bookshelfuk.com

Availability: Out of Stock

KAVON

Author:

Original price was: £6.99.Current price is: £5.99.

Out of stock

Guarantee Safe & Secure Checkout
Brand:

Description

ഉറ്റവരുണ്ട്, ഉടയവരുണ്ട് അവരെയെന്നും കാത്തുകൊള്ളാൻ ഊറ്റമുള്ള കാവോനുണ്ട്. അതിരാണിപ്പാടത്തെ ചെമ്പച്ഛന്റെയും ചക്കിയമ്മയുടെയും ചെക്കനൊരു ഊരുകാത്ത കഥ. പാടിയും പറഞ്ഞും തലയുയർത്തിപ്പിടിച്ച് കാരിയാന്മലച്ചോല നീന്തി കാടുകേറിയ കാവോൻ ഇരുട്ടിന്റെ കരിമ്പടം പുതച്ച് ഊരുതീണ്ടുന്നവരുടെ കുടലുപറിയ്ക്കാൻ മുടിയഴിച്ച് കാലമർത്തിച്ചവിട്ടിത്തുള്ളി ഇറങ്ങി വരും. ഉടലിൽ ചേറ്റുമണമുള്ള മനുഷ്യരുടെ മണ്ണും മനസും കാക്കുന്ന ദൈവമകൻ ചരിതം.

Malayalam books in the UK

Additional information

Weight 501 g
Dimensions 25 × 14 × 3 cm
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close