Filter
Showing 353–368 of 562 resultsSorted by popularity
-
-5% -
-
CHILLU
£4.99നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും.
-
-
-
-10%ORU THERUVINTE KATHA
Original price was: £9.99.£8.99Current price is: £8.99.രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടപ്പെടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു… ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു. -
-
-11%NAKSHATHRANGALE KAVAL
Original price was: £8.99.£7.99Current price is: £7.99.അനന്തമായ തമസ്സിൽ കൺമിഴിക്കുന്ന നക്ഷത്രങ്ങളെപ്പോലുള്ള മനുഷ്യജീവിതങ്ങളുടെ കലുഷിതമായ കഥകളാണ് നക്ഷത്രങ്ങളേ കാവൽ എന്ന നോവലിലൂടെ പത്മരാജൻ പറഞ്ഞുതരുന്നത്. ജീവിതങ്ങളുടെ തടവറകളിൽപ്പെടുന്ന പെൺമയുടെ അതിജീവനവും പ്രതിരോധവും ഈ കൃതിയെ ബലിഷ്ഠമായൊരു ഭാവ തലത്തിലേക്കുയർത്തുന്നു. കഥയിലും നോവലിലും ചലച്ചിത്രത്തിലും ഒരുപോലെ തിളങ്ങിയ എഴുത്തുകാരന്റെ ശ്രദ്ധേയമായ രചന.
-
-10% -
-3% -
-17% -
-23%