Showing 17–32 of 341 results
-
New!-33% -
-15%Aathreyakam
Original price was: £9.99.£8.49Current price is: £8.49.ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,
ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന
അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും
അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,
ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്
അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം.
പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള് എപ്പോഴും
പിഴച്ചുപോകുന്ന, ജന്മഫലത്താല് രാജമുദ്രകള് മാഞ്ഞുതുടങ്ങിയ
ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി,
ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍
പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ
പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും
കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന
ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ
അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും
മനുഷ്യര്ക്കിടയിലുമുള്ള സങ്കീര്ണ്ണബന്ധങ്ങളുടെ
പൊരുളന്വേഷിക്കുകയും ചെയ്യുന്നു.
ആര്. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്‍ -
-17% -
New!-33% -
-6%ADIMAKERALATHINTE ADRUSHYACHARITHRAM
Original price was: £7.99.£7.49Current price is: £7.49.കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവടശൃംഖലയുമായി ഇഴചേർക്കപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ചരിത്രലേഖനങ്ങൾ. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതം, കേരളത്തിലെ അടിമച്ചന്തകളെക്കുറിച്ചുള്ള വിവരണങ്ങൾ, അടിമകൾ നേരിട്ട ക്രൂരതകൾ, അടിമക്കച്ചവടക്കാരുടെ കോടതിവ്യവഹാരങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. ജാതികേരളത്തിന്റെ സാമൂഹ്യ സാമ്പത്തികക്രമങ്ങളെ അടിമുടി മാറ്റിമറിച്ച പത്തൊൻപതാം നൂറ്റാണ്ടിലെ മിഷനറിപ്രസ്ഥാനങ്ങളും അവർ എപ്രകാരമാണ് ദളിത് വിഭാഗത്തിന്റെ സാമൂഹിക കാഴ്ചപ്പാടുകളെ പ്രശ്നവത്കരിച്ചതെന്നും വിനിൽ പോൾ ഈ കൃതിയിലൂടെ അടയാളപ്പെടുത്തുന്നു.
-
-14%ADRISHYA MURIVUKAL
Original price was: £6.99.£5.99Current price is: £5.99.‘വിഷ്ണുലാല്‍ സുധയുടെ’അദൃശ്യമുറിവുകള്‍ മരണങ്ങളും അതിന്റെ അന്വേഷണവും അടങ്ങിയ ഒരു നോവല്‍ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.’ – ശ്രീപാര്‍വതി
-
-13% -
-8%