{"product_id":"zaheer","title":"ZAHEER","description":"\u003cp\u003eപൗലോ കൊയ്ലോ\u003c\/p\u003e\n\u003cp\u003eപ്രശസ്തനായൊരു എഴുത്തുകാരൻ ഒരു ദിവസം യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ യാതൊരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെ തട്ടിക്കൊണ്ടുപോയതാകുമോ? വിവാഹജീവിതം അവൾക്ക് മടുത്തതുകൊണ്ടാകുമോ? അവളെത്തേടിയുള്ള അയാളുടെ അന്വേഷണം – സ്വന്തം ജീവിതത്തിന്റെ തന്നെ സത്യം തേടിയുള്ള അന്വേഷണം അയാളെ ഫ്രാൻസിൽനിന്നും സ്പെയിനിലേക്കും ക്രൊയേഷ്യയിലേക്കും തുടർന്ന് മദ്ധ്യേഷ്യയിലേക്കും നയിക്കുന്നു. അതിനും ഉപരിയായി ഈ അന്വേഷണം പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു പുതിയ അവബോധത്തിലേക്കുള്ള സഞ്ചാരമാകുന്നു.\u003c\/p\u003e\n\u003cp\u003eവിവർത്തനം: എം. പി. സദാശിവൻ\u003c\/p\u003e\n\u003cp\u003eMalayalam booksin the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431297405270,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"url":"https:\/\/bookshelfuk.com\/products\/zaheer","provider":"Bookshelf UK","version":"1.0","type":"link"}