bookshelfuk.com

All Books

Discover your favorite book: you will find a wide range of selected books from bestseller to newcomer, children’s book to crime novel or thriller to science fiction novel.
  • VISAPPU PRANAYAM UNMADAM
    (0)

    VISAPPU PRANAYAM UNMADAM

    ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്‍പ്ലാന്റിലെ ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം.

    £7.99
  • KALAAPAM KALALAYAM KALYANAM
    (0)

    KALAAPAM KALALAYAM KALYANAM

    £4.99
  • KATHAL
    (0)

    KATHAL

    £3.99
  • ATHRAMEL PRANAYIKKAYAL
    New!-11%
    (0)

    ATHRAMEL PRANAYIKKAYAL

    പഴയകാല പ്രണയത്തിന്റെ വൈകാരികതീവ്രത പുതിയ തലമുറ പ്രണയങ്ങൾക്കുണ്ടാകുമോ? ഒരു ചെറിയ കാലയളവിലെ ഊഷ്മളമായ ബന്ധമാണ് പുതിയ പ്രണയങ്ങൾ സാക്ഷ്യപ്പെടുത്തുന്നതെങ്കിൽ പഴയ പ്രണയങ്ങൾ ദീർഘവും പരിശുദ്ധവുമായിരുന്നില്ലേ?

    നോവലിലെ ഉണ്ണി പറയുന്നത് പോലെ;

    “ പ്രിയതേ… അത്രമേൽ പ്രണയിക്കയാൽ

    നിന്റെ മരണശേഷവും ഞാൻ ജീവിക്കും. നീ നടന്ന വഴികളിലൂടെ ഞാൻ വീണ്ടും നടക്കും. നീ നട്ട മരങ്ങളും ചെടികളും തൊട്ടു തലോടും. എന്റെ ചിന്തകളിലൂടെ മരണശേഷവും നീ ജീവിക്കും “

    ഭാമയുടെ, ഭാമയെ ജീവിതത്തിന് മുന്നിൽ തോൽക്കാൻ വിടാതെ ചേർത്തു പിടിക്കാൻ കൊതിച്ച ഉണ്ണിയുടെ പ്രണയകഥയാണ് അത്രമേൽ പ്രണയിക്കയാൽ..

    Original price was: £5.59.Current price is: £4.99.
  • 301–AAM NUMBER MURIYILE MARANAM
    New!-23%
    (0)

    301–AAM NUMBER MURIYILE MARANAM

    മൂകാംബികയിലെ ഹോട്ടല്‍ മൗര്യയിലെ 301-ാം നമ്പര്‍ മുറി. നിഗൂഢതകള്‍ ബാക്കിയാക്കി അവിടെവെച്ചു മരണപ്പെട്ട അജയന്‍. മാസങ്ങള്‍ക്കുശേഷം അതേ ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തിയ സായി. അജയനിലേക്ക്, അജയന്റെ മരണത്തിനു പിന്നിലെ അജ്ഞാതത്വത്തിലേക്ക് സായി സഞ്ചരിച്ചെത്തുന്ന വഴിദൂരമാണ് 301-ാം നമ്പര്‍ മുറിയിലെ മരണം. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിരുകള്‍ അലിഞ്ഞില്ലാതാകുന്ന ഇരുള്‍മൂടിയ ഇടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ നോവല്‍. ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ മിസ്റ്ററി നോവല്‍

    Original price was: £4.29.Current price is: £3.29.
  • INI PARAYUMO JEEVITHATHOL ORALPAVUM JEEVITHAM BAKKIYILLENN?
  • POETRY KILLER
    (0)

    POETRY KILLER

    £5.99
  • AVAR THOTTU NEE THALODI
    (0)

    AVAR THOTTU NEE THALODI

    £7.99
  • THOTTIYUDE MAKAN
    (0)

    THOTTIYUDE MAKAN

    £5.99
  • DAIVATHINTE ATHMAKATHA
    -25%
    (0)

    DAIVATHINTE ATHMAKATHA

    Original price was: £7.99.Current price is: £5.99.
  • NEE PARANJA MAZHA
    -14%
    (0)

    NEE PARANJA MAZHA

    Original price was: £6.99.Current price is: £5.99.
  • ENIK NEE MARIKKUNNILLALLO
    -28%
    (0)

    ENIK NEE MARIKKUNNILLALLO

    Original price was: £5.99.Current price is: £4.29.
  • ISTANBUL MEMORIES
    (0)

    ISTANBUL MEMORIES

    £7.99
  • MADHUBANIYILE MAIDHILIMAR
  • SUGANDHI ENNA ANDAL DEVANAYAKI
    -10%
    (0)

    SUGANDHI ENNA ANDAL DEVANAYAKI

    Original price was: £9.99.Current price is: £8.99.
  • RAMACHI
    -12%
    (0)

    RAMACHI

    വിശദാംശങ്ങളുടെ സമൃദ്ധിയാണ് ഈ എഴുത്തുകാരന്റെ ആഖ്യാനത്തെ വിസ്മയകരമാക്കിത്തീർക്കുന്ന ഒരു ഘടകം. കഥാപാത്രങ്ങളുടെ അനുഭവങ്ങളെയും അവയുടെ പശ്ചാത്തലത്തിൽ വരുന്ന ഭൂവിഭാഗത്തെയും ഇതര സാന്നിധ്യങ്ങളെയും എത്ര സൂക്ഷ്മമായാണ് ഈ കഥാകാരൻ ആവിഷ്‌കരിച്ചിരിക്കുന്നെതന്നു കണ്ട് ലബ്ദപ്രതിഷ്ടരായ എഴുത്തുകാർ തന്നെയും അത്ഭുതപ്പെടും.

    Original price was: £5.99.Current price is: £5.29.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close