Filter
Showing 417–432 of 590 resultsSorted by latest
-
-
-7% -
JEEVITHANIZHALPPADUKAL
£2.49തന്നെയും ലോകത്തെയും ചിരിച്ചുകൊണ്ടു പൊതിയുമ്പോഴും മനസ്സിന്റെ ഏതൊക്കെയോ കോണുകള്‍ പൊള്ളയായോ ശൂന്യമായോ കിടക്കുന്നതായി ബഷീറിനു തോന്നിയിരിക്കണം. പക്ഷേ, അതൊരു പരിഹാരമില്ലാത്ത പ്രശ്നമായി അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നില്ല. ആ വലിയ വ്യക്തിത്വത്തിന്റെ കൈയില്‍ അതിനും മറുമരുന്നുണ്ടായിരുന്നു.
-
-23% -
-20%USHNARASI
Original price was: £11.99.£9.59Current price is: £9.59.കേരളചരിത്രത്തില്‍ അവിസ്മരണീയമായ പുന്നപ്ര-വയലാര്‍ സമരവും സമകാലിക സന്ദര്‍ഭങ്ങളും സര്‍ഗ്ഗപരമായി ആവിഷ്കരിക്കുന്ന നോവല്‍. ഒരു ദേശം മാത്രമല്ല, ഒരു സമൂഹമാകെ അഭിമുഖീകരിക്കുകയും ചെറുത്തുനില്ക്കുകയും അതിജീവിക്കുകയും ചെയ്ത സവിശേഷ കാലഘട്ടത്തിന്റെ ഇതിഹാസമാനമുള്ള ആഖ്യാനംകൂടിയാണിത്.
ഐതിഹാസികമായ വിപ്ലവചരിത്രം പശ്ചാത്തലമായി എഴുതിയ സമകാലിക നോവല്‍
-
-
-14% -