Showing 257–272 of 471 resultsSorted by latest
-
HALEEMA
£5.99“അലീമാ…” എന്ന നീട്ടിവിളിപോലെ മുഴങ്ങുന്ന സ്നേഹത്തിന്റെ കഥയാണ് ഹലിമ. പ്രത്യക്ഷത്തിൽ പരാജയമെന്ന് നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്ന, മനുഷ്യജീവിതത്തെ അടിമുടി പൂത്തുലയ്ക്കുന്ന പ്രണയസത്യങ്ങളുടെ വേദന വിങ്ങുന്ന കഥ. ഷോലഗർ അങ്ങാടിയുടെ ഇരുപുറവും മനുഷ്യർ ജീവിക്കാൻ വെമ്പുന്ന കാലത്തെ തുന്നിയ കഥ. ദുനിയാവിൽ പെയ്യുന്ന മഴയെ കണ്ണുകൾ ഇറുക്കിയടച്ച് കണ്ടില്ലെന്ന് നടിക്കുന്ന, പെറാത്ത രഹസ്യങ്ങളെ ആണിക്കല്ലുപോലെ ചുമക്കുന്ന മനുഷ്യരുടെ കഥ. അക്കാലങ്ങളെ, ആയിടങ്ങളെ താണ്ടിവന്ന ഒരു സ്ത്രീയുടെ കഥ. ഇത് ഹലീമയുടെ കഥയാണ്. മനുഷ്യമനസ്സിൻ്റെ അകക്കോണുകളിൽ ആർത്തുപെയ്യുന്ന മനപ്പെയ്ത്തുകളുടെ കഥാകാരൻ മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ നോവൽ.
-
-5% -
-10% -
ADRISHYA MURIVUKAL
£6.99‘വിഷ്ണുലാല്‍ സുധയുടെ’അദൃശ്യമുറിവുകള്‍ മരണങ്ങളും അതിന്റെ അന്വേഷണവും അടങ്ങിയ ഒരു നോവല്‍ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.’ – ശ്രീപാര്‍വതി
-
-
-28% -
-14%MANAVATTY
Original price was: £9.59.£8.29Current price is: £8.29.‘മുടി വെട്ടുന്നത്?’ ‘അത് കല്യാണം കഴിഞ്ഞുമതി.’
‘മുടി കളര്‍ ചെയ്‌തോട്ടെ?’ ‘അതും കല്യാണം കഴിഞ്ഞുമതി.’
‘കറങ്ങുന്നത്?’ ‘കല്യാണം കഴിഞ്ഞു കെട്ട്യോന്റെ കുടെ എങ്ങടു വേണേലും കറങ്ങിക്കോ!’ ‘മൂക്കുത്തി ഇട്ടോട്ടെ?’ ‘കല്യാണം കഴിഞ്ഞു എന്താച്ചാ ആയിക്കോ.’ ‘കല്യാണം കഴിഞ്ഞാല്‍ എന്താ പറുദീസാ ആണോ?’ എല്ലാരും പൊട്ടിച്ചിരിച്ചു… ഹോയ് ഹോയ് ഹോയ് -
-14% -
-20%ENTE PRANAYATHINTE RAJAKUMARIKKU
Original price was: £6.99.£5.59Current price is: £5.59. -
-28% -
-19% -
-17% -
-5%