Discover your favorite book: you will find a wide range of selected books from bestseller to newcomer, children’s book to crime novel or thriller to science fiction novel.
“ADIMAKERALATHINTE ADRUSHYACHARITHRAM” has been added to your cart. View cart
കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവടശൃംഖലയുമായി ഇഴചേർക്കപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ചരിത്രലേഖനങ്ങൾ. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതം, കേരളത്തിലെ അടിമച്ചന്തകളെക്കുറിച്ചുള്ള വിവരണങ്ങൾ, അടിമകൾ നേരിട്ട ക്രൂരതകൾ, അടിമക്കച്ചവടക്കാരുടെ കോടതിവ്യവഹാരങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. ജാതികേരളത്തിന്റെ സാമൂഹ്യ സാമ്പത്തികക്രമങ്ങളെ അടിമുടി മാറ്റിമറിച്ച പത്തൊൻപതാം നൂറ്റാണ്ടിലെ മിഷനറിപ്രസ്ഥാനങ്ങളും അവർ എപ്രകാരമാണ് ദളിത് വിഭാഗത്തിന്റെ സാമൂഹിക കാഴ്ചപ്പാടുകളെ പ്രശ്നവത്കരിച്ചതെന്നും വിനിൽ പോൾ ഈ കൃതിയിലൂടെ അടയാളപ്പെടുത്തുന്നു.
£7.99Original price was: £7.99.£7.49Current price is: £7.49.