bookshelfuk.com

All Books

Discover your favorite book: you will find a wide range of selected books from bestseller to newcomer, children’s book to crime novel or thriller to science fiction novel.
  • MURINAVU
    -21%
    (0)

    MURINAVU

    നാടിന്റെ സാംസ്‌കാരികബന്ധങ്ങളിൽ മറഞ്ഞുനിൽക്കുന്ന, മറവിയിൽപ്പെട്ടുപോയ, വലിയ ശബ്ദങ്ങളിൽ കേൾക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വർത്തമാനവും സമീപസ്ഥചരിത്രവും തള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നുണ്ട് ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ മെടഞ്ഞു ചേർക്കുന്നതിനിടയിൽ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂർ. അതാണ് ഈ ചരിത്രത്തിലെ ഇഴകൾ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി പടർന്നുബന്ധപ്പെട്ട ചിന്താധാരകളും മതങ്ങളും ആചാരധാരകളും കഥകളും ഭാഷകളും ഒലിച്ചെത്തിക്കലരുന്ന ഒരിടം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടർന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്. നാമറിയുന്ന സാംസ്‌കാരികദേശത്തിന്റെ അബോധകരുക്കളിലേക്ക് സഞ്ചരിച്ച് അതിനെ ശിഥിലമാക്കുന്ന എഴുത്താണിത്. തത്ത്വചിന്താപരമായ ശ്രദ്ധയോടെ ജീവിതവിനിമയങ്ങളെ പിന്തുടരുകവഴി നമ്മുടെ സാഹിത്യവും സാഹിത്യചരിത്രവും പൊതുവേ കാണിച്ചുതരുന്നതിനപ്പുറത്ത് നിഴലത്തായ ഒരു കാലത്തെയും ലോകത്തെയും മുറിനാവ് വെളിപ്പെടുത്തുന്നു.

    Original price was: £10.99.Current price is: £8.69.
  • TAPOMAYIYUDE ACHAN
    -18%
    (0)

    TAPOMAYIYUDE ACHAN

    Original price was: £7.99.Current price is: £6.59.
  • THAMOVEDAM
    -9%
    (0)

    THAMOVEDAM

    Original price was: £7.99.Current price is: £7.29.
  • THARAKANS GRANDHAVARI
    (0)

    THARAKANS GRANDHAVARI

    £6.59
  • THASKARAN MANIYANPILLAYUDE ATHMAKADHA
    -5%
    (0)

    THASKARAN MANIYANPILLAYUDE ATHMAKADHA

    Original price was: £12.99.Current price is: £12.29.
  • THATTATHIPPENNINTE KALYANAM
    (0)

    THATTATHIPPENNINTE KALYANAM

    ഒരിടത്തൊരിടത്തൊരു തട്ടാൻ. തട്ടാന് ഒരു തട്ടാത്തി. ഇരുവർക്കുമായി ഒരു തട്ടാത്തിപ്പെൺകുട്ടി. കുട്ടിക്ക് കെട്ടുപ്രായമായി. കെട്ടിച്ചയക്കാൻ പൊന്നുവേണം. മുകുന്ദന്റെ മനോഹരമായ ആഖ്യാനവൈഭവത്തിന്റെ നിദർശനങ്ങളായ കഥകളുടെ സമാഹാരം.

    £3.99
  • THAVA VIRAHE KESHAVA
    -20%
    (0)

    THAVA VIRAHE KESHAVA

    Original price was: £4.99.Current price is: £3.99.
  • THE BRAIN GAME
    -13%
    (0)

    THE BRAIN GAME

    Original price was: £7.49.Current price is: £6.49.
  • THILAKKAMAARNNA ORAAYIRAM SOORYANMAAR
  • THOTTIYUDE MAKAN
    (0)

    THOTTIYUDE MAKAN

    £5.99
  • UDAKAPPOLA
    (0)

    UDAKAPPOLA

    നഗരത്തിലെ ഒരൊഴിഞ്ഞമൂലയില്‍ പുറംലോകവുമായി ബന്ധമൊ ന്നുമില്ലാതെ ജീവിക്കുന്ന റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കരുണാക രമേനോന്‍, ആദ്യഭാര്യയുടെ മരണശേഷം സ്വന്തം സഹോദരന്റെ ഭാര്യാപദം അലങ്കരിക്കുന്ന ദേവി, നഗരത്തില്‍ വേശ്യാലയം നടത്തി ജീവിക്കുന്ന തങ്ങള്‍, തങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് സ്വതന്ത്ര യായി വേശ്യാവൃത്തിനടത്തുന്ന ക്ലാര,തങ്ങളില്‍നിന്നകന്ന് സ്വന്ത മായി ബിസിനസ്സുനടത്തി ഒടുവില്‍ കഴുമരമേറുന്ന ആന്റപ്പന്‍, മദ്യപാ നത്തിലും വ്യഭിചാരത്തിലുമായി സര്‍വ്വവും നശിപ്പിച്ച് പാപ്പരായ ജയകൃഷ്ണന്‍ — സമൂഹത്തിലെ അഴുക്കുചാലുകളില്‍ ജീവിക്കുന്ന ഏതാനും കഥാപാത്രങ്ങളിലൂടെ സമകാലികജീവിതത്തിന്റെ ഉള്‍വ ശങ്ങള്‍ കാട്ടിത്തരുന്ന മറ്റൊരു പത്മരാജന്‍ക്ലാസിക്

    £5.99
  • UMWELT
    -23%
    (0)

    UMWELT

    സൂക്ഷ്മമായി പിൻതുടരേണ്ടുന്ന അടരുകൾ ഉള്ള കഥയാണ് സോണിയയുടേത്. കൂർത്തു മൂത്ത നിരീക്ഷണക്കണ്ണ് ചുറ്റുപാടുകളിലേക്കെറിഞ്ഞ് ഒറ്റയ്ക്ക് നടക്കുന്ന, മുൻ മാതൃകകളില്ലാത്ത എഴുത്താണ് സോണിയയുടെ കഥകളുടെ പ്രത്യേകത.

    Original price was: £5.99.Current price is: £4.59.
  • UNNIKUTTANTE LOKAM
    -18%
    (0)

    UNNIKUTTANTE LOKAM

    Original price was: £7.99.Current price is: £6.59.
  • UYIRPPULILLY
    (0)

    UYIRPPULILLY

    £5.99
  • VAANK
    (0)

    VAANK

    £5.99
  • VIDDIKALUDE SWARGAM
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close