Filter
Showing 321–336 of 341 results
-
-
-17%USHNARASI
Original price was: £11.99.£9.99Current price is: £9.99.കേരളചരിത്രത്തില്‍ അവിസ്മരണീയമായ പുന്നപ്ര-വയലാര്‍ സമരവും സമകാലിക സന്ദര്‍ഭങ്ങളും സര്‍ഗ്ഗപരമായി ആവിഷ്കരിക്കുന്ന നോവല്‍. ഒരു ദേശം മാത്രമല്ല, ഒരു സമൂഹമാകെ അഭിമുഖീകരിക്കുകയും ചെറുത്തുനില്ക്കുകയും അതിജീവിക്കുകയും ചെയ്ത സവിശേഷ കാലഘട്ടത്തിന്റെ ഇതിഹാസമാനമുള്ള ആഖ്യാനംകൂടിയാണിത്.
ഐതിഹാസികമായ വിപ്ലവചരിത്രം പശ്ചാത്തലമായി എഴുതിയ സമകാലിക നോവല്‍
-
-
-
-
-
-
-
VISAPPU PRANAYAM UNMADAM
£7.99ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്‍പ്ലാന്റിലെ ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം.
-