Showing 353–368 of 471 resultsSorted by popularity
-
New!-7% -
CHITTILASSERIYILE CHOOLAM VILIKKAR
£11.99Read the story of an enchanted imaginary village called ‘Chittilassery’ tucked into a cosy corner of Kerala. Third book by the up-and-coming author, Santhosh Narayanan, this book is a feel-good read for a rainy day, sure to transport you into the bygone laidback life of Keralite villages in the 90s. For many of us, this book is sure to be a reminder of a carefree childhood, of ancestral homes where we used to spend our summer vacations, of innocent people who crossed our paths, of a charmed life we still dream about.. If you are looking for such a read, do get your copy
-
ORU THERUVINTE KATHA
£9.99രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടപ്പെടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു… ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു. -
-
New!-11%NAKSHATHRANGALE KAVAL
Original price was: £8.99.£7.99Current price is: £7.99.അനന്തമായ തമസ്സിൽ കൺമിഴിക്കുന്ന നക്ഷത്രങ്ങളെപ്പോലുള്ള മനുഷ്യജീവിതങ്ങളുടെ കലുഷിതമായ കഥകളാണ് നക്ഷത്രങ്ങളേ കാവൽ എന്ന നോവലിലൂടെ പത്മരാജൻ പറഞ്ഞുതരുന്നത്. ജീവിതങ്ങളുടെ തടവറകളിൽപ്പെടുന്ന പെൺമയുടെ അതിജീവനവും പ്രതിരോധവും ഈ കൃതിയെ ബലിഷ്ഠമായൊരു ഭാവ തലത്തിലേക്കുയർത്തുന്നു. കഥയിലും നോവലിലും ചലച്ചിത്രത്തിലും ഒരുപോലെ തിളങ്ങിയ എഴുത്തുകാരന്റെ ശ്രദ്ധേയമായ രചന.
-
-
-
-
New!-20% -
-