{"product_id":"yesu-paranja-kathakal","title":"Yesu Paranja Kathakal","description":"\u003cp\u003e\u003cspan\u003eയേശു പറഞ്ഞ ഉപമകള് മനോഹരമായി ജോളി അടിമത്ര ഇതില് അവതരിപ്പിച്ചിട്ടുണ്ട്. ഏഴിലും എഴുപതിലും ഒറ്റയിരിപ്പില് വായിച്ചുമനസ്സിലാക്കാവുന്ന വിധത്തില് ലളിതമായ ഭാഷ. കേട്ടു മാത്രം നമ്മള്ക്കറിയാവുന്ന ദൈവരാജ്യത്തെപ്പറ്റിയുള്ള ഈ കഥകള് ദൈവപുത്രന് പറഞ്ഞുതന്നതാണ്. അത് മനുഷ്യരാജ്യത്തിലിരുന്ന് ആസ്വദിക്കാന് ഈ കൃതി നമ്മെ സഹായിക്കും. -ഫിലിപ്പോസ് മാര് ക്രിസോസ്റ്റം ചെറുപ്പത്തില് കേട്ട ബൈബിള് കഥകളെ അടുക്കിലും ചിട്ടയിലും ഒന്നുകൂടി വായിച്ചെടുക്കാനുള്ള ഊഴമാണ് ഈ പുസ്തകം വായനക്കാരന് ഉറപ്പു വരുത്തുന്നത്. കാലം അതിലുണ്ടാക്കുന്ന ബോധത്തിന്റെ വാര്ഷികവലയങ്ങളെ എണ്ണിയെണ്ണി വിസ്മയിക്കാതെ ഇനി തരമില്ല. ഹൃദയത്തില്നിന്ന് നേരേ വരുന്ന ഈര്പ്പമുള്ള ഒരു ഭാഷയാണ് എഴുത്തുകാരി ജോളി അടിമത്രയുടെ വരപ്രസാദം. -ബോബി ജോസ് കട്ടികാട് യേശു ഉപമകളിലൂടെ ലളിതമായ ഭാഷയില് സാമാന്യജനങ്ങള്ക്ക് മനസ്സിലാകുന്ന വിധത്തില് പറഞ്ഞ കഥാരത്നങ്ങള്\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55682428928342,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/KATHAJ.webp?v=1791632052","url":"https:\/\/bookshelfuk.com\/products\/yesu-paranja-kathakal","provider":"Bookshelf UK","version":"1.0","type":"link"}