{"product_id":"ya-elaahee","title":"Ya Elaahee","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eനര്മ്മമധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരമാണ് യാ ഇലാഹീ! നിത്യനൂതനതത്തിന്റെ അലൗകികമായ ബഷീര്സ്പര്ശത്താല് ഇതിലെ ഓരോ രചനയും നമ്മെ വിസ്മയ ചിത്തരാക്കുന്നു. മലയാള സാഹിത്യ ത്തിന്റെ വിശ്വവിശാലത ഓരോ മലയാളിയുടെയും അഭിമാനബോധമാകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431526748502,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0726.png?v=1783184137","url":"https:\/\/bookshelfuk.com\/products\/ya-elaahee","provider":"Bookshelf UK","version":"1.0","type":"link"}