bookshelfuk.com

Availability: Out of Stock

DAYA ENNA PENKUTTY

£3.99

Out of stock

Guarantee Safe & Secure Checkout

Description

ആരെയും വിസ്മയിപ്പിക്കുന്ന ബുദ്ധിവൈഭവമുള്ളവളാണ് സുമുറൂദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു. സർവസ്വത്തും നഷ്ടപ്പെട്ട തന്റെ യജമാനനെ എല്ലാവരും ഉപേക്ഷിച്ചപ്പോഴും അവൾ അയാളോടൊപ്പം നിന്നു. അയാളെ രക്ഷിക്കാനുറച്ചു. പക്ഷേ, പ്രതീക്ഷിച്ചപോലല്ല അവരുടെ ജീവിതം നീങ്ങിയത്. അത് വഴിമാറിയത് അത്ഭുതകരമായ മറ്റൊരു ലോകത്തേക്കായിരുന്നു! മലയാളത്തിന്റെ പ്രിയകഥാകാരൻ എം. ടി. വാസുദേവൻനായർ കുട്ടികൾക്കായി എഴുതിയ നോവൽ

Malayalam Books in the UK

Additional information

Weight 111 g
Dimensions 24 × 15 × 2 cm
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close