Description
ഒരച്ഛൻ മകനെ ഓർക്കുമ്പോൾ ഒരു കാലഘട്ടത്തിന്റെ ചതിയും ഹിംസയും വെളിപ്പെടുന്ന കാഴ്ചയാണ് ഈ പുസ്തകത്തിൽ. ഭരണകൂടത്തിന്റെ ഇരകളായി തീർന്ന മക്കളെ ഓർക്കുന്ന അച്ഛനമ്മമാർക്കു വേണ്ടി കണ്ണീരുംകൊണ്ടും അജയ്യമായ സഹനശക്തികൊണ്ടും ഒടുങ്ങാത്തപോരാട്ട വീര്യം കൊണ്ടും രചിച്ച ഈ പുസ്തകം ഭരണകൂട ഭീകരതയുടെ കുടിലകാലത്തെ നമ്മുടെ മറവിയിൽ നിന്നും പുറത്തു ചാടിക്കുന്നു..
ഹേബിയസ്സ് കോർപസ് വിധിപകർപ്പ്, രാജന്റെ അപൂർവ ചിത്രങ്ങൾ എന്നിവ അനുബന്ധമായി ചേർത്തിരിക്കുന്നു.




