{"product_id":"vinca-rose","title":"Vinca Rose","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eചില കാര്യങ്ങളിൽ ആരംഭവും അവസാനവും ഇല്ല. മഴ പെയ്തു തുടങ്ങുമ്പോൾ കിട്ടുന്ന കുളി രായിരിക്കില്ല അവസാന നിമിഷങ്ങളിൽ നമു ക്കായി കാത്തു വച്ചിരിക്കുന്നത്. പ്രളയത്തിന്റെ മൂർത്തി ഭാവത്തിൽ മഴയുടെ ആരംഭവും അവ സാനവും നമുക്ക് വേർതിരിച്ചെടുക്കാൻ കഴിയാതെ വരും. ഈ കഥയും അത്തരത്തിൽ ഒരു വൃത്തത്തിൽ നിങ്ങളെ വട്ടം കറക്കിക്കൊ ണ്ടിരിക്കും. മുന്നോട്ട് നടന്നാലും പുറകോട്ട് നട ന്നാലും പുറത്തേക്ക് കടക്കാൻ കഴിയാത്ത വൃത്തത്തിൽ. സത്യത്തോടടുക്കുമ്പോൾ കള്ള ങ്ങൾ കവചമായി തീരുന്ന കഥ. വ്യത്യസ്തതകളിൽ വിശ്വസിക്കുന്ന ഞാൻ ഈ നോവലിനെ സ്നേഹ പൂർവ്വം നിങ്ങളിലേക്ക് സമർപ്പിക്കുന്നു. വിൻകാ റോസ് എന്ന വാക്കിൻ്റെ അർഥം എത്രത്തോളം ഓരോ കഥാപാത്രങ്ങൾക്കും ചേരുന്നുണ്ട് എന്ന് നിങ്ങൾ തന്നെ വിലയിരുത്തുക\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431295996246,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/fa6c139c-6b25-4717-91e8-7f11618c4db1.jpg?v=1783178282","url":"https:\/\/bookshelfuk.com\/products\/vinca-rose","provider":"Bookshelf UK","version":"1.0","type":"link"}