{"product_id":"yakshiyambalam","title":"Yakshiyambalam -Manthrikam Series","description":"\u003cp\u003e\u003cspan\u003eഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചു വന്നിരുന്ന ഒരു ആരാധനാ മൂർത്തിയാണ് യക്ഷി. ഭാരതത്തോളം പഴക്കമുണ്ട് നമ്മുടെ അമ്മദൈവ സങ്കല്പങ്ങൾക്ക്. ചരിത്രാതീത കാലം ഈ ആരാധന സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. വൈദിക സങ്കൽപ്പത്തിൽ നിന്നും വിഭിന്നമായാണ് യക്ഷി എന്ന ദേവതയോടുള്ള ആരാധന. ആദിദ്രാവിഡ ഗോത്രക്കാരും മറ്റുമാണ് ഈ വിധാന പൂജ നടത്തിരുന്നത്. യക്ഷൻ്റെ സ്ത്രീരൂപമാണ് യക്ഷി. ഐതിഹ്യങ്ങളിലും സാഹിത്യരചനകളിലും യക്ഷിസങ്കൽപ്പം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ശ്രീ കോട്ടയം പുഷ്പനാഥ് യക്ഷി സങ്കല്പത്തെ അടിസ്ഥാനമാക്കി എഴുതിയ കൃതിയാണ് യക്ഷിയമ്പലം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55138287944022,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/20Book-9A.jpg?v=1788087205","url":"https:\/\/bookshelfuk.com\/products\/yakshiyambalam","provider":"Bookshelf UK","version":"1.0","type":"link"}