Discover your favorite book: you will find a wide range of selected books from bestseller to newcomer, children’s book to crime novel or thriller to science fiction novel.
“AUGUST 17” has been added to your cart. View cart
പഴയകാല പ്രണയത്തിന്റെ വൈകാരികതീവ്രത പുതിയ തലമുറ പ്രണയങ്ങൾക്കുണ്ടാകുമോ? ഒരു ചെറിയ കാലയളവിലെ ഊഷ്മളമായ ബന്ധമാണ് പുതിയ പ്രണയങ്ങൾ സാക്ഷ്യപ്പെടുത്തുന്നതെങ്കിൽ പഴയ പ്രണയങ്ങൾ ദീർഘവും പരിശുദ്ധവുമായിരുന്നില്ലേ?
നോവലിലെ ഉണ്ണി പറയുന്നത് പോലെ;
“ പ്രിയതേ… അത്രമേൽ പ്രണയിക്കയാൽ
നിന്റെ മരണശേഷവും ഞാൻ ജീവിക്കും. നീ നടന്ന വഴികളിലൂടെ ഞാൻ വീണ്ടും നടക്കും. നീ നട്ട മരങ്ങളും ചെടികളും തൊട്ടു തലോടും. എന്റെ ചിന്തകളിലൂടെ മരണശേഷവും നീ ജീവിക്കും “
ഭാമയുടെ, ഭാമയെ ജീവിതത്തിന് മുന്നിൽ തോൽക്കാൻ വിടാതെ ചേർത്തു പിടിക്കാൻ കൊതിച്ച ഉണ്ണിയുടെ പ്രണയകഥയാണ് അത്രമേൽ പ്രണയിക്കയാൽ..
£5.59Original price was: £5.59.£4.99Current price is: £4.99.