Products

Filters

Clear all
Product categories
Filter
469 products
Sort by
Sort by
RUTHINTE LOKAM RUTHINTE LOKAM
Add to wishlist
Quick view
Add to compare
RUTHINTE LOKAM
റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.
Sale price£6.99 Regular price£7.99
Quantity
Add to cart
SAMBARKKAKRANTHI SAMBARKKAKRANTHI
Add to wishlist
Quick view
Add to compare
SAMBARKKAKRANTHI
22 ബോഗികള്, 3420 കിലോമീറ്ററുകള് 56 മണിക്കൂറുകള്, 18 ഭാഷകള് യാത്ര തുടങ്ങുകയാണ്... രാജ്യത്തിന്റെ നിശ്ശബ്ദതയെ കിറിമുറിച്ചുകൊണ്ട് സൈ റണ് ഉയര്ന്നു. സമകാലിക ഇന്ത്യയുടെ ചരിത്രത്തിലൂടെ സമ്പര്ക്കക്രാന്തി ഓടിത്തുടങ്ങി. ചലിക്കുന്ന തീവണ്ടിക്കുള്ളിൽ വിവിധ കാലങ്ങള്...
Regular price£8.49
Quantity
Add to cart
SANTHOSHATHINTE SAMAVAKYANGAL SANTHOSHATHINTE SAMAVAKYANGAL
Add to wishlist
Quick view
Add to compare
SANTHOSHATHINTE SAMAVAKYANGAL
ലോകം മുഴുവൻ കൈവെള്ളയിലുണ്ടായിട്ടും, ഉള്ളിലൊരു ശൂന്യത ബാക്കിയാവുന്നുണ്ടോ? മറ്റുള്ളവർക്ക് നൽകുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും പട്ടികയിൽ എന്നെങ്കിലും സ്വന്തം പേര് ചേർക്കാൻ നിങ്ങൾ മറന്നുപോയിട്ടുണ്ടോ? നമുക്ക് നമ്മളെത്തന്നെ തിരിച്ചുപിടിക്കാനൊരു യാത്ര പോയാലോ? അശ്വതി ശ്രീകാന്ത് തന്റെ...
Sale price£7.59 Regular price£8.59
Quantity
Add to cart
Sapiens (Malayalam) Sapiens (Malayalam)
Add to wishlist
Quick view
Add to compare
Sapiens (Malayalam)
പരിണാമത്തിന്റെ ശ്രേണിയിൽ എങ്ങനെ മനുഷ്യവംശം ഉത്ഭവിച്ചുവെന്നും മറ്റു ജീവജാതികളിൽനിന്നു വേറിട്ട ഒരസ്തിത്വം അവർ എങ്ങനെ നേടിയെടുത്തുവെന്നും ബുദ്ധി, ഭാഷ തുടങ്ങീ സവിശേഷശേഷികളിലൂടെ മറ്റു ജീവജാലങ്ങൾക്കുമേൽ എങ്ങനെ ആധിപത്യംനേടി എന്നും ശാസ്ത്രീയമായി അന്വേഷിക്കുകയാണ് ഹരാരി ഈ...
Regular price£13.99
Quantity
Add to cart
Sold out
SEETHA SEETHA
Add to wishlist
Quick view
Add to compare
SEETHA
പെണ്‍മനസ്സിന്റെ വിചിത്രമായ വ്യാപാരങ്ങളിലേക്ക് അനുവാചകശ്രദ്ധ തിരിച്ചുവിട്ട മുകുന്ദന്റെ അസാധാരണ നോവല്‍.
Sale price£3.99 Regular price£4.99
Quantity
Add to cart
SEETHAMUTHAL SATHYAVATHIVARE SEETHAMUTHAL SATHYAVATHIVARE
Add to wishlist
Quick view
Add to compare
SEETHAMUTHAL SATHYAVATHIVARE
നൂറ്റാണ്ടുകളായി ഭാരതീയര് സ്ത്രീജീവിതത്തിന്റെ മഹനീയ മാതൃകകളായി മനസ്സിലേറ്റുന്ന കഥാപാത്രങ്ങളാണ് വാല്മീകിയുടെയും വ്യാസന്റെയും രാമായണ-ഭാരത ഇതിഹാസങ്ങളിലെ സീതയും കുന്തിയും ദ്രൗപദിയും ഊര്മ്മിളയും സത്യവതിയുമെല്ലാം. സഹസ്രാബ്ദങ്ങള് പിന്നിട്ടിട്ടും ഈ കഥാപാത്രങ്ങള് വ്യക്തികള്ക്കും കുടുംബങ്ങള്ക്കും ദൈനംദിനജീവിതത്തിന് മികച്ച മാര്ഗ്ഗരേഖകള്...
Regular price£4.99
Quantity
Add to cart
Seven Little Monkeys Seven Little Monkeys
Add to wishlist
Quick view
Add to compare
Seven Little Monkeys
അഞ്ചുവയസ്സുകാരനായ അദ്വൈതിന്റെ കോളിളക്കമുണ്ടാക്കിയ തിരോധാനത്തിനും മരണത്തിനും കാരണക്കാരനായ പ്രതിയെ അതിവേഗം കേരളപൊലീസ് പൂട്ടി. എന്നാൽ സാഹചര്യ തെളിവുകളെമാത്രം ആസ്പദമാക്കിയുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് യഥാർത്ഥ കൊലയാളിയെ ആയിരുന്നില്ല. പിന്നെ ആരാണ് ആ കൊലയാളി? അജ്ഞാതനായ...
Sale price£5.49 Regular price£5.99
Quantity
Add to cart
Sex 21- Sammatham , Samyogam , Santhosham Sex 21- Sammatham , Samyogam , Santhosham
Add to wishlist
Quick view
Add to compare
Sex 21- Sammatham , Samyogam , Santhosham
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികതയെപ്പറ്റിയുള്ള നവീന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന പുസ്തകം. ലൈംഗികത ആനന്ദിക്കാനും ആസ്വദിക്കാനുമുള്ളതാണെന്നുളള ചിന്ത പകരുന്നതോടൊപ്പം ലൈംഗികതയെ തുറന്ന മനസോടെ പരമ്പരാഗത രീതികൾക്കപ്പുറം എപ്രകാരം സമീപിക്കാമെന്നും ഈ പുസ്തകം തുറന്നുകാട്ടുന്നു. സ്വന്തം പങ്കാളിയുമായി തുറന്ന്...
Regular price£5.99
Quantity
Add to cart
SHOODRAN SHOODRAN
Add to wishlist
Quick view
Add to compare
SHOODRAN
ശൂദ്രനായി ജനിച്ചതുകൊണ്ട് മാത്രം രാജ്യസിംഹാസനം നഷ്ടപ്പെട്ട വിദുരരുടെ ജീവിതം പറയുന്ന നോവൽ. ജീവിതകാലം മുഴുവൻ കൗരവരുടെ വാക്ശരങ്ങളേറ്റ്, ആത്മനിന്ദയനുഭവിച്ച് ഒരു അവധൂതനായി ജീവിച്ച വിദുരരെ കുരുക്ഷേത്രയുദ്ധ കാലത്ത് പാണ്ഡവപക്ഷപാതിയെന്ന് ആരോപിച്ച് ദുര്യോധനൻ ഹസ്തിനപുരത്തുനിന്നും ഇറക്കിവിടുന്നു....
Regular price£6.99
Quantity
Add to cart
SILENT PATIENT-MALAYALAM SILENT PATIENT-MALAYALAM
Add to wishlist
Quick view
Add to compare
SILENT PATIENT-MALAYALAM
ആലിഷ്യ ബെറൻസണിന്റെ ജീവിതം പ്രത്യക്ഷത്തിൽ സമ്പൂർണ്ണമാണ്, ഒരു രാത്രി വരെ. ഒരിക്കൽ അവളുടെ ഭർത്താവ് ഗബ്രിയേൽ ജോലി കഴിഞ്ഞ് വൈകി വീട്ടിലേക്ക് എത്തുന്നതും ആലിഷ്യ അവന്റെ മുഖത്ത് അഞ്ച് തവണ വെടിവയ്ക്കുന്നു, പിന്നീട് ഒരക്ഷരം...
Sale price£9.29 Regular price£10.99
Quantity
Add to cart
Siya Ram D/O Meera Siya Ram D/O Meera
Add to wishlist
Quick view
Add to compare
Siya Ram D/O Meera
“അതെ, ഈ ഫ്ലാറ്റിൽനിന്നുമാണ് നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിൽ താഴേക്ക് എറിഞ്ഞതെന്നാണ് പോലീസിന്റെ ആദ്യ നിഗമനം... ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തുകയാണ്... സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ആര്, എന്തിന് എന്നുള്ള ചോദ്യങ്ങൾക്ക്...
Regular price£4.99
Quantity
Add to cart
Smrithi Smrithi
Add to wishlist
Quick view
Add to compare
Smrithi
സ്വപ്നങ്ങളോന്നും ഇനിമേല് സ്വപനങ്ങളല്ല കണക്കുകള് തെറ്റുപോകുകയാണ്,         Malayalam books in uk
Regular price£6.99
Quantity
Add to cart
SNEHAM KAMAM BHRANTHU SNEHAM KAMAM BHRANTHU
Add to wishlist
Quick view
Add to compare
SNEHAM KAMAM BHRANTHU
ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ...
Sale price£7.99 Regular price£9.99
Quantity
Add to cart
Snow Lotus Snow Lotus
Add to wishlist
Quick view
Add to compare
Snow Lotus
കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില് പട്ടാളക്കഥകള്ക്കിതാ പ്രകാശമാനമായ ഒരു പെണ്ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്വ്വതനിരകളിലൂടെ പര്വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില് എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി...
Sale price£9.49 Regular price£9.99
Quantity
Add to cart
SOORYANE ANINJA ORU STHREE (Author Signed) SOORYANE ANINJA ORU STHREE (Author Signed)
Add to wishlist
Quick view
Add to compare
SOORYANE ANINJA ORU STHREE (Author Signed)
ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍ അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു, ഒരു ജെസെബല്‍-- സൂര്യനെ...
Sale price£9.99 Regular price£10.99
Quantity
Add to cart
STHALATHE PRADHANA DIVYAN STHALATHE PRADHANA DIVYAN
Add to wishlist
Quick view
Add to compare
STHALATHE PRADHANA DIVYAN
ജീവിതത്തിന്റെ ചെറിയ ഒരു ഛേദം മാത്രമേ നമ്മുടെ സാഹിത്യത്തിലേക്ക് എന്നും കടന്നുവന്നിട്ടുള്ളൂ. അനുഭവങ്ങളുടെ ഒരു പുതിയ വന്‍കരതന്നെ ബഷീര്‍ സാഹിത്യത്തിലേക്കു കൊണ്ടുവന്നു. കാടായിത്തീര്‍ന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം
Regular price£4.99
Quantity
Add to cart

Recently viewed products