Products

Filters

Clear all
Product categories
$
to
$
Filter
590 products
Sort by
Sort by
Sold out New
SOORYANE ANINJA ORU STHREE SOORYANE ANINJA ORU STHREE
Add to wishlist
Quick view
Add to compare
SOORYANE ANINJA ORU STHREE
ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍ അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു, ഒരു ജെസെബല്‍-- സൂര്യനെ...
Sale price£9.99 Regular price£10.99
Quantity
Add to cart
Sold out New
SOUMINI SUKESHAM SOUMINI SUKESHAM
Add to wishlist
Quick view
Add to compare
SOUMINI SUKESHAM
'സൗമിനീസുകേശം' എന്ന ചെറുകഥാസമാഹാരത്തിലൂടെ ശ്രീ. വിനോദ് കണ്ണത്ത് വായനക്കാർക്ക് മുൻപിൽ അമ്പതോളം രസകരമായ നർമ്മ മുഹൂർത്തങ്ങൾ അവതരിപ്പിക്കുന്നു. സൗമിനി, സുകേശൻ എന്നീ ദമ്പതികൾ മുഖ്യകഥാപാത്രങ്ങളായി വരുന്ന ഈ കഥകളിൽ ഒരു ശരാശരി ഇടത്തരം കുടുംബത്തിലെ...
Sale price£3.49 Regular price£4.99
Quantity
Add to cart
New
SOUPARNIKA SOUPARNIKA
Add to wishlist
Quick view
Add to compare
SOUPARNIKA
മഹാഭാരതത്തില്‍ മാനവികതയുടെ സ്നിഗ്ദ്ധമുഖമുള്ള കഥാപാത്രമാണ് ഹിഡുംബി. രാക്ഷസകുലത്തില്‍ പിറന്നുവളര്‍ന്നഹിഡുംബിയെ വ്യാസന്‍ ആവിഷ്‌കരിച്ചത് തനി മനുഷ്യ സ്ത്രീയായിട്ടാണ്. ആ ചിന്തയെയാണ് ഇവിടെ സൗപര്‍ണ്ണികയായി വികസിപ്പിച്ചിരിക്കുന്നത്. ഹിഡുംബിയുടെ നാം ഇതുവരെക്കാണാത്തൊരു മുഖം, സൗപര്‍ണ്ണികയെന്ന മുഖം; റാണിയായി ഹിഡുംബവനത്തില്‍...
Sale price£4.49 Regular price£4.99
Quantity
Add to cart
STHALATHE PRADHANA DIVYAN STHALATHE PRADHANA DIVYAN
Add to wishlist
Quick view
Add to compare
STHALATHE PRADHANA DIVYAN
ജീവിതത്തിന്റെ ചെറിയ ഒരു ഛേദം മാത്രമേ നമ്മുടെ സാഹിത്യത്തിലേക്ക് എന്നും കടന്നുവന്നിട്ടുള്ളൂ. അനുഭവങ്ങളുടെ ഒരു പുതിയ വന്‍കരതന്നെ ബഷീര്‍ സാഹിത്യത്തിലേക്കു കൊണ്ടുവന്നു. കാടായിത്തീര്‍ന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം
Regular price£4.99
Quantity
Add to cart
STHREE (OSHO) STHREE (OSHO)
Add to wishlist
Quick view
Add to compare
STHREE (OSHO)
അനിവാര്യയായ' സ്ത്രീയെക്കുറിച്ച് ഓഷോയുടെ ഒരു പഠനഗ്രന്ഥം. മാതൃത്വം, കുടുംബം, വിവാഹം, ജനനനിയന്ത്രണം, സ്ത്രീബന്ധങ്ങൾ എന്നിവയെക്കുറിച്ച് ഓഷോയുടെ കാഴ്ചപ്പാടുകൾ. Malayalam Books In the UK
Regular price£6.99
Quantity
Add to cart
SUFI PARANJA KATHA [NOVEL] SUFI PARANJA KATHA [NOVEL]
Add to wishlist
Quick view
Add to compare
SUFI PARANJA KATHA [NOVEL]
രാമനുണ്ണിയുടെ ചെറുകഥകളിൽ പലതും മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ആയിടയ്ക്കാണ് ആദ്യനോവലായ സൂഫി പറഞ്ഞ കഥ വായിച്ചത്. അതൊരനുഭവമായിരുന്നു. വാക്കുകളെപ്പറ്റി പരമ്പരാഗതധാരണകൾ തിരുത്തുന്ന ഭാഷ എന്നെ അത്ഭുതപ്പെടുത്തി. വാക്കുകളുടെ കെട്ടറുത്ത് ഉണർത്തുകയും തുറന്നുവിടുകയും ചൊടിപ്പിക്കുകയും ചെയ്യുന്നതിന്റെ ആവശ്യത്തെപ്പറ്റി...
Regular price£5.99
Quantity
Add to cart
New
SUGANDHI ENNA ANDAL DEVANAYAKI SUGANDHI ENNA ANDAL DEVANAYAKI
Add to wishlist
Quick view
Add to compare
SUGANDHI ENNA ANDAL DEVANAYAKI
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ്...
Sale price£8.59 Regular price£9.99
Quantity
Add to cart
New
SUNDARAJEEVITHAM SUNDARAJEEVITHAM
Add to wishlist
Quick view
Add to compare
SUNDARAJEEVITHAM
തുറന്നു പറയാതെ മനസ്സിൽ സൂക്ഷിക്കുന്ന പ്രണയത്തിന് മനോഹാരിത ഏറെയാണ്. ഇവിടെ അവിനാശും ഇഷാരയും അവരുടെ നനുത്ത പ്രണയവും ആരോരുമറിയാതെ അവർ പോലുമറിയാതെ സഞ്ചരിക്കുകയാണ്. അവർക്കു ചുറ്റുമുള്ളതെല്ലാം അവർക്കുവേണ്ടി സംസാരിച്ചുകൊണ്ടേയിരുന്നു. കാറ്റ്, മഴ, നിലാവ്, താരാട്ട്,...
Sale price£4.69 Regular price£5.99
Quantity
Add to cart
SUNDARIKALUM SUNDARANMARUM SUNDARIKALUM SUNDARANMARUM
Add to wishlist
Quick view
Add to compare
SUNDARIKALUM SUNDARANMARUM
ചരിത്രത്താല്‍ നിര്‍ണ്ണയിക്കപ്പെടുകയല്ല, ചരിത്രമായി--നാനാവിധങ്ങളായ സാമൂഹ്യ ബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി---വര്‍ത്തമാനത്തില്‍ നിലകൊള്ളുകയാണ് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാന്‍ തയ്യാറാവുന്ന വായനാരീതികള്‍ക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ. ആധുനിക പൂര്‍വ്വകമായ ജാതിശരീരങ്ങളില്‍നിന്നും നാടുവാഴിത്ത പ്രത്യയശാസ്ത്രത്താല്‍...
Regular price£9.59
Quantity
Add to cart
Sold out New
SUNITHA WILLIAMS: AAKAASATHUM BHOOMIYILUM SUNITHA WILLIAMS: AAKAASATHUM BHOOMIYILUM
Add to wishlist
Quick view
Add to compare
SUNITHA WILLIAMS: AAKAASATHUM BHOOMIYILUM
സുനിത വില്യംസിന്റെ ബാല്യം മുതൽ അവസാന ബഹിരാകാശ യാത്ര വരെയുള്ള ജീവിത വഴികളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ബഹിരാകാശ കാഴ്ച്ചകളുടെ മികവുറ്റ അവതരണം പുസ്തകത്തിന് വായനക്ഷമത നൽകുന്നു. ബഹിരാകാശ പേടകങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനത്തെ കുറിച്ചും വായനക്കാർക്ക്...
Sale price£3.59 Regular price£3.99
Quantity
Add to cart
New
SUSANNAYUDE GRANTHAPPURA SUSANNAYUDE GRANTHAPPURA
Add to wishlist
Quick view
Add to compare
SUSANNAYUDE GRANTHAPPURA
അലി, സൂസന്ന, കാഫ്ക, ദസ്തയേവ്സ്കി , അഭി, ഫാത്വിമ, അമുദ, നീലകണ്ഠൻ പരമാര, റെയ്മണ്ട് കാർവർ, വെള്ളത്തൂവൽ ചന്ദ്രൻ, സരസ, വർക്കിച്ചേട്ടൻ, ആർതർ കോനൻ ഡോയൽ, കോട്ടയം പുഷ്പനാഥ്, ജയൻ, തണ്ടിയേക്കൻ, ബൊലാനോ, ജല,...
Sale price£8.99 Regular price£9.99
Quantity
Add to cart
New
SUSPENSE GENE SUSPENSE GENE
Add to wishlist
Quick view
Add to compare
SUSPENSE GENE
പവിത്രമഠ് മെഡിക്കൽ കോളേജിലെ സീനിയർ സർജനായ ഡോക്ടർ അലക്‌സ് മരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ജൂനിയറായ ഹരീഷ് അത്ര കാര്യമായെടുത്തില്ല. എന്നാൽ ഒരിക്കൽ ആശുപത്രിയിലെ ഇരുട്ടുമുറിയിൽ അപ്രതീക്ഷിതമായി കണ്ട വിചിത്രമായ രീതിയിൽ തിളങ്ങുന്ന മനുഷ്യ...
Sale price£7.99 Regular price£8.49
Quantity
Add to cart
SWANTHAMAYORU MURI SWANTHAMAYORU MURI
Add to wishlist
Quick view
Add to compare
SWANTHAMAYORU MURI
സ്ത്രീയുടെ എഴുത്തിനെയും എഴുത്തിടത്തെയുംകുറിച്ച് സ്ത്രീയോട് സ്ത്രീയുടെ സംഭാഷണം എന്നതാണ് സ്വന്തമായൊരു മുറി എന്ന ഈ ആധുനിക ക്ലാസിക്കിന്റെ പ്രധാനപ്പെട്ട സവിശേഷത. നോവലിസ്റ്റും കഥാകൃത്തും സൈദ്ധാന്തികയുമെന്നനിലയില്‍ സ്ത്രീയോടു സംസാരിച്ച സ്ത്രീ എന്ന സ്ഥാനം കൂടിയാണ് ഇരുപതാം...
Regular price£7.99
Quantity
Add to cart
SWAPNAVYOOHAM (AUTHOR SIGNED) SWAPNAVYOOHAM (AUTHOR SIGNED)
Add to wishlist
Quick view
Add to compare
SWAPNAVYOOHAM (AUTHOR SIGNED)
വളരെ സാധാരണമായി തുടങ്ങുന്ന കഥ, നിമിഷങ്ങൾക്കകം തന്നെ അപ്രതീക്ഷിത വഴികളിലേക്ക് തിരിയുന്നു. ചിന്തകൾ ഉണർത്തുന്ന കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും. ഓരോ അദ്ധ്യായവും മനസ്സിൽ ചോദ്യങ്ങൾ ഉയർത്തും, ചിലപ്പോൾ ഉത്തരങ്ങളിലേക്ക് നയിക്കും. പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ തേടുന്ന അജയ്‌യുടെ...
Regular price£4.99
Quantity
Add to cart
Sold out New
SWARABHEDHANGAL SWARABHEDHANGAL
Add to wishlist
Quick view
Add to compare
SWARABHEDHANGAL
ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനയത്രിയായും നമുക്ക് സുപരിചിതയായ ഭാഗ്യലക്ഷ്മിയുടെ പച്ചയായജീവിതകഥയാണ് സ്വരഭേദങ്ങള്‍. വായിച്ചുപോകുമ്പോള്‍ ഒരു ഘട്ടത്തില്‍ അത് നമ്മുടെ തന്നെ കഥയാണെന്ന് തോന്നിപ്പോകും.കഥാവഴികളില്‍ നാം ലയിച്ച് ഇല്ലാതെയാകുന്നു. ഇത്തരം ഒരു അനുഗ്രഹമുള്ള കൃതിയാണ് സ്വരഭേദങ്ങള്‍. ഒരു...
Sale price£6.99 Regular price£7.99
Quantity
Add to cart
New
SWARNACHUZHIKAL SWARNACHUZHIKAL
Add to wishlist
Quick view
Add to compare
SWARNACHUZHIKAL
ആളുകൾ വ്യക്തികളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവരെ മഹത്വവത്കരിക്കാൻ വേണ്ടിയും താഴ്‌ത്തിക്കെട്ടാൻ വേണ്ടിയും ഉപയോഗിക്കുന്ന ചില വാക്കുകളാണല്ലോ അയാൾ നല്ലയാളാണ്, മോശം വ്യക്തിയാണ് എന്നതൊക്കെ. ജീവിതം കുറേദൂരം മുന്നോട്ട് പോയപ്പോഴാണ് അതിലെനിക്കൊരു വ്യക്തത വന്നത്. ആ...
Sale price£8.59 Regular price£8.99
Quantity
Add to cart

Recently viewed products