bookshelfuk.com

All Books

Discover your favorite book: you will find a wide range of selected books from bestseller to newcomer, children’s book to crime novel or thriller to science fiction novel.
  • KUTTANASARIYUDE BHARYAMAR
    (0)

    KUTTANASARIYUDE BHARYAMAR

    £4.99
  • LAILA MAJNU
    -30%
    (0)

    LAILA MAJNU

    Original price was: £9.99.Current price is: £6.99.
  • LALLU UNCLENTE KUSRUTHIKAL
    (0)

    LALLU UNCLENTE KUSRUTHIKAL

    £5.99
  • LANKI
    (0)

    LANKI

    £4.59
  • LEAK 86
    -11%
    (0)

    LEAK 86

    Original price was: £8.99.Current price is: £7.99.
  • LIFE @ 25 | ലൈഫ് @ 25
    -33%
    (0)

    LIFE @ 25 | ലൈഫ് @ 25

    Original price was: £2.99.Current price is: £1.99.
  • LILLY BERNARD
    -23%
    (0)

    LILLY BERNARD

    Original price was: £5.99.Current price is: £4.59.
  • LILLY POOKKALUDE ORMAKKU
    -17%
    (0)

    LILLY POOKKALUDE ORMAKKU

    Original price was: £5.99.Current price is: £4.99.
  • LOCKUP
    -7%
    (0)

    LOCKUP

    Original price was: £5.99.Current price is: £5.59.
  • LONDON NOTE BOOK
    (0)

    LONDON NOTE BOOK

    £3.99
  • LUCIFERINTE RATHRI
    (0)

    LUCIFERINTE RATHRI

    ഇരുട്ടിന്റെ ഇടങ്ങൾ നിങ്ങൾ ഭൂമിയിൽനിന്ന് ഇല്ലാതാക്കുമ്പോൾ ഞാൻ നിങ്ങളുടെ മനസ്സിൽ കുടിയുറപ്പിക്കും. ലോകം മുഴുവൻ കാൽക്കീഴിലാണെന്ന് അഹങ്കരിക്കുന്ന മനുഷ്യാ, നിങ്ങളുടെ മനസ്സിൽ ദുഷ്ടതയുടെ വൻകരകൾ ഞാൻ സ്ഥാപിക്കും.“ മനുഷ്യമനസ്സിൻ്റെ നിയന്ത്രണം സ്വന്തമാക്കാൻ ഏതറ്റം വരെയും പോകുന്ന ദുഷ്ടശക്തികൾ. മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന മനുഷ്യപ്പിശാചുക്കൾ മനുഷ്യരോട് അതിലേറെ നികൃഷ്ടമായി പെരുമാറുന്നു. അതിക്രൂരരായ മനുഷ്യർക്കും മനുഷ്യരിൽ ദുഷ്ടത വിളയിക്കാൻ കാത്തു നില്ക്കുന്ന അമാനുഷിക ശക്തികൾക്കും എതിരെ ഒരേ സമയം വിട്ടുവീഴ്ചയില്ലാത്ത സാഹസിക പോരാട്ടത്തിലാണ് അതിന്ദ്രീയ കുറ്റന്വേഷക ദീപ. സംത്രാസം നിറഞ്ഞുനില്ക്കുന്ന, പലപ്പോഴും ശ്വാസം അടക്കിപ്പിടിച്ചു മാത്രം വായിക്കാവുന്ന ഒരു ഡിറ്റക്ടീവ് നോവൽ.

    £7.99
  • M T YUDE KATHAKAL
    -18%
    (0)

    M T YUDE KATHAKAL

    Original price was: £10.99.Current price is: £8.99.
  • MAANJUPOYA SANKHUMUDRA
    (0)

    MAANJUPOYA SANKHUMUDRA

    ഇരുവശങ്ങളിലും തുമ്പിക്കൈ ഉയര്‍ത്തിനില്‍ക്കുന്ന രണ്ടു കൊമ്പനാനകളും ചുവട്ടിലായി ‘ധര്‍മ്മോസ്മത് കുലദൈവതം’ എന്ന ആപ്തവാക്യവും ആലേഖനം ചെയ്ത ശംഖുമുദ്ര തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ മറ്റു പ്രമുഖ നാട്ടുരാജ്യങ്ങളെപ്പോലെ പുരോഗതിയും സ്വയംപര്യാപ്തതയും കൈവരിക്കണമെന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് ആഗ്രഹിച്ചിരുന്ന രാജ്യമായിരുന്നു തിരുവിതാംകൂര്‍. തിരുവിതാംകൂറിലെ രാജഭരണത്തിന്റെ അന്ത്യവും ആ രാജ്യത്തിന്റെ തിരോധാനവും ഈ കൃതിയില്‍ വിശദീകരിക്കുന്നു.

    ശംഖിന്റെ നാട് എന്നറിയപ്പെട്ട തിരുവിതാംകൂറിന്റെ തിരോധാനത്തിന്റെ ചരിത്രം

    £7.99
  • MADANMOKSHAM
    -17%
    (0)

    MADANMOKSHAM

    ഇന്ത്യയില്‍ ഹിന്ദുത്വം അടിത്തട്ടിലേക്ക് അരിച്ചുകേറുന്നത് എങ്ങനെ എന്നതിന്റെ സൂക്ഷ്മചിത്രം വരച്ചു കാണിക്കുന്ന നോവലാണ് ‘മാടന്‍മോക്ഷം’. വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് ‘മാടന്‍’. ശരിക്കു പറഞ്ഞാല്‍ ദൈവങ്ങളിലെ ഒരു ദലിതന്‍. ചുടലമാടന്‍ എന്നു പേരുവിളിക്കും. ചുടല കാക്കുന്നവന്‍, അതായത് ശ്മശാന കാവല്‍ക്കാരന്‍. കൊല്ലത്തിലൊരിക്കല്‍, അധഃകൃതജാതിയില്‍പ്പെട്ടൊരാള്‍ കൊണ്ടുചെന്നു കൊടുക്കുന്ന കള്ളും ചുരുട്ടും മാംസവും ചോരയുമാണ് വഴിപാട്. അവര്‍ക്ക് മാടന്‍ ആകാശത്തുനിന്നുള്ള ദൈവമല്ല. ഒപ്പമുള്ള ദൈവമാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന ആ ദൈവം മറ്റൊന്നായി മാറുന്നതിന്റെ തീക്ഷ്ണാനുഭവമാണ് ഈ നോവലിലുള്ളത്. മലയാള നോവല്‍ സാഹിത്യത്തില്‍ സാമൂഹ്യവിമര്‍ശനത്തിന്റെ അസാധാരണവും അതിനിശിതമായൊരു പൊളിച്ചെഴുത്തു നടത്തുന്ന കൃതി.

    Original price was: £5.99.Current price is: £4.99.
  • MADHUBANIYILE MAIDHILIMAR
  • MADHURAVETTA
    -23%
    (0)

    MADHURAVETTA

    Original price was: £5.99.Current price is: £4.59.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close