{"product_id":"vazhivelichangal-jeevithalakshyathekurichulla-sambhashanam","title":"Vazhivelichangal-Jeevithalakshyathekurichulla Sambhashanam","description":"\u003cp\u003e\u003cspan\u003eരാമേശ്വരത്തെ സാധാരണമായ ചുറ്റുപാടില് നിന്ന് രാഷ്ട്രപതിഭവനിലേക്കുള്ള അസാധാരണമായ യാത്രയില് ഡോ. എ.പി.ജെ. അബ്ദുള് കലാമിന് വഴികാട്ടികളായ മഹത്വ്യക്തികള്, വിശ്രുതഗ്രന്ഥങ്ങള്, നിര്ണായക സംഭവങ്ങള് എന്നിവ ഈ ഗ്രന്ഥത്തില് ചര്ച്ച ചെയ്യപ്പെടുന്നു. അഗ്നിച്ചിറകുകളുടെ സഹരചയിതാവായ അരുണ് കെ. തിവാരിയുമായി ഡോ. എ.പി.ജെ. അബ്ദുള് കലാം നടത്തുന്ന സംഭാഷണത്തിന്റെ ആഖ്യാന രൂപമാണ് ഈ പുസ്തകം. അനുഭവങ്ങളുടെ തീക്ഷ്ണതയും ചിന്തകളിലെ ലാളിത്യവും ഡോ. എ.പി.ജെ. അബ്ദുള് കലാമിന്റെ ദാര്ശനിക വ്യക്തിത്വം വെളിവാക്കുന്ന ഈ ഗ്രന്ഥത്തെ ഹൃദ്യമായ ഒരു അനുഭവമാക്കിത്തീര്ക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55344917741910,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/VAZHIVELICHA.jpg?v=1789295265","url":"https:\/\/bookshelfuk.com\/products\/vazhivelichangal-jeevithalakshyathekurichulla-sambhashanam","provider":"Bookshelf UK","version":"1.0","type":"link"}