Showing 161–176 of 471 resultsSorted by latest
-
-
-11%ATHRAMEL PRANAYIKKAYAL
Original price was: £5.59.£4.99Current price is: £4.99.പഴയകാല പ്രണയത്തിന്റെ വൈകാരികതീവ്രത പുതിയ തലമുറ പ്രണയങ്ങൾക്കുണ്ടാകുമോ? ഒരു ചെറിയ കാലയളവിലെ ഊഷ്മളമായ ബന്ധമാണ് പുതിയ പ്രണയങ്ങൾ സാക്ഷ്യപ്പെടുത്തുന്നതെങ്കിൽ പഴയ പ്രണയങ്ങൾ ദീർഘവും പരിശുദ്ധവുമായിരുന്നില്ലേ?
നോവലിലെ ഉണ്ണി പറയുന്നത് പോലെ;
“ പ്രിയതേ… അത്രമേൽ പ്രണയിക്കയാൽ
നിന്റെ മരണശേഷവും ഞാൻ ജീവിക്കും. നീ നടന്ന വഴികളിലൂടെ ഞാൻ വീണ്ടും നടക്കും. നീ നട്ട മരങ്ങളും ചെടികളും തൊട്ടു തലോടും. എന്റെ ചിന്തകളിലൂടെ മരണശേഷവും നീ ജീവിക്കും “
ഭാമയുടെ, ഭാമയെ ജീവിതത്തിന് മുന്നിൽ തോൽക്കാൻ വിടാതെ ചേർത്തു പിടിക്കാൻ കൊതിച്ച ഉണ്ണിയുടെ പ്രണയകഥയാണ് അത്രമേൽ പ്രണയിക്കയാൽ..
-
-26%301–AAM NUMBER MURIYILE MARANAM
Original price was: £4.99.£3.69Current price is: £3.69.മൂകാംബികയിലെ ഹോട്ടല്‍ മൗര്യയിലെ 301-ാം നമ്പര്‍ മുറി. നിഗൂഢതകള്‍ ബാക്കിയാക്കി അവിടെവെച്ചു മരണപ്പെട്ട അജയന്‍. മാസങ്ങള്‍ക്കുശേഷം അതേ ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തിയ സായി. അജയനിലേക്ക്, അജയന്റെ മരണത്തിനു പിന്നിലെ അജ്ഞാതത്വത്തിലേക്ക് സായി സഞ്ചരിച്ചെത്തുന്ന വഴിദൂരമാണ് 301-ാം നമ്പര്‍ മുറിയിലെ മരണം. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിരുകള്‍ അലിഞ്ഞില്ലാതാകുന്ന ഇരുള്‍മൂടിയ ഇടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ നോവല്‍. ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ മിസ്റ്ററി നോവല്‍
-
-9% -
-20% -
-
-13% -
-25% -
-
-33% -
-
-20%