Showing 113–128 of 562 results
-
New!-13% -
MARANNU VECHA HRUDAYAM(AUTHOR SIGNED)
£9.99നിങ്ങൾക്കെപ്പോഴെങ്കിലും ആരെയെങ്കിലും നഷ്ടപ്പെട്ടതുപോലെ തോന്നിയിട്ടുണ്ടോ? പ്രണയത്തിൽ, ജീവിതത്തിൽ, ജീവിച്ചിരിയ്ക്കെ തന്നെ നമുക്ക് നഷ്ടപ്പെട്ടു പോകുന്നവർ.. എന്നാൽ, ഈ ബഹളങ്ങൾക്കിടയിൽ, നിങ്ങൾ മറന്നു വെച്ച ഹൃദയം നിങ്ങളുടേതാണെങ്കിലോ? നിങ്ങൾക്ക് നഷ്ടപ്പെട്ടത് നിങ്ങളെത്തന്നെയായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിയുന്നതിനേപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അവനവനെ അന്വേഷിച്ചു കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ എങ്ങനെയാണ് നമുക്ക് മറ്റൊരാളെ കണ്ടെത്താനാവുക? ജീവിതത്തിന്റെയും അതിജീവനത്തിന്റെയും വഴികളിലൂടെ മറന്നു വെച്ച ഹൃദയങ്ങൾ തേടിയൊരു യാത്ര..
-
MAYILATUM KUNNU
£6.99കുറ്റിച്ചെടികളും പാറക്കെട്ടും കൊക്കയും കൊച്ചരുവിയും ചേർന്ന്, കിഴക്കൻ നീലമലകളുടെ കൂട്ടത്തിൽനിന്ന് ഒറ്റതിരിഞ്ഞു പോകുന്ന ഒരു താന്തോന്നിയെപ്പോലെ സസ്യശ്യാമളമായ സമതലത്തിൽ ഉയർന്നു നില്ക്കുന്ന മയിലാടുംകുന്ന്. യക്ഷിയും ഗന്ധർവ്വൻമാരും പ്രണയസാഫല്യം തേടുന്ന അതിന്റെ വശ്യമായ നിഗൂഢത. ഈ കുന്നിന്റെ നെറുകയിൽ നിത്യവും ഊഞ്ഞാലാടാനും കളിക്കാനും കൂടിയിരുന്ന ജോയിയ്ക്കും ലിസയ്ക്കും കുഞ്ഞും ന്നാളിലേ ഉള്ളിൽ വേരൂന്നിയ പരസ്പരസ്നേഹം ക്രമേണ വളർന്ന് പലപല പ്രതിബന്ധങ്ങളെയും തരണം ചെയ്ത് പ്രണയസാഫല്യത്തിൽ എത്തുന്നതിന്റെ കഥ.
-
-17% -
-
-8% -
-4% -
-
-20% -
ORU MANUSHYANUM JANAPRIYAKATHAKALUM
£7.99ബഷീറിന്റെ ഇരുപത് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. സമൂഹത്തിലെ അടിത്തട്ടില്‍ ജീവിക്കുന്നവരുടെ ജീവസ്സുറ്റതും ഹൃദയഹാരിയുമായ കഥകള്‍ അദ്ദേഹത്തെ കാലാതിവര്‍ത്തിയാക്കി. കറുത്തിരുണ്ട് വിരൂപിയായ നായികയേയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകനായ നായകനേയും പ്രധാനകഥാപാത്രമാക്കി എഴുതിയ കഥയാണ് തങ്കം. ഒരു മനുഷ്യനില്‍, നമ്മുടെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്, മഹാക്രൂരന്മാരും കള്ളന്മാരുമുണ്ട്. എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം. തിന്മകളാണ് ഈ ലോകത്തില്‍ അധിവും. എന്നാല്‍ ഇത് നമ്മള് മറന്നുപോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക എന്നോര്‍മ്മിപ്പിക്കുന്നു.ചുരുക്കത്തില്‍, മലയാളകഥയെ വാനോളമുയര്‍ത്തിയ ഒരു എഴുുത്തുകാരന്റെ കാലാതിവര്‍ത്തിയായ കൃതി എന്ന നിലയില്‍ ഈ പുസ്തകം ശ്രദ്ധിക്കപ്പെടും.
-