{"product_id":"yudasinte-suvishesham","title":"YUDASINTE SUVISHESHAM","description":"ഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിന്റെ നട്ടോ ബോള്‍ട്ടോ മാത്രം-സ്റ്റേറ്റിന്റെ ചട്ടുകങ്ങള്‍ മാത്രം. കുറ്റവാളിക്കു മുമ്പില്‍ സ്റ്റേറ്റ് തോല്‍ക്കാന്‍ പാടില്ലാത്തതിനാല്‍ പോലീസും തോറ്റുകൂടാ-പോലീസിന്റെ നക്‌സല്‍വേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെ കഥപറയുന്ന നോവല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167044438,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8692.png?v=1779303710","url":"https:\/\/bookshelfuk.com\/products\/yudasinte-suvishesham","provider":"Bookshelf UK","version":"1.0","type":"link"}