bookshelfuk.com

All Books

Discover your favorite book: you will find a wide range of selected books from bestseller to newcomer, children’s book to crime novel or thriller to science fiction novel.
  • KARTHI PREMAKAVYA
    (0)

    KARTHI PREMAKAVYA

    £8.99
  • MALAKHAYUTE MARUKUKAL KARINEELA
  • ADAM NEE EVIDE AAKUNNU ?
    (0)

    ADAM NEE EVIDE AAKUNNU ?

    £6.99
  • CHIMMINI NANAYUMBOL
    (0)

    CHIMMINI NANAYUMBOL

    £4.99
  • ASK ME TWO QUESTIONS
    (0)

    ASK ME TWO QUESTIONS

    £5.99
  • KULAMBADIYOCHAKALUDE DIARY
  • KAAKKAKALUDE RAATHRI
    (0)

    KAAKKAKALUDE RAATHRI

    ത്രികാലജ്ജാനികളായ കാക്കകള്‍ രാവിന്റെ ഇരുള്‍ച്ചിറകടിച്ചുകൊണ്ട്‌ പറന്നു വരികയാണ്‌. ജന്മരഹസ്യങ്ങളുടെ നിശ്ചലസമുദ്രങ്ങള്‍ക്കുമുകളില്‍ അവ വട്ടമിട്ടുപറക്കുന്നു. പരേതാത്മാക്കളുടെ മുറിഞ്ഞവാക്കുകളെ കറുത്ത കരച്ചില്‍കൊണ്ട്‌ അവ തോറ്റിയുണര്‍ത്തുന്നു. കാക്കകള്‍ ദേവിലെ കാത്തിരിക്കുകയായിരുന്നു. അവള്‍ വന്നു. രഹസ്യങ്ങളുടെ മഞ്ഞുപാളികളില്‍ അവളുടെ മനസിന്റെ പെരുവിരലമരുമ്പോള്‍ രാത്രിയുടെ മൗനമുദ്രിതമായ ചൊടികള്‍ വിറയ്‌ക്കുന്നു. ‘കലിക’യിലൂടെ മലയാളിയുടെ വായനയില്‍ മാന്ത്രികതയുടെ അത്ഭുതസൗന്ദര്യം വിടര്‍ത്തിയ നോവലിസ്‌റ്റിന്റെ പ്രശസ്‌തകൃതിയുടെ പുതിയ പതിപ്പ്‌.

    £9.99
  • ODYSSEYILE ABHAYARTHIKAL-PART 1
  • NELLU
    (0)

    NELLU

    £11.99
  • JAHANNA : THE RISE OF MARTHA
    (0)

    JAHANNA : THE RISE OF MARTHA

    ജഹന്ന

    The rise of martha

    ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച്
    ഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം ഇപ്രകാരം അരുൾ ചെയ്തു.

    “സർവ്വ പാപങ്ങളുടേയും ഈറ്റില്ലമായ ഈ ഗ്രന്ഥം

    സൂക്ഷിക്കുന്നവൻ സമ്പന്നനും

    ഉപാസിക്കുന്നവൻ കീർത്തിമാനും

    പ്രയോഗിക്കുന്നവൻ പിശാചുമായി തീരും.”

    £10.59
  • MILUPA ENNA KUTHIRA
    (0)

    MILUPA ENNA KUTHIRA

    ഓർമകളുടെ ഉള്ളറകളിൽ നിന്നും അനുഭവങ്ങളുടെ ഗ്രാമീണതയിലേക്ക് മിലൂപ്പ എന്ന കുതിര ഓടിക്കയറുകയാണ്. അവിടെയൊരു കൊച്ചുപയ്യൻ പന്ത് തട്ടിക്കളിക്കുന്നു. അമ്മയുടെ വേദനകൾ കാണുന്നു. പ്രണയത്തിന്റെ നൊമ്പരങ്ങളറിയുന്നു.യാത്രകളിൽ പുതിയ ലോകം കാണുന്നു. ഇന്നലെകളിലേക്ക് ഇന്നിനെ ചേർത്ത് വെക്കുന്നു. അനുഭവങ്ങൾ കഥകളായി പരിണമിക്കുന്നു.

    £4.99
  • KADALTHEERATHU
    (0)

    KADALTHEERATHU

    വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്‍, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന ‘കടല്‍ത്തീരത്ത്’ എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന്‍ മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലു കഥകളുടെ സമാഹാരം.

    £4.99
  • PRANAYAKALATHINTE ALBUM
    (0)

    PRANAYAKALATHINTE ALBUM

    £9.99
  • MAGARTHA – The Quest for Ayurshastra
  • MOTHER MARY COMES TO ME - MALAYALAM
    New!-9%
    (0)

    MOTHER MARY COMES TO ME – MALAYALAM

    അരുന്ധതി റോയിയുടെ ആദ്യ ഓര്‍മ്മപ്പുസ്തകമായ മദര്‍ മേരി കംസ് ടു മീ ഡി സി ബുക്സിലൂടെ മലയാളത്തില്‍. അമ്മയും താനുമായുള്ള സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്‍. എഴുത്തുകാരിയുടെ ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന ഓര്‍മ്മകളെ രസകരമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വിവര്‍ത്തനം -എന്‍ ജി നയനതാര

    Original price was: £10.99.Current price is: £9.99.
  • MALABAR MANUAL
    (0)

    MALABAR MANUAL

    £15.99
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close