Products

Filters

Clear all
Product categories
Filter
469 products
Sort by
Sort by
Twinkle Rossayum Panthrandu Kamukanmarum Twinkle Rossayum Panthrandu Kamukanmarum
Add to wishlist
Quick view
Add to compare
Twinkle Rossayum Panthrandu Kamukanmarum
ഇതാണ് ട്വിങ്കിള് റോസയുടെ പുണ്യാളന് ദ്വീപ്. ഇവിടെ യഥാര്ത്ഥമല്ലാത്തതൊന്നും ഇല്ല. ഇവിടുത്തെ സ്വപ്നങ്ങള്പോലും സത്യമാണ്. ആര്നോള്ഡ് വാവയും ഡോള്ഫിന് കാമുകനും പ്രേതവള്ളവും പശപ്പറ്റും ശരിക്ക് ഉള്ളതാണ്. ട്വിങ്കിള് റോസയും സത്യമാണ്. അസാധാരണമായ രചനാവൈഭവം, ദൃശ്യവല്ക്കരണശേഷി,...
Regular price£4.99
Quantity
Add to cart
UDAKAPPOLA UDAKAPPOLA
Add to wishlist
Quick view
Add to compare
UDAKAPPOLA
നഗരത്തിലെ ഒരൊഴിഞ്ഞമൂലയില്‍ പുറംലോകവുമായി ബന്ധമൊ ന്നുമില്ലാതെ ജീവിക്കുന്ന റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കരുണാക രമേനോന്‍, ആദ്യഭാര്യയുടെ മരണശേഷം സ്വന്തം സഹോദരന്റെ ഭാര്യാപദം അലങ്കരിക്കുന്ന ദേവി, നഗരത്തില്‍ വേശ്യാലയം നടത്തി ജീവിക്കുന്ന തങ്ങള്‍, തങ്ങളുടെ പിടിയില്‍നിന്ന്...
Regular price£5.99
Quantity
Add to cart
Udalchirath Udalchirath
Add to wishlist
Quick view
Add to compare
Udalchirath
ഉടൽച്ചിരാത്   സ്വന്തം ജന്മനാടുപേക്ഷിക്കേണ്ടി വന്നൊരു മനുഷ്യനെത്തിപ്പെട്ടത് ഐതിഹ്യങ്ങളുടെയും, പുരാണങ്ങളുടേയും നിഗൂഢതകളൊളിപ്പിച്ചു വെച്ചൊരു നാട്ടിലാണ്. അവിടെ അവൻ്റെ നിഴലുപോലെ കൂട്ടുള്ളത് മരണം മാത്രം. മുന്നിലെ കാഴ്ചകളിലാകട്ടെ ചിതകളെരിയുന്ന മണികർണ്ണികാ ഘാട്ടും, ചിരാതുകളെരിയുന്ന അസിഘാട്ടും ഒരു...
Regular price£5.99
Quantity
Add to cart
Ullilninnulla Uravakal Ullilninnulla Uravakal
Add to wishlist
Quick view
Add to compare
Ullilninnulla Uravakal
സാമൂഹിക പ്രവർത്തകയും കന്നടകഥാകൃത്തുമായ സുധാമൂർത്തിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം. സ്വജീവിതത്തിൽനിന്നും പകർത്തിയെഴുതിയ ഈ ഓർമ്മക്കൂട്ടിലെ ഓരോ വരികളും വായനക്കാരുടെയുള്ളിൽ പുതുചൈതന്യം നിറയ്ക്കാൻ പര്യാപ്തമാണ്.   Malayalam Books in the UK
Regular price£6.99
Quantity
Add to cart
UMMACHU UMMACHU
Add to wishlist
Quick view
Add to compare
UMMACHU
രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങള്‍ കീഴ്‌പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്‌നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയില്‍ വിവേകം ചിലപ്പോള്‍ മാറിനില്ക്കും. ഉമ്മാച്ചുവിനും അതുതന്നെ...
Regular price£9.29
Quantity
Add to cart
UMWELT UMWELT
Add to wishlist
Quick view
Add to compare
UMWELT
സൂക്ഷ്മമായി പിൻതുടരേണ്ടുന്ന അടരുകൾ ഉള്ള കഥയാണ് സോണിയയുടേത്. കൂർത്തു മൂത്ത നിരീക്ഷണക്കണ്ണ് ചുറ്റുപാടുകളിലേക്കെറിഞ്ഞ് ഒറ്റയ്ക്ക് നടക്കുന്ന, മുൻ മാതൃകകളില്ലാത്ത എഴുത്താണ് സോണിയയുടെ കഥകളുടെ പ്രത്യേകത.
Sale price£3.99 Regular price£5.99
Quantity
Add to cart
UNNIKALKKU KRISHNAKATHAKAL UNNIKALKKU KRISHNAKATHAKAL
Add to wishlist
Quick view
Add to compare
UNNIKALKKU KRISHNAKATHAKAL
ഇതിഹാസ നായകനായ ശ്രീകൃഷ്ണന്റെ രസകരമായ ജീവിതം മുഴുവൻ ചെറുകഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം.   Malayalam Books in the UK
Regular price£4.99
Quantity
Add to cart
UNNIKUTTANTE LOKAM UNNIKUTTANTE LOKAM
Add to wishlist
Quick view
Add to compare
UNNIKUTTANTE LOKAM
ചെടികളും തൊടികളും വേട്ടാളന്‍കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടന്റെ ലോകം വളരുകയായി... അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്‍നായരും സഹപാഠികളും അവന്റെ കിളുന്നു...
Regular price£7.99
Quantity
Add to cart
UYIRPPULILLY UYIRPPULILLY
Add to wishlist
Quick view
Add to compare
UYIRPPULILLY
നനഞ്ഞകണ്ണുകൾ, ഒരൊറ്റ ചുംബനത്താൽ, വേർപ്പുമുല്ലകൾ, കുളക്കരയിൽ ദേവി, ആലപ്പുഴയോളങ്ങൾ, കാ കാ കാ എന്ന ഒരുമ, ഉയിർപ്പുലില്ലി, പ്രേമമുദ്രകൾ തുടങ്ങിയ 47 കവിതകൾ.
Regular price£5.99
Quantity
Add to cart
VAANK VAANK
Add to wishlist
Quick view
Add to compare
VAANK
ഓപ്പൺ മാഗസിൻ 2018 സ്വാതന്ത്ര്യദിനപ്പതിപ്പിൽ ഇന്ത്യൻ ഭാഷകളിൽനിന്ന് തിരഞ്ഞെടുത്ത ഏക കഥ ഉണ്ണി ആറിന്റെ വാങ്ക് ആയിരുന്നു. മലയാളകഥയിൽ തികച്ചും വ്യത്യസ്തവും മൗലികവുമായി രചന നിർവ്വഹിക്കുന്ന കഥാകാരന്മാരിൽ ഒരാളാണ് ഉണ്ണി ആർ. ഒരു നാടോടിക്കഥയുടെ...
Regular price£5.49
Quantity
Add to cart
VALLI VALLI
Add to wishlist
Quick view
Add to compare
VALLI
ആര്‍ത്തിപൂണ്ട ഇരുകാലികള്‍ മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ...
Sale price£9.59 Regular price£10.99
Quantity
Add to cart
VALLIMULLA VALLIMULLA
Add to wishlist
Quick view
Add to compare
VALLIMULLA
ആഖ്യാന ചാരുതകൊണ്ടും പ്രമേയത്തിൻ്റെ ആഴംകൊണ്ടും ഒരേസമയം വിസ്മയിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്യുന്ന അപൂർവ്വ കഥകളുടെ സമാഹാരം. ഇസ്തിരിയിട്ട് വെടിപ്പാക്കിയ ജീവിതം പേറുന്നവരല്ല ഇതിലെ കഥാപാത്രങ്ങൾ. വായിച്ചുകഴിഞ്ഞാലും ഉള്ളിൽ നിന്നിറങ്ങിപ്പോകാതെ വായനക്കാരനെ അസ്വസ്ഥതപ്പെടുത്തുന്നവരാണ് അവർ. നമ്മുടെ ചുറ്റുവട്ടങ്ങളിൽ...
Regular price£4.99
Quantity
Add to cart
VANGOGINTE KAMUKI VANGOGINTE KAMUKI
Add to wishlist
Quick view
Add to compare
VANGOGINTE KAMUKI
വാൻഗോഗ് എന്ന വിശ്വവിഖ്യാതചിത്രകാരനെ പ്രണയിച്ച ഒരു തെരുവുവേശ്യയുടെ ജീവിതം പറയുകയാണ് ജേക്കബ് ഏബ്രഹാം. അനശ്വരപ്രണയത്തിന്റെ, അപൂർവ്വപ്രണയത്തിന്റെ കഥ. മദ്യപാനിയും ഗർഭിണിയുമായ സിയാൻ എന്ന ആ യുവതിയുടെ ആന്തരികവും ഭൗതികവുമായ ജീവിതത്തിന് വാൻഗോഗ് നൽകുന്ന പ്രണയത്തിന്റെ...
Regular price£7.99
Quantity
Add to cart
Vazhivelichangal-Jeevithalakshyathekurichulla Sambhashanam Vazhivelichangal-Jeevithalakshyathekurichulla Sambhashanam
Add to wishlist
Quick view
Add to compare
Vazhivelichangal-Jeevithalakshyathekurichulla Sambhashanam
രാമേശ്വരത്തെ സാധാരണമായ ചുറ്റുപാടില് നിന്ന് രാഷ്ട്രപതിഭവനിലേക്കുള്ള അസാധാരണമായ യാത്രയില് ഡോ. എ.പി.ജെ. അബ്ദുള് കലാമിന് വഴികാട്ടികളായ മഹത്വ്യക്തികള്, വിശ്രുതഗ്രന്ഥങ്ങള്, നിര്ണായക സംഭവങ്ങള് എന്നിവ ഈ ഗ്രന്ഥത്തില് ചര്ച്ച ചെയ്യപ്പെടുന്നു. അഗ്നിച്ചിറകുകളുടെ സഹരചയിതാവായ അരുണ് കെ....
Regular price£5.99
Quantity
Add to cart
Vegetarian - Malayalam Vegetarian - Malayalam
Add to wishlist
Quick view
Add to compare
Vegetarian - Malayalam
നിഷ്ഠുരമായ ഒരു സമൂഹത്തിനെതിരേ യോങ് ഹൈ എന്ന സ്ത്രീ നടത്തുന്ന കൊടിയ ചെറുത്തുനിൽപ്പാണ് നോവലിന്റെ പ്രമേയം. രൂക്ഷഗന്ധമുള്ള പച്ചമാംസത്തിന്റെയും കടും ചോരയുടെയും സ്വപ്നത്തിൽനിന്ന് ഒരു രാവിൽ പകച്ചുണർന്ന യോങ്–ഹൈ ഭർത്താവിന്റെയും കുടുംബത്തിന്റെയും പരിഷ്കൃതസമൂഹത്തിന്റെയും താത്പര്യത്തിന്...
Regular price£6.99
Quantity
Add to cart
Vellappokathilum Mattu Pradhana Kathakalum Vellappokathilum Mattu Pradhana Kathakalum
Add to wishlist
Quick view
Add to compare
Vellappokathilum Mattu Pradhana Kathakalum
കഥ എഴുതുവാന്വേണ്ടി ഞാന് നോക്കിനടക്കാറില്ല. മലയാളത്തിലെ ഏതെങ്കിലും എഴുത്തുകാരന് അങ്ങനെ നോക്കിനടക്കുന്നുവെന്ന് എനിക്കു തോന്നുന്നുമില്ല. ജീവിതത്തില് കണ്ടുമുട്ടിയ, അല്ലെങ്കില് അനുഭവിച്ചറിഞ്ഞ എല്ലാ സംഭവങ്ങളും അവസ്ഥാവിശേഷങ്ങളും അപ്പപ്പോള് കഥയ്ക്കു വിഷയമാക്കാം എന്ന് എനിക്കു തോന്നിയിട്ടില്ല. എന്നാല്...
Regular price£4.99
Quantity
Add to cart

Recently viewed products