Showing 369–384 of 555 results
-
-18%MEERASADHU
Original price was: £3.99.£3.29Current price is: £3.29.ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്വഞ്ചനയ്ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില് പ്രകാശിതമാവുന്നു ഇവിടെ.
-
MEERAYUDE NOVELLAKAL
£6.79പെണ്ണിന്റെ ലോകം നിരവധിതരം യുദ്ധങ്ങള്‍ നടക്കുന്ന ഒരു മേഖലയാ ണെന്ന് ഈ നോവെല്ലകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തോല്ക്കുന്നതും വിജയിക്കുന്നതുമായ ഈ യുദ്ധത്തില്‍ പോരാട്ട മെന്നതാണ് പ്രധാനമെന്നും ഇവ വിളിച്ചുപറയുന്നു. വേട്ടക്കാരും ഇരകളും മാറിമറയുന്ന പുതുലോകത്തിന്റെ ആഖ്യാനങ്ങളാണിവ. യൂദാസിന്റെ സുവിശേഷം, മാലാഖയുടെ മറുകുകള്‍- കരിനീല, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മീരാസാധു എന്നീ ലഘുനോവലുകളുടെ സമാഹാരം.
-
-
-
-28%MOTHER MARY COMES TO ME- ENGLISH
Original price was: £17.99.£12.99Current price is: £12.99. -
-
MUCHEETTUKALIKKARANTE MAKAL
£2.49നമ്മുടെ നാട്ടില്‍ എങ്ങുമുള്ള ആഴ്ചച്ചന്തയാണ് നമ്മുടെ കണ്ണിന്മുമ്പില് കാണുന്നത്. അവിടെ സമുദായത്തിന്റെ പല അട്ടികളിലുമുള്ള ഏതാനും വ്യക്തികളുണ്ടായി എന്നുവരാം. എന്നാല്‍, അതിന്റെ ഊടും പാവും ഭൂരിപക്ഷം വരുന്ന ഒരട്ടിയാണ്. ആ സമുദായവിഭാഗത്തെയാണ് ബഷീര്‍ ചിത്രീകരിക്കുന്നത്. ബഷീര്‍ അവരില്‍ ഒരാളായി മാറിയിരിക്കുകയാണ്. അതാണ് അദ്ദേഹത്തിന്റെ പാടവം.
-
-18%MULBERRY – ENNODU NINTE ZORBAYE KURICHU PARAYU
Original price was: £11.99.£9.89Current price is: £9.89. -
-8%