bookshelfuk.com

Availability: Out of Stock

DAIVAME NEE AARUDE THONNALAANU?

Author:

£7.99

Out of stock

Guarantee Safe & Secure Checkout

Description

ജാതിയും മതവും ഏകമായിരിക്കുന്നതുപോലെ
ദൈവവും ഒന്നുതന്നെ.
-ശ്രീനാരായണഗുരു
ദൈവം എല്ലാത്തിനുമുപരി നല്ലൊരു കലാകാരനാണ്.
അവന്‍ ജിറാഫിനെയും ആനയെയും
ഉറുമ്പിനെയും സൃഷ്ടിച്ചു. ഒരു ശൈലി അതേപടി
പിന്‍തുടരാന്‍ ഒരിക്കലും ശ്രമിച്ചില്ല.
-പിക്കാസോ
ദൈവത്തിനോട് ഞാനൊരു ബൈക്ക് ചോദിച്ചു.
അക്കാര്യത്തില്‍ അവനൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്
എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാനൊരു ബൈക്ക്
മോഷ്ടിക്കുകയും ദൈവത്തോട് മാപ്പ് പറയുകയും ചെയ്തു.
-അല്‍ പാച്ചിനോ
പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ദൈവം
എന്തു ചെയ്യുകയായിരുന്നു?
ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരെ
ഇടാന്‍ നരകം സൃഷ്ടിക്കുകയായിരുന്നു.
-സ്റ്റീഫന്‍ ഹോക്കിങ്
ബദാം മരത്തോടു ഞാന്‍ പറഞ്ഞു:
‘സോദരീ, എന്നോട് ദൈവത്തെക്കുറിച്ച് പറയൂ’
അന്നേരം ബദാം പുഷ്പിച്ചു.
-കസാന്‍ദ്‌സാക്കിസ്‌

Malayalam books in UK

Additional information

Weight 301 g
Dimensions 24 × 14 × 2 cm
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close