Showing 337–352 of 562 resultsSorted by popularity
-
KAAKKAKALUDE RAATHRI
£9.99ത്രികാലജ്ജാനികളായ കാക്കകള്‍ രാവിന്റെ ഇരുള്‍ച്ചിറകടിച്ചുകൊണ്ട് പറന്നു വരികയാണ്. ജന്മരഹസ്യങ്ങളുടെ നിശ്ചലസമുദ്രങ്ങള്‍ക്കുമുകളില്‍ അവ വട്ടമിട്ടുപറക്കുന്നു. പരേതാത്മാക്കളുടെ മുറിഞ്ഞവാക്കുകളെ കറുത്ത കരച്ചില്‍കൊണ്ട് അവ തോറ്റിയുണര്‍ത്തുന്നു. കാക്കകള്‍ ദേവിലെ കാത്തിരിക്കുകയായിരുന്നു. അവള് വന്നു. രഹസ്യങ്ങളുടെ മഞ്ഞുപാളികളില്‍ അവളുടെ മനസിന്റെ പെരുവിരലമരുമ്പോള്‍ രാത്രിയുടെ മൗനമുദ്രിതമായ ചൊടികള്‍ വിറയ്ക്കുന്നു. ‘കലിക’യിലൂടെ മലയാളിയുടെ വായനയില്‍ മാന്ത്രികതയുടെ അത്ഭുതസൗന്ദര്യം വിടര്‍ത്തിയ നോവലിസ്റ്റിന്റെ പ്രശസ്തകൃതിയുടെ പുതിയ പതിപ്പ്.
-
KADALTHEERATHU
£4.99വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന ‘കടല്‍ത്തീരത്ത്’ എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന് മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലു കഥകളുടെ സമാഹാരം.
-
-
-
New!-17% -
BHARGAVEENILAYAM
£6.99ബാഗ്ദാദിലെയും ബസ്രായിലെയും കൈറോവിലെയും വഴിവക്കിലെ അലങ്കരിച്ച കൂടാരങ്ങളില്‍ സുഗന്ധം പുരണ്ട അര്‍ദ്ധവെളിച്ചത്തില്‍ കഥപറഞ്ഞിരുന്ന അജ്ഞാതരായ പ്രതിഭാശാലികളിലാണ് ബഷീറിന്റെ കലയുടെ അടിവേരുകള്‍ അന്വേഷിച്ചാല്‍ നാമെത്തുന്നത്.
-