Products

Filters

Clear all
Product categories
$
to
$
Filter
590 products
Sort by
Sort by
Sold out New
PRANAYAKALATHINTE ALBUM PRANAYAKALATHINTE ALBUM
Add to wishlist
Quick view
Add to compare
PRANAYAKALATHINTE ALBUM
എൻ്റെ ചുണ്ടുകൾ നിന്നെ ഓർമിക്കുന്നു. എൻ്റെ വിരൽത്തുമ്പുകൾ നിന്നെ ഓർമിക്കുന്നു. എൻ്റെ കണ്ണുകൾ നിന്നെ ഓർമിക്കുന്നു. നീയെന്നെ ചേർത്തുപിടിക്കൂ. ഒരിക്കൽ കൂടി എന്നെ കെട്ടിപ്പിടിക്കൂ. എൻ്റെ അധരങ്ങളിലെ വാക്കുകളെ ചുംബിച്ചു കൊല്ലൂ. ഓർമകളെ കൊള്ളയടിക്കു…
Regular price£9.99
Quantity
Add to cart
PRANAYAKATHAKAL PRANAYAKATHAKAL
Add to wishlist
Quick view
Add to compare
PRANAYAKATHAKAL
പ്രണയത്തിന്റെ അഗാധവും അവിസ്മരണീയവുമായ ചാരുത സംവഹിക്കുന്ന പത്ത് ചെറുകഥകൾ. തെളിവാർന്നും നിറവാർന്നും മലയാളഭാഷയെ ധന്യമാക്കിയ എൻ. മോഹനന്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം. ഇലകൊഴിഞ്ഞ ജീവിതം, ബാലപാഠങ്ങൾ, ശാശ്വതമൊന്നേ ദുഃഖം, മിസ് മേരി തെരേസാ പോൾ,...
Regular price£4.99
Quantity
Add to cart
Sold out New
PRANAYATHINAAL MATHRAM PRANAYATHINAAL MATHRAM
Add to wishlist
Quick view
Add to compare
PRANAYATHINAAL MATHRAM
പ്രണയത്തിനാൽ മാത്രം. റഫീക്ക് അഹമ്മദിന്റെ 101 കൊച്ചു പ്രണയകവിതകൾ _ ഇലത്തുമ്പിലെത്തിയ വേരിന്റെ പ്രണയ നനവുകൾ പ്രണയികൾക്കായി ,പ്രണയിച്ചവർക്കായി, ഇനിയും പ്രണയിക്കാനിരിക്കുന്നവർക്കായി….. Malayalam books in the UK
Regular price£6.99
Quantity
Add to cart
New
PREMALEKHANAM PREMALEKHANAM
Add to wishlist
Quick view
Add to compare
PREMALEKHANAM
''ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ ജീവിതത്തിന് മധുരം പകരാൻ മറ്റൊന്നും ആവശ്യമില്ലല്ലോ.'' കേശവൻനായർ എന്ന യുവാവ് സാറാമ്മ എന്ന യുവതിയിൽ അനുരക്തനായി. വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവൻനായ രോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. 'സാറാമ്മയെ ഞാൻ...
Sale price£2.99 Regular price£3.99
Quantity
Add to cart
New
PREMANAGARAM PREMANAGARAM
Add to wishlist
Quick view
Add to compare
PREMANAGARAM
പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു...
Sale price£4.29 Regular price£4.59
Quantity
Add to cart
New
PREMANEELA PREMANEELA
Add to wishlist
Quick view
Add to compare
PREMANEELA
അർത്ഥപൂർണ്ണമായ പ്രണയം തേടിയുള്ള മീര എന്ന പെൺകുട്ടിയുടെ ജീവിതമാണ് റാഷിദ നസ്രിയയുടെ ‘പ്രേമനീല" എന്ന നോവൽ. കുടുംബബന്ധത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും പരമ്പരാഗതഘടനയ്ക്കു മുമ്പിൽ ‘ബഹുപ്രണയ'മെന്ന കനമുള്ള ആശയത്തെ ഒരു ബദലെന്ന രൂപേണ നോവൽ അവതരിപ്പിക്കുന്നു.
Sale price£4.59 Regular price£5.99
Quantity
Add to cart
Sold out New
PREMASRAMAM PREMASRAMAM
Add to wishlist
Quick view
Add to compare
PREMASRAMAM
പതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര് തമ്മിലുള്ള ബന്ധങ്ങൾക്ക് പേരുകൾ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവർ കണ്ടെത്തുന്നു....
Sale price£5.29 Regular price£6.99
Quantity
Add to cart
PREMIKKUMBOL NEEYUM NJANUM PREMIKKUMBOL NEEYUM NJANUM
Add to wishlist
Quick view
Add to compare
PREMIKKUMBOL NEEYUM NJANUM
പ്രണയ കഥാസമാഹാരം ജ്വാലമുഖി | സബിത രാജ് | അർച്ചന കല്ല്യാൺ | മോനിഷ രാധാകൃഷ്ണൻ | ലയ പി നടുവിൽ | ആതിര പുഷ്പജൻ | നയന വൈദേഹി സുരേഷ് | ഡോ...
Regular price£5.99
Quantity
Add to cart
PREMPATTA PREMPATTA
Add to wishlist
Quick view
Add to compare
PREMPATTA
ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ്-സങ്കടഹര്‍ജി. എന്റെ ശരിയായ വയസ്സ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമംകൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍...
Regular price£4.99
Quantity
Add to cart
Sold out New
PRETHAVETTAKKARAN PRETHAVETTAKKARAN
Add to wishlist
Quick view
Add to compare
PRETHAVETTAKKARAN
പ്രേതസാന്നിധ്യംകൊണ്ട് കുപ്രസിദ്ധമായ പത്മനാഭപുരം മയ്യക്കോട്ടയിലും, അതീന്ദ്രിയസാന്നിധ്യം ആരോപിക്കപ്പെട്ട കണ്ണൂരിലെ പഞ്ചവടിയിലും രണ്ടുപേരുടെ അപമൃത്യു നടന്ന കന്യാകുമാരി ജില്ലയിലെ വീട്ടിലും രാത്രി ഒറ്റയ്ക്ക് കഴിഞ്ഞ്, ഭയം എന്ന വികാരത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക് ജി. ആർ. ഇന്ദുഗോപൻ...
Sale price£7.29 Regular price£7.99
Quantity
Add to cart
PROTHASEESINTE ITHIHASAM PROTHASEESINTE ITHIHASAM
Add to wishlist
Quick view
Add to compare
PROTHASEESINTE ITHIHASAM
വിനോയ് തോമസിന്റെ രണ്ടു നോവെല്ലകൾ. പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദർഭത്തിൽ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്‌കരിക്കുന്ന നോവെല്ലയാണ് പ്രോത്താസീസിന്റെ ഇതിഹാസം....
Regular price£4.99
Quantity
Add to cart
New
PULAYAPPATTU PULAYAPPATTU
Add to wishlist
Quick view
Add to compare
PULAYAPPATTU
ഉത്തരമലബാറിലെ അധഃകൃതവര്‍ഗത്തിന്റെ കഥയാണിത്. സാമൂഹികനീതിക്കു വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങള്‍ … മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്‌കൂളില്‍ പഠിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍. ഈ നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നത്, തമസ്‌കരിക്കപ്പെട്ട കലാപങ്ങളുടെയും വിലാപങ്ങളുടെയും ചരിത്രമാണ്.
Sale price£10.99 Regular price£12.59
Quantity
Add to cart
Punnapra Vayalar Punnapra Vayalar
Add to wishlist
Quick view
Add to compare
Punnapra Vayalar
നമ്മളില്‍ ഒരു തുള്ളി രക്തവും ഒരു തുണ്ടു മാംസവും ശേഷിക്കുംവരെ കിരാതനായ ദിവാന്‍ സി.പിയുടെ കിങ്കരന്മാരുമായി ഏറ്റുമുട്ടണം. ഇത് ഒരു യുദ്ധംതന്നെയാണ്. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ജനദ്രോഹത്തിനെതിരേയും. ആരെങ്കിലും ഭയന്നോടിയാല്‍ അടുത്തുള്ള സഖാക്കള്‍ അയാളുടെ...
Regular price£10.99
Quantity
Add to cart
PUTTU PUTTU
Add to wishlist
Quick view
Add to compare
PUTTU
കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള...
Regular price£8.99
Quantity
Add to cart
PUZHAMEENUKALE KOLLUNNA VIDHAM PUZHAMEENUKALE KOLLUNNA VIDHAM
Add to wishlist
Quick view
Add to compare
PUZHAMEENUKALE KOLLUNNA VIDHAM
മക്കളെക്കാത്ത് മോർച്ചറിയിൽ കിടക്കുന്ന ഭാസ്‌കരപിള്ളയുടെ സ്വാഭാവികമെന്നു കരുതിയ മരണത്തിന്റെ ചുരുൾ നിവർത്തുകയാണ് ബെന്യാമിനും യുവ എഴുത്തുകാരും. വ്യത്യസ്തരായ എഴുത്തുകാരുടെ വേറിട്ട ഭാവനകൾ സമ്മേളിക്കുന്ന ഈ കുറ്റാന്വേഷണ നോവൽ മലയാള നോവൽ സാഹിത്യത്തിലെ അപൂർവ്വതകളിലൊന്നാണ്. നോവലിന്റെ...
Regular price£4.99
Quantity
Add to cart
New
QABAR QABAR
Add to wishlist
Quick view
Add to compare
QABAR
ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന നോവൽ. അകത്തും പുറത്തും സൈനുൽ ആബിദിന്റെ കവറുകളുമായി ഖബർ നിങ്ങളുടെ...
Sale price£3.49 Regular price£4.99
Quantity
Add to cart

Recently viewed products