{"product_id":"velichappadum-pokkattadikkarum","title":"Velichappadum Pokkattadikkarum","description":"\u003cp\u003eജെല്ലിക്കെട്ടുകാര്, ഉരുവില് കടലില്പ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാര്, ചവിട്ടുനാടകക്കാര്, വെളിച്ചപ്പാട്, പോക്കറ്റടിക്കാര്, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങനെ എത്രയെത്ര ലോകങ്ങള്! ഈ മനുഷ്യരെയെല്ലാം സുനില് സമീപിക്കുന്നതും അവരുടെ കഥകള് കേള്ക്കുന്നതും സഹജമായ മനുഷ്യസ്നേഹത്തോടെയും കാരുണ്യത്തോടെയുമാണ്. ഇതിലെ ഒരു ജീവിതത്തെയും ഈ എഴുത്തുകാരന് വിധിക്കുന്നില്ല. ഇങ്ങനെയും ജീവിതങ്ങളുണ്ട് എന്നു കാണിച്ചുതരിക മാത്രം ചെയ്യുന്നു. എഴുത്തില് അലങ്കാരങ്ങളുടെ പൊലിപ്പിക്കലുകളില്ല. കെട്ടിപ്പറച്ചിലുകളില്ല. പോവുന്ന യാത്രികന്റെ കണ്ണിലെ തെളിമയാണ് എല്ലാറ്റിലും. കേട്ടതും അനുഭവിച്ചതും മനസ്സിനെ സ്പര്ശിച്ചതും മാത്രമേ എഴുതിയിട്ടുള്ളൂ. അതുകൊണ്ട് ഹൃദയത്തില്നിന്നും ഹൃദയത്തിലേക്കാണ് സുനിലിന്റെ എഴുത്തിന്റെ സഞ്ചാരം.\u003cbr\u003e-മോഹന്ലാല്\u003c\/p\u003e\n\u003cp\u003eആരാലും രേഖപ്പെടുത്തപ്പെടാതെപോയ അസംഖ്യം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലൂടെ സഞ്ചരിച്ച ഒരു ഫോട്ടോഗ്രാഫറുടെ ഹൃദ്യമായ ഓര്മ്മപ്പുസ്തകം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54779600666966,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Velichappadum-Pocketadikkarum-Cover-Front.jpg?v=1784758035","url":"https:\/\/bookshelfuk.com\/products\/velichappadum-pokkattadikkarum","provider":"Bookshelf UK","version":"1.0","type":"link"}