 10 വിവാഹമോചിതനുജദ് അലിഡെൽഫിൻ മിനോയിവളരെ ചെറുപ്രായത്തിൽ...
അർധരാത്രിയിൽ സൃഷ്ടിക്കപ്പെട്ട ഒരു രാജ്യത്തുനിന്നാണ് ഞാൻ വരുന്നത്. ഞാൻ മിക്കവാറുംമരിച്ചുവെന്ന സ്ഥിതിയായപ്പോൾ നട്ടുച്ച കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.”പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വര താലിബാൻ നിയന്ത്രണത്തിലാക്കിയപ്പോൾ, ഒരുപെൺകുട്ടി അതിനെതിരായി സ്വരമുയർത്തി. മലാല യൂസഫ്സായ് നിശബ്ദയാകാൻകൂട്ടാക്കിയില്ല. വിദ്യാഭ്യാസമെന്ന തന്റെ അവകാശത്തിനായി...
Essays and memoirs by actor-screen writer-director Sreenivasan. It also has two interviews with Sreenivasan. One of the all time best sellers in Malayalam.
ഞാൻ എഴുതുന്നത് ഒരു ആത്മബലിയാണ്. തോലികീറി എല്ലുപൊട്ടിച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാൻ. ഇതാണ് ആത്മബലി . പലതും എഴുതുമ്പോൾ എന്നെത്തന്നെ കൊല്ലുകയാണ് ഞാൻ. മലയാളത്തിൻറ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാസമാഹാരത്തിൻറെ പുതിയ പതിപ്പ്. Malayalam...
എത്രയോ പ്രാചീനവും എത്രയോ സരളവുമായ ഒന്നാണ് അനുരാഗം. ഒരാളെ കാണുവാൻ തോന്നുക, ഒരാൾക്കായി അവനവനെത്തന്നെ സമ്മാനിക്കുക … അങ്ങനെയുള്ള സ്നേഹത്തെ മാത്രമേ എനിക്ക് മനസിലാക്കാൻ കഴിയുന്നുള്ളൂ. പ്രണയം ആത്മബലിയാണെന്നും പ്രേമികളുടെ മതം പ്രേമം മാത്രമാണെന്നും...
എൻ്റെ ചുണ്ടുകൾ നിന്നെ ഓർമിക്കുന്നു.
എൻ്റെ വിരൽത്തുമ്പുകൾ നിന്നെ ഓർമിക്കുന്നു.
എൻ്റെ കണ്ണുകൾ നിന്നെ ഓർമിക്കുന്നു.
നീയെന്നെ ചേർത്തുപിടിക്കൂ.
ഒരിക്കൽ കൂടി എന്നെ കെട്ടിപ്പിടിക്കൂ.
എൻ്റെ അധരങ്ങളിലെ വാക്കുകളെ
ചുംബിച്ചു കൊല്ലൂ.
ഓർമകളെ കൊള്ളയടിക്കു…

Regular price£9.99
Quantity
Add to cart
Recently viewed products
Choosing a selection results in a full page refresh.