bookshelfuk.com

RAJAD
RAJAD R.
  • FRIDAY FORENSIC CLUB
    -20%
    (0)

    FRIDAY FORENSIC CLUB

    Original price was: £6.99.Current price is: £5.59.
  • BODY LAB
    -9%
    (0)

    BODY LAB

    Original price was: £7.99.Current price is: £7.29.
  • ONNAM FORENSIC ADHYAYAM
    (0)

    ONNAM FORENSIC ADHYAYAM

    അന്വേഷണോദ്യോഗസ്ഥനെ ആശയക്കുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകള്‍ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേസമയം ഡോക്ടറും രാഷ്ട്രീയപ്രവര്‍ത്തകനുമായ സുജിത്തിന്‍റെ തിരോധാനം അന്വേഷിക്കാനെത്തുന്നത് അയാളുടെ സഹപാഠി ഡോ.അരുണ്‍ ബാലന്‍ ഐ.പി.എസ്. ഡോക്ടറായിരിക്കെ ഐ.പി.എസ്. നേടിയ പ്രഗത്ഭനായ കുറ്റാന്വേഷകന്‍. നാടിന്‍റെ പല ഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യശരീരഭാഗങ്ങളുടെ പിന്നിലുള്ള നിഗൂഢത അന്വേഷിച്ച അരുണിനു മുന്നില്‍ ചുരുളഴിയുന്നത് പ്രണയവും പകയും രാഷ്ട്രീയ വൈരവും കെട്ടുപിണഞ്ഞ അതിവൈകാരികമായ ഒരു പ്രതികാരകഥയാണ്.

    £7.99
  • SUSPENSE GENE
    -6%
    (0)

    SUSPENSE GENE

    Original price was: £8.49.Current price is: £7.99.
  • VISHU ENNA PENKUTTI
    (0)

    VISHU ENNA PENKUTTI

    ആ നനുത്ത ഓർമ്മകൾ ഇപ്പോഴും ഒരു നേർത്ത വിങ്ങലായി നെഞ്ചോടു ചേർത്തുവയ്ക്കുന്നവരാണ് നിങ്ങളെങ്കിൽ, ഈ നോവൽ നിങ്ങൾക്കുള്ളതാണ്. ഒരു നൂറുവർഷം ജീവനോടെ ഇരുന്നാലും അവളെയോർമിക്കുമെന്ന് ചിന്തിക്കുന്നവർക്കുള്ളത്. ഈ കഥ പ്രണയത്തെക്കുറിച്ചാണ്… ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ജീവിതത്തിലേക്ക് കടന്നുവന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയ ആദിത്യന്റെ പ്രിയപ്പെട്ടവളെക്കുറിച്ച്… സ്ഥിരം വായിക്കുന്ന ക്ലീഷേ പ്രണയമല്ല… ഇത് അവളുടെ കഥയാണ്. വിഷുവിന്റെ… അവളുടെ പോരാട്ടത്തിന്റെ… അവളനുഭവിച്ച ഭീകരമായ വേദനയുടെ… സഹനങ്ങളുടെ… സ്വപ്നങ്ങളുടെ കഥ. പ്രൊഫണൽ നേട്ടങ്ങൾകൊണ്ട് ജീവിതത്തെ അളന്ന, മരുന്നുകൾകൊണ്ട് ജീവനെ നിയന്ത്രിക്കാമെന്ന് വിശ്വസിച്ച ആദിത്യന് ജീവിതയാഥാർത്ഥ്യത്തിന്റെ മറ്റൊരുതലം പറഞ്ഞുകൊടുത്ത കഥ. ഒരിക്കലും അവസാനിക്കാത്ത ആദിത്യന്റെ ‘വിഷു’ക്കാലം.

    £7.99
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close