{"product_id":"visappu","title":"Visappu","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003e1937 മുതൽ 1941-വരെ നവജീവൻ വാരികയിൽ വന്ന, ബഷീറിന്റെ ജീവരക്തംകൊണ്ടെഴുതിയ ഏഴു കഥകൾ. കാൽ രൂപയുണ്ടെങ്കിൽ ഒരു ദിവസത്തെ ജീവിതം കുശാലായിരുന്ന ആ കാലത്ത് കാൽ രൂപ പോയിട്ട് കാൽക്കാശുകിട്ടാത്ത ദിവസങ്ങളായിരുന്നു താൻ അഭിമുഖീകരിച്ചതെന്ന് കഥാകാരൻ ഓർത്തെഴുതുന്നുണ്ട്. തങ്കംപോലെ തിളക്കമുറ്റ ഇതിലെ കഥകൾ കേവലമനുഷ്യന്റെ നിസ്സഹായതകളും അനുഭവതീക്ഷ്ണമായ സങ്കീർണ്ണതകളും ഉരുക്കിയൊഴിച്ചുണ്ടാക്കിയവയാണ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eBest books for malayalam readers\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430872961366,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3644.png?v=1783171370","url":"https:\/\/bookshelfuk.com\/products\/visappu","provider":"Bookshelf UK","version":"1.0","type":"link"}